കരിങ്കല്ലുമ്മുഴി മാമൂട്ടിൽ എം. വി. തോമസ് (കുഞ്ഞുമോൻ സാർ -86) നിര്യാതനായി ;സംസ്ക്കാരം 26 ന്

എരുമേലി : കരിങ്കല്ലുമ്മുഴി മാമൂട്ടിൽ എം. വി. തോമസ് (കുഞ്ഞുമോൻ സാർ -86) നിര്യാതനായി . റിട്ട. അദ്ധ്യാപകനും കോൺഗ്രസ്‌ മുൻ…

മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യി​ല്‍ നി​ന്നും ആ​ദ്യ​ ലോ​ഗോ​സ് പ്ര​തി​ഭ; ഷി​ബു തോ​മ​സി​ന് അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം

കൊ​ച്ചി: കെ​സി​ബി​സി ബൈ​ബി​ള്‍ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ഖി​ലേ​ന്ത്യാ ലോ​ഗോ​സ് ക്വി​സ് ഗ്രാ​ന്‍​ഡ് ഫി​നാ​ലെ​യി​ല്‍ മൂ​വാ​റ്റു​പു​ഴ രൂ​പ​ത​യി​ല്‍ നി​ന്നു​ള്ള ഷി​ബു തോ​മ​സ്…

“ഷാന്റെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വിജയിപ്പിക്കുക” , തെരഞ്ഞെടുപ്പ് കാലത്ത്   വേറിട്ട പരസ്യവുമായി എരുമേലിയിൽ നിന്നും ഷാൻ 

എരുമേലി :എല്ലാവരും തെരഞ്ഞെടുപ്പിന്റെ പിന്നാലെ ….സോഷ്യൽ മീഡിയ തുറന്നാൽ സ്ഥാനാർത്ഥികളുടെ ഫോട്ടോയും റീൽസും സ്തുതിഗീതങ്ങളും  മാത്രം .അപ്പോഴാണ് എരുമേലിയിലെ എ വൺ…

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: ചിഹ്നം അനുവദിച്ചു

തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് സെക്കുലർ നാഷണൽ ദ്രാവിഡ പാർട്ടിക്ക് (SNDP) “കുട” (Umbrella), കേരള കോൺഗ്രസ് (സ്കറിയ തോമസ്)…

പോസ്റ്റൽ ബാലറ്റിന് അപേക്ഷിക്കാം

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള വോട്ടർമാർ പോസ്‌റ്റൽ ബാലറ്റിനായി ഫാറം 15 ൽ ബന്ധപ്പെട്ട വരണാധികാരിക്ക് അപേക്ഷ നൽകണം. അപേക്ഷ ഫാറം വരണാധികാരിയുടെ ഓഫീസിലും…

ട്രെ​യി​ൻ ത​ട്ടി പത്തനംതിട്ട സ്വദേശിനികളായ  മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

ബം​ഗ​ളൂ​രു: ട്രാ​ക്ക് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ ട്രെ​യി​ൻ ത​ട്ടി മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. ക​ർ​ണാ​ട​ക​യി​ലെ ചി​ക്ക​ബ​നാ​വ​റ​യി​ലു​ണ്ടാ​യ ദാ​രു​ണ സം​ഭ​വ​ത്തി​ൽ തി​രു​വ​ല്ല സ്വ​ദേ​ശി ജ​സ്റ്റി​ൻ…

നിങ്ങളുടെ സഹായത്തിന് M V D ഉണ്ടാകും. 24 മണിക്കൂറും പ്രവർത്തിക്കുന്ന ശബരിമല സേഫ് സോൺ ഹെൽപ് ലൈൻ നമ്പറുകളിലേക്ക് വിളിക്കാം.

എരുമേലി :അയ്യനെ കണ്ട് സായൂജ്യമടയുന്നതിനുള്ള തീർത്ഥയാത്രയിൽ ശരണപാതയിൽ അപകട മോ വാഹനത്തിന് എന്തെങ്കിലും തകരാർ സംഭവിക്കുകയോ മറ്റെന്തെങ്കിലും അടിയന്തിര സാഹചര്യമുണ്ടാകുകയോ ചെയ്താൽ…

മുട്ടുചിറയിൽ മാർത്തോമാ ശ്ലീഹായുടെ ഭാരതപ്രവേശന ഓർമ്മ ആചരണം 

മുട്ടുചിറ : മാർത്തോമാ ശ്ലീഹായുടെ ഭാരത പ്രവേശനത്തോടനുബന്ധിച്ച് പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ അധ്യക്ഷതയിൽ മുട്ടുചിറയിൽ നടന്ന…

കാറിനു പിന്നിൽ സ്വകാര്യബസിടിച്ച് മുന്‍ എംഎല്‍എ സ്റ്റീഫന്‍ ജോര്‍ജ് അടക്കം ആറുപേർക്കു പരിക്ക്

ക​ടു​ത്തു​രു​ത്തി: നി​ര്‍ത്തി​യി​ട്ടി​രു​ന്ന കാ​റി​നു പി​ന്നി​ൽ സ്വ​കാ​ര്യ ബ​സി​ടി​ച്ചു ക​യ​റി അ​പ​ക​ടം.കാ​റി​ലു​ണ്ടാ​യി​രു​ന്ന മു​ന്‍ എം​എ​ല്‍എ സ്റ്റീ​ഫ​ന്‍ ജോ​ര്‍ജി​നും ഡ്രൈ​വ​ര്‍ക്കും ബ​സ് യാ​ത്ര​ക്കാ​രാ​യ നാ​ല്…

തെരഞ്ഞെടുപ്പ് വിശേഷങ്ങൾ ചർച്ച ചെയ്ത് ‘ടോക്ക് ഷോ’*

കോട്ടയം: നാടറിഞ്ഞ് വോട്ട് ചെയ്യാമെന്ന ആഹ്വാനത്തോടെ ചങ്ങനാശ്ശേരി മീഡിയ വില്ലേജിൽ തെരഞ്ഞെടുപ്പ് ടോക്ക് ഷോ സംഘടിപ്പിച്ചു.സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്റെ വോട്ടർ ബോധവത്ക്കരണ…

error: Content is protected !!