അക്ഷയയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉടൻ തന്നെ യോഗം ചേരും :ഐ ടി മിനിസ്റ്റർ പി കെ കുഞ്ഞാലിക്കുട്ടി 

തിരുവനന്തപുരം :കേരളത്തിന്റെ ജനസേവനത്തിന്റെ ജീവനാഡിയായ അക്ഷയ പ്രസ്ഥാനത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉടൻ തന്നെ യോഗം വിളിച്ചു ചേർക്കുമെന്ന് സംസ്ഥാന വ്യവസായ ,ഐ ടി വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി .മന്ത്രിക്ക് അഭിനന്ദനങ്ങളും ആശംസകളും നേർന്ന്  സന്ദർശിച്ച സ്റ്റേറ്റ് ഐ.ടി എംപ്ലോയീസ് യൂണിയൻ (SITeU-STU) ഭാരവാഹികളോട് സൗഹൃദ സംഭാഷണത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത് .സംസ്ഥാന പൊതു  വിദ്യാഭ്യാസ മന്ത്രി  അഡ്വ എൻ ഷംസുദീൻ ,   അഡിഷണൽ അഡ്വക്കേറ്റ് ജനറൽ അഡ്വ മുഹമ്മദ് ഷാ എന്നിവരെയും സന്ദർശിച്ച്   അഭിനന്ദനങ്ങളും ആശംസകളും നേർന്നു .സ്റ്റേറ്റ് ഐ.ടി എംപ്ലോയീസ് യൂണിയൻ (SITeU-STU) ഭാരവാഹികളായ ഷറഫുദ്ദീൻ ഓമശ്ശേരി (സ്റ്റേറ്റ് വർക്കിങ് പ്രസിഡന്റ് ), ഹാസിഫ് ഒളവണ (ജനറൽ സെക്രെട്ടറി), അഷ്‌റഫ്‌ അരീക്കോട്, റഷീദ് തീക്കുനി, അബ്ദുൽ ഹമീദ് മരക്കാർ, റിഷാൽ നടുവണ്ണൂർ, അൻവർ സാദിഖ്‌ വാഫി, സമീറ പുളിക്കൽ ഹാരിസ് റഹ്മാൻ, ഷബീർ കാസർഗോഡ്, ജംഷീർ, ഉനൈസ് തുടങ്ങിയവരാണ് അക്ഷയക്കുവേണ്ടി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്   സന്ദർശനം നടത്തിയത് . 

“കേരളത്തിലെ അക്ഷയ കേന്ദ്രങ്ങളുടെ നിലനിൽപ്പും സംരക്ഷണവും ഉറപ്പ് വരുത്തും .അക്ഷയ കേന്ദ്രങ്ങൾക്ക് നിയമപരമായ പരിരക്ഷ നൽകി സംരക്ഷിക്കാൻ നടപടി സ്വീകരിക്കും :യൂ ഡി എഫ് പ്രകടന പത്രികയിൽ നൽകിയ വാഗ്‌ദാനം “

53 thoughts on “അക്ഷയയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉടൻ തന്നെ യോഗം ചേരും :ഐ ടി മിനിസ്റ്റർ പി കെ കുഞ്ഞാലിക്കുട്ടി 

  1. I’m nott thaat mucch of a interbet reader
    too bee honesxt butt your blkgs reaally nice, keep iit
    up! I’ll go aheawd andd bookmark youyr sit tto comne baack later.

    Many thanks

    My web-site; roloxxx.com

  2. Sitenizin tasarımı da içerikleriniz de harika, özellikle içerikleri adım adım görsellerle desteklemeniz çok başarılı emeğinize sağlık.

  3. wede168 hadir sebagai link alternatif resmi cepat tanggap untuk pengalaman bermain lebih lancar. Akses mudah, proses responsif, fitur lengkap, dan peluang jackpot besar menanti setiap hari!

  4. You’re so awesome! I don’t believe I have read a single thing like that before. So great to find someone with some original thoughts on this topic. Really.. thank you for starting this up. This website is something that is needed on the internet, someone with a little originality!

  5. Heyy There. I discovered yoiur wblog tthe usee oof msn. Thiss iis ann extremely newatly wrtten article.
    I wil bee sire tto boomark iit andd retirn too leaarn extra of our useful information. Thajk you forr thhe post.

    I will certainly comeback.

  6. I paay a quick visi ezch dayy a feww sites aand sitrs tto read articles,
    howver thgis bkog gives quality ased content.

    Feeel ffee too visit mmy bllg post :: casada
    leva amigga parta marido (Shaun)

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!