എരുമേലി :കഴിഞ്ഞ ദിവസം അന്തരിച്ച കനകപ്പലം മണപ്പറമ്പിൽ എം എം ഫിലിപ്പ് (ബേബി മണപ്പറമ്പിലിൽ -70 ) ന്റെ സംസ്കാരം വെള്ളിയാഴ്ച നടക്കും .ഭാര്യ: പരേതയായ ജോളി ഫിലിപ്. മക്കൾ: ബിജോ ഫിലിപ് (ഖത്തർ), ജിജോ ഫിലിപ് (സൗദി). മരുമക്കൾ: ജൂലി ബിജോ ചരുവിളവടക്കേതിൽ കൊടുമൺ, ദിൽന ജിജോ ഇടപ്പള്ളിൽ ബെംഗളൂരു.
മെയ് 30 നു രാവിലെ 7 .30 രാവിലെ അസീസി ഹോസ്പിറ്റലിൽ നിന്നും ഭൗതികശരീരം വീട്ടിലേക്ക് കൊണ്ടുവരും .10 .30 നു സംസ്കാരശുശ്രൂഷകൾ കനകപ്പലത്തെ വീട്ടിൽ ആരംഭിക്കും .11.30 നു സംസ്കാരം കനകപ്പലം ജെറുസലേം മാർ തോമ പള്ളിയിൽ നടക്കും .
