കോവളത്ത് സ്വകാര്യ ബസ് ഡ്രൈവറെ അതേ ബസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കോവളം : സ്വകാര്യ ബസ് ഡ്രൈവറെ അതേ ബസിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം മടത്തറ ചിതറ ശിവന്‍മുക്ക് വഞ്ചിയോട് രമ്യാവിലാസത്തില്‍…

പ​തി​യെ പൊ​തുരം​ഗ​ത്തു​ നി​ന്നും മാ​റി​നി​ല്‍​ക്കാ​ന്‍ ആഗ്രഹിക്കുന്നു ;മ​ല​യാ​ള​ത്തിന്‍റെ പ്രി​യ​ക​വി കെ. ​സ​ച്ചി​ദാ​ന​ന്ദ​ന്‍

കൊ​ച്ചി: താ​ത്കാ​ലി​ക മ​റ​വി​രോ​ഗം വീ​ണ്ടും പി​ടി​പ്പെ​ട്ട​തി​നാ​ല്‍ പ​തു​ക്കെ​പ്പ​തു​ക്കെ പൊ​തു​ജീ​വി​തം അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്ന് ക​വി കെ. ​സ​ച്ചി​ദാ​ന​ന്ദ​ന്‍. ഏ​ഴ് വ​ര്‍​ഷം മു​മ്പ് താ​ന്‍ താ​ത്കാ​ലി​ക…

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ…

റേഷൻ കാർഡിലെ തെറ്റ് തിരുത്താൻ അവസരം; ‘തെളിമ’ പദ്ധതി 15ന് ആരംഭിക്കും

തിരുവനന്തപുരം : റേഷൻ കാർഡുകളിലെ തെറ്റ് തിരുത്താൻ ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ പദ്ധതി. തെളിമ എന്ന പേരിലെ പദ്ധതി 15ന് ആരംഭിക്കും. ഡിസംബർ…

തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ്: 20 വരെ അപേക്ഷിക്കാം

തിരുവനന്തപുരം : കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിലവിൽ അംഗങ്ങളായ ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ മക്കൾക്ക് 2023-24…

എ.പി.ജെ അബ്ദുൾകലാം സാങ്കേതിക സർവകലാശാലയിൽ ഒഴിവുകൾ

 തിരുവനന്തപുരം : എ.പി.ജെ അബ്ദുൾകലാം സാങ്കേതിക സർവകലാശാലയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് പ്രൊഫസർ/ അസോസിയേറ്റ് പ്രൊഫസർ/ പ്രൊഫസർ, ഡയറക്ടർ,…

സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്ററിലധികം ഓടാമെന്ന് ഹൈകോടതി

കൊച്ചി: സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്റര്‍ കടന്നും സർവീസ് ആകാമെന്ന് ഹൈകോടതി ഉത്തരവ്‌. 140 കിലോമീറ്ററിലധികം ഓടുന്നതിന് സ്വകാര്യ ബസുകൾക്ക് പെര്‍മിറ്റ്…

പുതിയ ലോഗോയും മുദ്രാവാക്യവും അവതരിപ്പിച്ച് അടിമുടി മാറ്റത്തിനൊരുങ്ങി ബിഎസ്എന്‍എല്‍

പുതിയ ലോഗോയും മുദ്രാവാക്യവും അവതരിപ്പിച്ച് അടിമുടി മാറ്റത്തിനൊരുങ്ങി പൊതുമേഖലാ ടെലികോം സ്ഥാപനമായ ബിഎസ്എന്‍എല്‍. രാജ്യവ്യാപകമായി അതിവേഗം 4ജി വിന്യസിച്ചുകൊണ്ടിരിക്കുന്ന ബിഎസ്എന്‍എല്‍, ഇപ്പോള്‍…

അമേരിക്കയുടെ 47ാമത് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ്;ട്രംപിനെ അഭിനന്ദിച്ച് നരേന്ദ്ര മോദി

ജോര്‍ജിയ : അമേരിക്കയുടെ 47ാമത് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു. ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി കമല ഹാരിസിനെയാണ് ട്രംപ് പരാജയപ്പെടുത്തിയത്. 277 ഇലക്ടറല്‍…

സുരാജ് വെഞ്ഞാറമ്മൂടും മാലപാര്‍വതിയും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ആക്ഷന്‍ ചിത്രം മുറ നവംബര്‍ 8 ന് തിയേറ്ററുകളിലേക്കെത്തും

കപ്പേളക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രം മുറ ഈ വെള്ളിയാഴ്ച( നവംബര്‍ 8) തിയേറ്ററുകളിലേക്കെത്തും. തമിഴ്, ഹിന്ദി ചിത്രങ്ങളിലും…

error: Content is protected !!