മണിപ്പുഴ മാളിയേക്കൽ മറിയാമ്മ തോമസ് (കുഞ്ഞമ്മ–94) അന്തരിച്ചു

എരുമേലി :മണിപ്പുഴ മാളിയേക്കൽ മറിയാമ്മ തോമസ് (കുഞ്ഞമ്മ–94) അന്തരിച്ചു. മൃതദേഹം നാളെ രാവിലെ 8ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം 11.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം കനകപ്പലം ജറുസലം മാർത്തോമ്മാ പള്ളിയിൽ. റാന്നി വൈക്കം കാര്യാട്ട് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ചെറിയാൻ തോമസ്. മക്കൾ: ഓമന, സോഫി, എൽസി, സുജ (ഇരുവരും മുംബൈ), ചെറിയാൻ, നൈനാൻ, ജെസി (ചെന്നൈ), പരേതയായ മേഴ്സി. മരുമക്കൾ: കുഞ്ഞുമോൻ, പാപ്പച്ചി, ബർണാഡ്, റെജി (ഇരുവരും മുംബൈ), സാബു, ഷേർലി, മോളി, സജി (ചെന്നൈ).

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!