കോളേജ് വിദ്യാർത്ഥികൾക്കായി ഓഡിറ്റ് ആന്റ് അക്കൗണ്ട്സ് വകുപ്പിൻ്റെ ഓഡിറ്റ് ദിന ക്വിസ് മത്സരം

തിരുവനന്തപുരം: 11 നവംബർ 2025കംപ്ട്രോളർ & ഓഡിറ്റർ ജനറലിന്റെ (C&AG) കീഴിലുള്ള ഇന്ത്യൻ ഓഡിറ്റ് ആന്റ് അക്കൗണ്ട്സ് വകുപ്പ് ആരംഭിച്ചതിന്റെ സ്‌മരണാർത്ഥം …

കെ ആർ നാരായണൻ്റെ ഓർമ്മയ്ക്കായി തപാൽ സ്റ്റാമ്പ് യാഥാർത്ഥ്യമാകുന്നു

പാലാ: മുൻ രാഷ്ട്രപതി കെ ആർ നാരായണൻ്റെ സ്മരണയ്ക്കായി തപാൽ സ്റ്റാമ്പ് പുറത്തിറക്കുന്നതിനാവശ്യമായ നടപടികൾക്കു തുടക്കമായി. ഈ ആവശ്യമുന്നയിച്ച് കെ ആർ…

പമ്പാവാലി-എയ്ഞ്ചൽ വാലി പട്ടയം – ഫെയർ വാല്യൂ നിശ്ചയിച്ച് ഉത്തരവായി

എരുമേലി : എരുമേലി തെക്ക് വില്ലേജിലെ പമ്പാവാലി-എയ്ഞ്ചൽ വാലി പ്രദേശങ്ങളിൽ രണ്ടായിരത്തോളം വരുന്ന കൈവശ കൃഷിക്കാർക്ക് പട്ടയം നൽകിയതുമായി ബന്ധപ്പെട്ട് അവശേഷിച്ചിരുന്ന…

അഞ്ച് പേർക്ക് പുതുജന്മം നൽകി റോസമ്മ യാത്രയായി

പാലാ: വാഹനമിടിപ്പിച്ചിട്ട് നിർത്താതെ പോയി ജീവൻ നഷ്ടപ്പെട്ട റോസമ്മ ഇനി അഞ്ച് പേർക്ക് ജീവിതത്തിൽ പ്രകാശമാകും. ഈ കഴിഞ്ഞ ദിവസം പാലായിൽ…

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; എ​ൻ.​വാ​സു അ​റ​സ്റ്റി​ൽ

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി കടത്തുകേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും കമ്മിഷണറുമായ എൻ വാസു അറസ്റ്റിൽ. കട്ടിളപ്പാളി കേസിൽ മൂന്നാം പ്രതിയാണ്…

പ്രമുഖ ബോളിവുഡ് നടൻ ധ​ർ​മേ​ന്ദ്ര(89) അ​ന്ത​രി​ച്ചു

മുംബൈ: പ്രമുഖ ബോളിവുഡ് നടൻ ധർമ്മേന്ദ്ര അന്തരിച്ചു. 89 വയസ്സായിരുന്നു. മും​ബൈ ബീ​ച്ച് കാ​ൻ​ഡി ആ​ശു​പ​ത്രി​യി​ൽ രാ​വി​ലെ​യാ​യി​രു​ന്നു അ​ന്ത്യം. ശ്വാ​സ​ത​ട​സ​ത്തെ തു​ട​ർ​ന്ന്…

എ​രു​മേ​ലി​യി​ൽ കോ​ൺ​ഗ്ര​സി​ൽ ആ​ദ്യ ലി​സ്റ്റാ​യി

എ​രു​മേ​ലി: തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം വ​ന്ന​യു​ട​ൻ പ​ത്ത് വാ​ർ​ഡു​ക​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച് കോ​ൺ​ഗ്ര​സ്‌. ഇ​ട​തു​മു​ന്ന​ണി​യി​ലും ബി​ജെ​പി​യി​ലും സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​മാ​യി​ട്ടി​ല്ല. ബ്ലോ​ക്ക്‌, ജി​ല്ലാ…

ചെങ്കോട്ട സ്‌ഫോടനം: ചാന്ദ്നി ചൗക്ക് മാര്‍ക്കറ്റ് ചൊവ്വാഴ്ച അടച്ചിടും, സ്‌ഫോടനത്തില്‍ 13 മരണം

ന്യൂദല്‍ഹി: ചെങ്കോട്ട സ്‌ഫോടനം കണക്കിലെടുത്ത് ദല്‍ഹിയിലെ ചാന്ദ്നി ചൗക്ക് മാര്‍ക്കറ്റ് ചൊവ്വാഴ്ച അടച്ചിടും. മാര്‍ക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സഞ്ജയ് ഭാര്‍ഗവ് ആണ്…

വിവിധ തസ്തികകളിലേക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു

നിയമനം ജൂനിയര്‍ അസിസ്റ്റന്റ്/കാഷ്യര്‍, ക്ലാര്‍ക്ക്/ഫീല്‍ഡ് അസിസ്റ്റന്റ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍, ജൂനിയര്‍ കോഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍, അസിസ്റ്റന്റ്, കമ്പനി സെക്രട്ടറി തസ്തികകളില്‍…

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു.

2025ലെ പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു. മട്ടന്നൂർ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കും പെരുമാറ്റച്ചട്ടം…

error: Content is protected !!