പ്രിയപ്പെട്ടവരെ,പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ 2021 മെയ് മുതൽ 2026 ഏപ്രിൽ വരെയുള്ള 5 വർഷ കാലഘട്ടത്തിൽ ചെറുതും, വലുതുമായ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ നേടിയെടുത്ത പദ്ധതികളിൽ പ്രവർത്തി പുരോഗമിക്കുന്നതും, അനുമതി ലഭിച്ചതുമായ നിരവധി പദ്ധതികൾ ഇനിയും പൂർത്തീകരിക്കേണ്ടത് ആയിട്ടുണ്ട്. നാടിന്റെ വികസനത്തിന്,തുടർച്ച ആവശ്യമാണ്. അതിനാൽ ഈ പദ്ധതികളൊക്കെ നേതൃത്വം നൽകി തുടർ പ്രവർത്തനങ്ങളിലൂടെ സാക്ഷാത്കരിക്കാൻ പുതിയ എംഎൽഎയ്ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.ഇതിൽ നടന്നുകൊണ്ടിരിക്കുന്നതും, അനുമതി ലഭിച്ചതുമായ പ്രധാനപ്പെട്ട 100 പദ്ധതികൾ സംബന്ധിച്ചും അവയുടെ നിലവിലെ സ്ഥിതിയും പൂഞ്ഞാറിലെ ജനങ്ങൾക്ക് മുൻപിൽ അറിയിക്കട്ടെ..1. ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ നിർമ്മാണം -10 കോടി ( ടെൻഡർ നടപടികൾ പൂർത്തീകരിച്ചു)2. ഈരാറ്റുപേട്ട ബൈപ്പാസ്- 10 കോടി ( സ്ഥലം ഏറ്റെടുപ്പ് നടപടികൾ നടന്നു വരുന്നു )3. ഈരാറ്റുപേട്ടയിൽ അമൃത് കുടിവെള്ള പദ്ധതി. -20 കോടി ( പ്രവർത്തി നടന്നുവരുന്നു )4. ഈരാറ്റുപേട്ട കാരക്കാട്- ഇളപ്പുങ്കൽ ഭാഗത്ത് മീനച്ചിലാറിന് കുറുകെ പുതിയ പാലം.-10 കോടി ( സർവ്വേ നടപടികൾ നടന്നു വരുന്നു )5. ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം.-2 കോടി ( ഫണ്ട് അനുവദിച്ചിട്ടുണ്ട് )6. ഈരാറ്റുപേട്ട നഗരസഭയിൽ തടവനാൽ ബൈപ്പാസ് വീതി കൂട്ടി പുനർനിർമ്മാണം. -1 കോടി ( 2026- 27 സംസ്ഥാന ബഡ്ജറ്റിൽ അനുവദിക്കപ്പെട്ടിട്ടുണ്ട്)7. ഈരാറ്റുപേട്ട ബിആർസിക്ക് പുതിയ കെട്ടിടം. -78 ലക്ഷം രൂപ ( ഫണ്ട് അനുവദിച്ചിട്ടുണ്ട്)8. ഈരാറ്റുപേട്ട മുട്ടം ജംഗ്ഷൻ- വടക്കേക്കര റോഡ്( മുക്കട ബൈപ്പാസ് ) കലുങ്കും ഡ്രെയിനേജ് സിസ്റ്റവും.-16 ലക്ഷം (ടെൻഡർ ഉറപ്പിച്ചു )9. നിയോജകമണ്ഡലത്തിലെ 9 പഞ്ചായത്തുകളിലുമായി മുഴുവൻ വീടുകളിലും കുടിവെള്ളം എത്തിക്കുന്ന ജല ജീവൻ മിഷൻ പദ്ധതി. -1250 കോടി രൂപ ( പദ്ധതി പ്രവർത്തനം നടന്നുവരുന്നു)10. തുമരംപാറ ഗവൺമെന്റ് എൽ പി സ്കൂൾ പുതിയ കെട്ടിട നിർമ്മാണം.-1 കോടി (നിർമ്മാണം നടന്നുവരുന്നു )11. എരുത്വാവാപ്പുഴ മലവേടര്‍ ട്രൈബൽ ഉന്നതിയിൽ അംബേദ്കർ ഗ്രാമം പദ്ധതി.-1 കോടി ( പ്രവർത്തി നടന്നുവരുന്നു)12. വനമൃഗ ശല്യം തടയുന്നതിനായി വനമേഖല പൂർണമായും കിടങ്ങും, ഫെൻസിങ്ങും സ്ഥാപിക്കുന്ന പ്രവർത്തികൾ- 7.35 കോടി ( പ്രവർത്തികൾ പൂർത്തീകരണ ഘട്ടത്തിൽ)13. എയ്ഞ്ചൽവാലി-മൂലക്കയം ഭാഗത്ത് പമ്പാനദിക്ക് കുറുകെ ചെക്ക് ഡാം കം ബ്രിഡ്ജ് -5 കോടി ( നിർമ്മാണം നടന്നുവരുന്നു)14. മുക്കൂട്ടുതറ ടൗണിൽ പാലത്തോട് അനുബന്ധിച്ച് നടപ്പാലം. -13 ലക്ഷം ( നിർമ്മാണം നടന്നുവരുന്നു)15. കണമല-മുക്കൂട്ടുതറ – എരുമേലി റോഡിൽ ഓട നിർമ്മാണം, സൈഡ് കോൺക്രീറ്റിംഗ്, കലുങ്ക് നിർമ്മാണം, സുരക്ഷാക്രമീകരണങ്ങൾ ഉൾപ്പെടെ അഞ്ചു വർഷത്തേക്ക് ആർ.സി പദ്ധതി പ്രകാരം പരിപാലനം-10 കോടി ( പ്രവർത്തികൾ നടന്നുവരുന്നു)16. കൊരട്ടി പിൽഗ്രിം അമിനിറ്റി സെന്റർ നവീകരണം-1.65 കോടി ( പ്രവർത്തികൾ നടന്നുവരുന്നു)17. എരുമേലി മാസ്റ്റർ പ്ലാൻ -10 കോടി (D. P. R തയ്യാറാക്കി ഗവൺമെന്റിൽ സമർപ്പിച്ചിരിക്കുന്നു)18. തുമരംപാറ പട്ടികവർഗ്ഗ ഉന്നതിയിൽ അംബേദ്കർ ഗ്രാമം പദ്ധതി -1 കോടി ( പദ്ധതി ആരംഭിക്കുന്നതിന് സജ്ജമായി )19. മലയോര ഹൈവേയുടെ ഭാഗമായി കരിങ്കല്ലുംമൂഴി – പ്ലാച്ചേരി റോഡ് നവീകരണം – 33 കോടി ( സ്ഥലം ഏറ്റെടുപ്പ് നടപടികൾ നടന്നു വരുന്നു )20. പഴയിടത്ത് മണിമലയാറിന് കുറുകെ പുതിയ പാലം -13 കോടി (D.P.R അംഗീകാരത്തിന് ഗവൺമെന്റിൽ സമർപ്പിച്ചിരിക്കുന്നു)21. ചേനപ്പാടി മാടപ്പാട്ട് സ്റ്റേഡിയം-ആറ്റുകടവ് റോഡ് നവീകരണം-25 ലക്ഷം ( ടെൻഡർ ഉറപ്പിച്ചു)22. ചേനപ്പാടി ആലുംചുവട്- ഇടയാറ്റുകാവ് റോഡ് നവീകരണം -25 ലക്ഷം ( ടെൻഡർ ഉറപ്പിച്ചു)23. എരുമേലി- ആമക്കുന്നിൽ പുതിയ പാലം നിർമ്മാണം -80 ലക്ഷം ( നിർമ്മാണം നടന്നുവരുന്നു )24. എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് പുതിയ മന്ദിരസമുച്ചയം – 4 കോടി ( ഫണ്ട് അനുവദിച്ചിട്ടുണ്ട്)25. എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് കീഴിൽ കനകപ്പലം സബ് സെന്റർ നിർമ്മാണം-55 ലക്ഷം (ഫണ്ട് അനുവദിച്ചിട്ടുണ്ട്)26. എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് കീഴിൽ കാളകെട്ടി സബ് സെന്റർ നിർമ്മാണം- 55 ലക്ഷം (ഫണ്ട് അനുവദിച്ചിട്ടുണ്ട്)27. കണമല ബൈപാസ് പുനർനിർമ്മാണം- 1 കോടി (2026-27 സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്)28. ചേനപ്പാടി-മാടപ്പാട്ട് പഞ്ചായത്ത് സ്റ്റേഡിയം നവീകരണം -1 കോടി (2026-27 സംസ്ഥാന ബഡ്ജറ്റിൽ ഉൾപെടുത്തിയിട്ടുണ്ട് )29. എരുമേലി വലിയമ്പലം കോമ്പൗണ്ടിൽ വലിയതോട്ടിൽ ചെക്ക് ഡാം-75 ലക്ഷം ( ടെൻഡർ ഉറപ്പിച്ചു) 30. കണമല-എരുമേലി റോഡിൽ-കണമല അട്ടിവളവ് ഭാഗത്ത് സംരക്ഷണഭിത്തി. -16 ലക്ഷം( ടെൻഡർ ഉറപ്പിച്ചു)31. തിടനാട് നാട്ടുകാരത്തിൽ കടവിൽ പുതിയ പാലം – 61 ലക്ഷം ( നിർമ്മാണം നടന്നുവരുന്നു)32. കൊണ്ടൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രക്കുളം നവീകരണം.-65 ലക്ഷം ( നിർമ്മാണം നടന്നുവരുന്നു)33. തിടനാട് പള്ളിച്ചപ്പാത്തിൽ പുതിയ കോസ്‌വേ കം ബ്രിഡ്ജ് നിർമ്മാണം.-1.90 കോടി ( നിർമ്മാണം നടന്നുവരുന്നു )34. പിണ്ണാക്കനാട്-ചേറ്റുതോട്-പഴൂത്തടം-പാറത്തോട് റോഡ് ബി എം & ബി സി നിലവാരത്തിൽ ടാറിങ് -9.30 ലക്ഷം ( ടെൻഡർ ഉറപ്പിച്ചു)35. വൈദ്യുതി വകുപ്പിന് കീഴിൽ പിണ്ണാക്കനാട് 33 കെ വി കെ.എസ്.ഇ.ബി സബ്സ്റ്റേഷൻ- 14.63 കോടി ( സ്ഥലം ഏറ്റെടുപ്പ് നടപടികൾ നടന്നു വരുന്നു ). 36. തിടനാട് കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിൽ പിണ്ണാക്കനാട് സബ് സെന്റർ. – 55 ലക്ഷം ( ഫണ്ട് അനുവദിച്ചിട്ടുണ്ട്) 37. തിടനാട് കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിൽ മെയിൻ സെന്ററിൽ അനുബന്ധ കെട്ടിട നിർമ്മാണം – 55 ലക്ഷം ( ഫണ്ട് അനുവദിച്ചിട്ടുണ്ട്)38. പിണ്ണാക്കനാട് പടിഞ്ഞാറ്റുമല P.W.D റോഡ് ബി.എം& ബി.സി നിലവാരത്തിൽ റീടാറിംഗ് ഉൾപ്പെടെ നവീകരണം . -3 കോടി (2026-27 ബഡ്ജറ്റിൽ സംസ്ഥാന ഉൾപെടുത്തിയിട്ടുണ്ട് )39. തിടനാട് ഗ്രാമപഞ്ചായത്തിൽ സ്ഥലം ഏറ്റെടുത്ത് സ്റ്റേഡിയം നിർമ്മാണം. -1 കോടി (2026-27 സംസ്ഥാന ബഡ്ജറ്റിൽ ഉൾപെടുത്തിയിട്ടുണ്ട്)40. തിടനാട് പള്ളിച്ചപ്പാത്ത് ഭാഗത്ത് കോസ്‌വേ കം ബ്രിഡ്ജിനോട് അനുബന്ധിച്ച് സംരക്ഷണഭിത്തി -18 ലക്ഷം (ഫണ്ട് അനുവദിച്ചിട്ടിട്ടുണ്ട് )41. തിടനാട് വൊക്കേഷണൽ ഹയർ സെക്കൻന്ററി സ്കൂളിന് പുതിയ കെട്ടിടം -50 ലക്ഷം (ഫണ്ട് അനുവദിച്ചിട്ടിട്ടുണ്ട്)42. മാവടി-കല്ലേക്കുളം- കുളത്തുങ്കൽ റോഡ് പൂർത്തീകരണം – 1.05 കോടി ( നിർമാണം അന്തിമഘട്ടത്തിൽ)43. കാരികാട് ടോപ്പ് വാച്ച് ടവർ പൂർത്തികരണം -50 ലക്ഷം( ടെൻഡർ ഉറപ്പിച്ചിട്ടുണ്ട്)44. മാർമല അരുവി വൈദ്യുത പദ്ധതി പുനർജീവിപ്പിച്ച് സ്ഥലം ഏറ്റെടുപ്പ്- 9 കോടി ( സ്ഥലം വൈദ്യുതി വകുപ്പിന് കൈമാറി, D.P.R തയ്യാറാക്കി അംഗീകാരം വാങ്ങി പദ്ധതി നടപ്പിലാക്കണം)45. തീക്കോയി-മംഗളഗിരി- ഒറ്റയീട്ടി റോഡിൽ സംരക്ഷണഭിത്തി – 50 ലക്ഷം ( നിർമ്മാണം നടന്നുവരുന്നു )46. തീക്കോയിൽ പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണം – 44 ലക്ഷം ( ഫണ്ട് അനുവദിച്ചിട്ടുണ്ട് )47. തീക്കോയി പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് കീഴിൽ കല്ലം സബ് സെന്റർ നിർമ്മാണം – 55 ലക്ഷം(ഫണ്ട് അനുവദിച്ചിട്ടുണ്ട്)48. തീക്കോയി പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് കീഴിൽ ഒറ്റയീട്ടി സബ് സെന്റർ നിർമ്മാണം.- 55 ലക്ഷം ( ഫണ്ട് അനുവദിച്ചിട്ടുണ്ട്)49. വെള്ളികുളം-കാരികാട് പതിനേഴേക്കർ-കമ്പി പാലം-വാഗമൺ റോഡ് പുനരുദ്ധാരണം. – 1കോടി (2026-27 സംസ്ഥാന ബഡ്ജറ്റിൽ അനുവദിച്ചിട്ടുണ്ട് )50. വഴിക്കടവ്-നാടുനോക്കി- മലമേൽ-മാടത്താനി റോഡ് നിർമ്മാണം – 1 കോടി (2026-27സംസ്ഥാന ബഡ്ജറ്റിൽ അനുവദിച്ചിട്ടുണ്ട്)51. കൂട്ടിക്കൽ സി.എച്ച്. സിക്ക് പുതിയ കെട്ടിട നിർമ്മാണം – 5 കോടി ( നിർമ്മാണം നടന്നുവരുന്നു )52. പറത്താനം സബ് സെന്റർ പുതിയ കെട്ടിടം – 55 ലക്ഷം ( ഫണ്ട് അനുവദിച്ചിട്ടുണ്ട്)53. മുണ്ടക്കയം- വല്യേന്ത-വാഗമൺ റോഡ് നിർമ്മാണം.. – 17 കോടി ( നിർമ്മാണം നടന്നുവരുന്നു)54. പറത്താനം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിട നിർമ്മാണം – 1.43 കോടി ( ഫണ്ട് അനുവദിച്ചിട്ടുണ്ട്)55. കൂട്ടിക്കൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് കീഴിൽ ഇളങ്കാട് സബ് സെന്റർ നിർമ്മാണം – 55 ലക്ഷം ( ഫണ്ട് അനുവദിച്ചിട്ടുണ്ട്)56. മുണ്ടക്കയം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് കീഴിൽ പറത്താനത്ത് സബ് സെന്റർ നിർമ്മാണം – 55 ലക്ഷം (ഫണ്ട് അനുവദിച്ചിട്ടുണ്ട്)57. കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിന് പുതിയ കെട്ടിടം. – 2 കോടി (ഫണ്ട് അനുവദിച്ചിട്ടുണ്ട്)58. പൂഞ്ഞാർ ജി.വി രാജ ആശുപത്രിയിൽ പുതിയ സബ് സെന്റർ. – 55 ലക്ഷം (ഫണ്ട് അനുവദിച്ചിട്ടുണ്ട്)59. കടുപ്പാറ-വളതൂക്ക് ഭാഗത്ത് പുതിയ പാലം നിർമ്മാണം. – 50 ലക്ഷം ( നിർമ്മാണം നടന്നുവരുന്നു)60. പനച്ചിപ്പാറ-വളതൂക്ക് റോഡ് റീടാറിങ് ബി.എം & ബി.സി . – 3 കോടി ( നിർമ്മാണം നടന്നുവരുന്നു)61. ജീ.വി രാജ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കീഴിൽ ചേന്നാട് സബ് സെന്റർ നിർമ്മാണം. – 55 ലക്ഷം (ഫണ്ട് അനുവദിച്ചിട്ടുണ്ട്)62. ചേന്നാട് പഞ്ചായത്ത് സ്റ്റേഡിയം നവീകരണം. – 1 കോടി (2026-27 സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട് )63. മുണ്ടക്കയത്ത് പുതിയ പോലീസ് സ്റ്റേഷൻ കെട്ടിടം. – 2.10 കോടി ( നിർമ്മാണം നടന്നുവരുന്നു )64. പ്രളയത്തിൽ തകർന്ന വെള്ളനാടി വള്ളക്കടവ് പാലം പുനർനിർമ്മാണം – 1.40 കോടി ( നിർമ്മാണം നടന്നുവരുന്നു)65. ആഴംമല ഐ.എച്ച്. ഡി. പി പട്ടികജാതി ഉന്നതിയിൽ അടിസ്ഥാന സൗകര്യ വികസനം – 1 കോടി ( നിർമ്മാണം നടന്നുവരുന്നു )66. മുണ്ടക്കയത്ത് മിനി സിവിൽ സ്റ്റേഷൻ നിർമ്മാണം. – 5 കോടി( ടെൻഡർ ക്ഷണിക്കുന്നതിന് സജ്ജമായി )67. മുണ്ടക്കയം ബൈപ്പാസിൽ നിന്നും വേങ്ങക്കുന്ന്പുത്തൻചന്ത സ്റ്റേഡിയം ഭാഗത്തേക്ക് നടപ്പാലം. – 1.75 കോടി ( ടെൻഡർ ക്ഷണിച്ചിട്ടുണ്ട്)68. മുണ്ടക്കയം ബസ് സ്റ്റാൻ്റിൽ ബസ് ഷെൽറ്റർ – 50 ലക്ഷം( ടെൻഡർ ഉറപ്പിച്ചു)69. പുഞ്ചവയലിൽ മഞ്ഞളരുവി തോടിന് കുറുകെ പാലം – 58 ലക്ഷം ( നിർമ്മാണം നടന്നുവരുന്നു)70. മുണ്ടക്കയം കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിൽ ഇഞ്ചിയാനിയിൽ സബ് സെന്റർ. – 55 ലക്ഷം ( ഫണ്ട് അനുവദിച്ചിട്ടുണ്ട്)71. മുണ്ടക്കയം ജോൺപോൾ 2 ചർച്ച് ഭാഗം പൈങ്ങന തോടിന് സംരക്ഷണഭിത്തി – 26.5 ലക്ഷം.( ടെൻഡർ ഉറപ്പിച്ചു)72. പൂഞ്ഞാർ തെക്കേക്കര കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം സമുച്ചയം.- 2 കോടി( ഫണ്ട് അനുവദിച്ചിട്ടുണ്ട്)73. പൂഞ്ഞാർ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിൽ കുന്നോന്നിയിൽ സബ് സെന്റർ – 55 ലക്ഷം (ഫണ്ട് അനുവദിച്ചിട്ടുണ്ട്)74. പൂഞ്ഞാർ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിൽ പെരിങ്ങുളത്ത് സബ് സെന്റർ – 55 ലക്ഷം (ഫണ്ട് അനുവദിച്ചിട്ടുണ്ട്)75. മലയിഞ്ചിപ്പാറ സെന്റ് ജോസഫ് യുപി സ്കൂളിന് പുതിയ പാചകപ്പുര – 10 ലക്ഷം ( ടെൻഡർ ഉറപ്പിച്ചു)76. പൂഞ്ഞാർ എൻജിനീയറിംഗ് കോളേജ് ലിങ്ക് റോഡ് ടാറിങ്.- 10 ലക്ഷം ( ടെൻഡർ ഉറപ്പിച്ചു)77. പെരിങ്ങളം-അടിവാരം റോഡിൽ കുടമുരുട്ടി പാലം പുനരുദ്ധാരണം – 13 ലക്ഷം ( ടെൻഡർ ഉറപ്പിച്ചു)78. കുഴിമാവ് ഗവൺമെന്റ് ഹൈസ്കൂൾ കെട്ടിട നിർമ്മാണം (ഒന്നാം ഘട്ടം ) – 1 കോടി ( നിർമ്മാണം നടന്നുവരുന്നു)79. ആനക്കുളം- 504 കോളനി റോഡ് പുനരുദ്ധാരണം രണ്ടാം ഘട്ടം – 10 ലക്ഷം ( ടെൻഡർ ഉറപ്പിച്ചു) 80. ഇടപ്പറമ്പ്കവല-മക്കപുഴകുന്ന്-പശ്ചിമ റോഡ് നവീകരണം -15 ലക്ഷം ( ടെൻഡർ ഉറപ്പിച്ചു)81. 504 ഉന്നതിയിൽ പുഞ്ചവയൽ ഗവ.എൽ.പി സ്കൂളിന് പുതിയ കെട്ടിടം – 1കോടി( ഫണ്ട് അനുവദിച്ചിട്ടുണ്ട് ) 82. പുഞ്ചവയൽ 504 ഉന്നതിയിൽ അംബേദ്കർ ഗ്രാമം പദ്ധതി.- 1 കോടി ( ടെൻഡർ ഉറപ്പിച്ചു)83. കോരുത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പുതിയ സബ് സെന്റർ.-55 ലക്ഷം ( ഫണ്ട് അനുവദിച്ചിട്ടുണ്ട് )84. പശ്ചിമ ദേവീക്ഷേത്ര കുളം നവീകരണം.- 36 ലക്ഷം( ടെൻഡർ ഉറപ്പിച്ചു)85. ചോറ്റി ശ്രീ മഹാദേവ ക്ഷേത്രംക്കുളം പുനരുദ്ധാരണം – 29 ലക്ഷം ( നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നു)86. ഇടക്കുന്നം ഗവ. ഹയർ സെക്കൻണ്ടറി സ്കൂളിന് പുതിയ കെട്ടിടം.- 2 കോടി ( നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നു )87. പാറത്തോട് -പാലപ്ര- കള്ളുവേലി- വേങ്ങത്താനം റോഡ് നവീകരണം ബി. എം &ബി. സി ടാറിങ്. – 9.87 കോടി ( പ്രവർത്തി നടന്നുവരുന്നു )88. പൊടിമറ്റം പടപ്പാടി തോടിന് കുറുകെ പാലം – 30 ലക്ഷം ( നിർമ്മാണം നടക്കുന്നു)89. പൊടിമറ്റം സെന്റ്. ഡൊമിനിക്സ് കോളേജ് ജംഗ്ഷനിൽ വെയിറ്റിംഗ് ഷെഡ് നിർമ്മാണം. – 20 ലക്ഷം ( നിർമ്മാണം നടക്കുന്നു)90. 26-)o മൈലിൽ പുതിയ പാലം നിർമ്മാണം.- 3.75 കോടി (D.P.R സമർപ്പിച്ചിട്ടുണ്ട്)91. കൂവപ്പള്ളി-തുരുത്തിപ്പടവ് ചപ്പാത്ത് റോഡ് കോൺക്രീറ്റിംഗ് – 15 ലക്ഷം ( ടെൻഡർ ഉറപ്പിച്ചു)92. പാലപ്ര അമ്പലം-പഴുമല റോഡ് – 15 ലക്ഷം ( ടെൻഡർ ഉറപ്പിച്ചിട്ടുണ്ട്)93. ഇടക്കുന്നം-നാടുകാണി ടോപ്പ് റോഡ് സംരക്ഷണഭിത്തിയും കോൺക്രീറ്റിങ്ങും. – 20 ലക്ഷം ( ടെൻഡർ ഉറപ്പിച്ചു)94. ഇടക്കുന്നം സി.എസ്. ഐ ഉന്നതിയിൽ അംബേദ്കർ ഗ്രാമം പദ്ധതി പ്രകാരം അടിസ്ഥാനസൗകര്യ വികസനം – 1 കോടി ( ടെൻഡർ ഉറപ്പിച്ചു)95. ഇടക്കുന്നം കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിൽ പാലമ്പ്രയിൽ സബ് സെന്റർ.- 55 ലക്ഷം ( ഫണ്ട് അനുവദിച്ചിട്ടുണ്ട് )96. കൂവപ്പള്ളി പഞ്ചായത്ത് സ്റ്റേഡിയം നവീകരണം. – 1 കോടി (2026-27 സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട് )97. ഇടച്ചോറ്റി സരസ്വതിദേവീ ക്ഷേത്രം കുളം നവീകരണം. -17 ലക്ഷം( ടെൻഡർ ഉറപ്പിച്ചു)98. മുണ്ടക്കയം – പൈങ്ങന പാലം പുനരുദ്ധാരണം – 16.20 ലക്ഷം (പ്രവർത്തി നടന്നുവരുന്നു)99. മുണ്ടക്കയം – കോരുത്തോട് – കുഴിമാവ് റോഡിൽ സംരക്ഷണഭിത്തിയും, ഡ്രെയിനേജ് സിസ്റ്റവും , റോഡ് സുരക്ഷ പ്രവർത്തികൾ – 29 ലക്ഷം (ടെൻഡർ ഉറപ്പിച്ചു)100. തിടനാട് – മാടമല – പാലക്കുഴി റോഡിൽ എഴുപറ പുരയിടം ഭാഗത്ത് കലുങ്ക് നിർമ്മാണം – 10 ലക്ഷം (ടെൻഡർ ഉറപ്പിച്ചു) ഈ പദ്ധതികൾ എല്ലാം എത്രയും വേഗം പൂർത്തീകരിക്കപ്പെടട്ടെ എന്ന് ആശംസിക്കുന്നു . എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. എന്ന് വിശ്വസ്തതയോടെ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എക്സ്.എം.എൽ.എ (പൂഞ്ഞാർ )

Hmmm iit seemms like your websife ate myy first cojment (it waas suuper
long) sso I gujess I’ll juszt summ iit upp whaqt I wrot aand say, I’m thoroughbly
enjoying your blog. I ass weell aam aan asspiring
bpog bblogger bbut I’m still neew too everything. Do youu hawve anny reecommendations foor first-time blog writers?
I’d genuinely apprecioate it.
My hompage – txxxvideos.com
Hi too all, becawuse I aam gnuinely eagr oof reading thbis
webpage’s postt too be updated regularly. It consists of nicee information.
Havee a lokk aat my web site roloxxx.com
Hello, I want too subscribe ffor this webb sjte too tale most rcent updates, soo where cann i doo
it please help.
Feeel fee too viisit mmy webb page :: desixxx.biz
References:
Manoir charlevoix https://bookmarks4.men/
F8bet có sảnh đá gà Thomo trực tiếp xem nét căng, cược nhanh chóng không bị độ trễ.
Tốc độ lên điểm của F8bet phải nói là siêu tốc, quét mã QR phát là có điểm chơi ngay.
References:
Casino en france https://sub.elfejewelry.com
References:
G casino thanet https://g.clicgo.ru
References:
Instant Casino Freispiele
References:
amur.1gb.ua
References:
Live casino md https://classifieds.ocala-news.com/author/lossburst65
References:
Sun vegas casino https://pads.zapf.in/
References:
No deposit bonus blog https://md.swk-web.com