ബഡ്ജറ്റിന്റെ അവതരണം കാണാം തത്സമയം

2026-27 സാമ്പത്തിക വർഷത്തേയ്ക്കുള്ള പുതുക്കിയ ബഡ്ജറ്റിന്റെ അവതരണം കാണാം തത്സമയം സഭ ടിവിയിലൂടെ ജൂൺ 19 രാവിലെ 9 മണി മുതൽhttps://www.youtube.com/@SabhaTV-KLA#sabhatv…

മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ന്‍റെ ആദ്യത്തേ സം​സ്ഥാ​ന ബ​ജ​റ്റ് ഇ​ന്ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ന്‍റെ ക​​​ന്നി ബ​​​ജ​​​റ്റ് ഇ​​​ന്ന് അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​തു മു​​​ത​​​ലാ​​​ണ് യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ബ​​​ജ​​​റ്റ് അ​​​വ​​​ത​​​ര​​​ണം. യു​​​ഡി​​​എ​​​ഫ്…

error: Content is protected !!