പുളിന്താനത്ത് പി. സി. ജോസഫ് (കൊച്ചേട്ടൻ 94) നിര്യാതനായി

കോരുത്തോട് :- ആദ്യകാല റേഷൻ വ്യാപാരിയും കുടിയേറ്റകർഷനുമായിരുന്ന പുളിന്താനത്ത് പി. സി. ജോസഫ് (കൊച്ചേട്ടൻ 94) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച (30.05.2025 ) രാവിലെ10 മണിക്ക് കോരുത്തോട് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. മൃതദേഹം നാളെ (29.05.2025) വൈകുന്നേരം 4 മണിക്ക് ഭവനത്തിൽ കൊണ്ടുവരും.

ഭാര്യ പരേതയായ റോസമ്മ മറ്റപ്പള്ളിൽ കുടുംബാംഗമാണ്.

മക്കൾ :- മോളി, ആലിസ്, റോസമ്മ, അപ്പച്ചൻ( എൽ.ഐ.സി. ഏജന്റ് മുണ്ടക്കയം) , മേരിക്കുട്ടി (റിട്ട. അദ്ധ്യാപിക ഗവ. എച്ച്. എസ് കുഴിമാവ്), കുട്ടപ്പായി (തോമസ്), സണ്ണി (മനോരമ ഏജന്റ് കോരുത്തോട് ), ടൈറ്റസ് ( റേഷൻ വ്യാപാരി, മനോരമ ഏജന്റ് ), ലൈസമ്മ, സിനി (മസ്കറ്റ് ). മരുമക്കൾ :- ജോസഫ് ജോൺ തുണിയമ്പ്രയിൽ (റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ, പള്ളിക്കത്തോട് ), അപ്പച്ചൻ ആലനോലിക്കൽ (ഉപ്പുതറ ), പരേതനായ ദേവസ്യാച്ചൻ (പെരിങ്ങളം), ജെസ്സി കളത്തിമറ്റത്തിൽ (കൊരട്ടി ), പരേതനായ ഫിലിപ്പ് കോട്ടയിൽ (കോരുത്തോട് ), മഞ്ജു പൂതക്കുഴിയിൽ (വെച്ചൂച്ചിറ), ബിൻസി ആനക്കുഴി (കോരുത്തോട് ), സജി പുളിമറ്റത്തിൽ(ഇടകടത്തി), ബെന്നി തടത്തിൽപുരയിടം (മസ്കറ്റ്).

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!