ട്രെ​യി​ൻ ത​ട്ടി പത്തനംതിട്ട സ്വദേശിനികളായ  മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

ബം​ഗ​ളൂ​രു: ട്രാ​ക്ക് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ ട്രെ​യി​ൻ ത​ട്ടി മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. ക​ർ​ണാ​ട​ക​യി​ലെ ചി​ക്ക​ബ​നാ​വ​റ​യി​ലു​ണ്ടാ​യ ദാ​രു​ണ സം​ഭ​വ​ത്തി​ൽ തി​രു​വ​ല്ല സ്വ​ദേ​ശി ജ​സ്റ്റി​ൻ (21), റാ​ന്നി സ്വ​ദേ​ശി സ്റ്റെ​റി​ൻ (21) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.
ഇ​രു​വ​രും ചി​ക്ക​ബ​നാ​വ​റ സ​പ്ത​ഗി​രി ന​ഴ്സിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും.

9 thoughts on “ട്രെ​യി​ൻ ത​ട്ടി പത്തനംതിട്ട സ്വദേശിനികളായ  മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

  1. Free video chat emerald chat mobile app find people from all over the world in seconds. Anonymous, no registration or SMS required. A convenient alternative to Omegle: minimal settings, maximum live communication right in your browser, at home or on the go, without unnecessary ads.

  2. Безопасный кракен сайт показывает актуальные адреса во всплывающем окне при каждом входе для информирования о рабочих точках доступа.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!