പാലാ പ്രസ് ആൻഡ് മീഡിയ സെൻ്റർ ഉദ്ഘാടനം നാളെ …… സാംജി പഴേപറമ്പിൽ, പൈക ന്യൂസ് പ്രസിഡൻ്റ് , അനിൽ ജെ തയ്യിൽ ട്രാവൻകൂർ ന്യൂസ് സെക്രട്ടറി .

പാലാ :പാലാ പ്രസ് ആൻഡ് മീഡിയ സെൻ്റർ ഉദ്ഘാടനം നാളെ …… സാംജി പഴേപറമ്പിൽ, പൈക ന്യൂസ് പ്രസിഡൻ്റ് , അനിൽ ജെ തയ്യിൽ ട്രാവൻകൂർ ന്യൂസ് സെക്രട്ടറി …… മറ്റു ഭാരവാഹികൾ ; എബി ജെ ജോസ് പാലാ ടൈംസ് , തോമസ് ആർ.വി കേരളാ സ്പീക്സ് (വൈസ് പ്രസിഡണ്ടുമാർ) സ്ഥിതപ്രജ്ഞൻ സ്റ്റാർ വിഷൻ (ജോ. സെക്രട്ടറി) റെനി തോമസ് നസ്രാണി വാർത്ത (ട്രഷറർ)അഡ്വ.സന്തോഷ് മണർകാട് വീക്ഷണം ദിനപ്പത്രം( സെൻ്റർ കോർഡിനേറ്റർ) എം.ആർ രാജു കോട്ടയം ന്യൂസ്, അഡ്വ.ജോസ് ചന്ദ്രത്തിൽ വോയ്സ് ഓഫ് പാലാ, ബിനു വള്ളോം പുരയിടം ദീപിക, റോബിൻ ജോസ് പാലാ ഡോട്. കോം. വിനയകുമാർ പാലാ ന്യൂസ് കേരള 24x 7, ബിജോ തോമസ് യെസ് വാർത്ത, ജെസ്സിൽ മാത്യു കാബിനറ്റ്, റെൻസോയി വാർത്താ മലയാളം, (എക്സിക്യൂട്ടീവ് അംഗങ്ങൾ).സെൻ്ററിൻ്റെ ഔപചാരികമായ ഉദ്ഘാടനം നാളെ 11- ന് പാലാ നഗരസഭാ ചെയർപേഴ്സൻ ദിയാബിനു പുളിക്കക്കണ്ടം നിർവ്വഹിക്കും . ജോസ് കെ.മാണി എം.പി, മാണി.സി. കാപ്പൻ എം. എൽ. എ, ബി.ജെ. പി നേതാവ് ഷോൺ ജോർജ് , വിവിധ ജനപ്രതിനിധികൾ, രാഷ്ട്രീയ കക്ഷി നേതാക്കൾ, പാലാ പ്രസ്സ് ക്ലബ്ബിലേയും മീഡിയാ ക്ലബ്ബിലെയും സീനിയർ മാധ്യമ പ്രവർത്തകർ, മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.

32 thoughts on “പാലാ പ്രസ് ആൻഡ് മീഡിയ സെൻ്റർ ഉദ്ഘാടനം നാളെ …… സാംജി പഴേപറമ്പിൽ, പൈക ന്യൂസ് പ്രസിഡൻ്റ് , അനിൽ ജെ തയ്യിൽ ട്രാവൻകൂർ ന്യൂസ് സെക്രട്ടറി .

  1. **prostafense**

    ProstAfense is a premium, doctor-crafted supplement formulated to maintain optimal prostate function, enhance urinary performance, and support overall male wellness.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!