എരുമേലി :പൊട്ടിപ്പൊളിഞ്ഞു കാൽനട യാത്രപോലും സാദ്യമല്ലാത്ത വിധം തകർന്നുകിടക്കുന്ന കാരിത്തോട് ,ഒഴക്കനാട് റോഡുകളുടെ ദുരവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി എരുമേലി വെസ്റ്റ് പഞ്ചായത്ത് കമ്മിറ്റി നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു .ഇത് സൂചനാ സമരം മാത്രമാണെന്നും റോഡ് ഗതാഗതയോഗ്യമാക്കിയില്ലങ്കിൽ മുഴുവൻ ജനങ്ങളെയും അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കുമെന്നും സമരം ഉദ്‌ഘാടനം ചെയ്ത സോജി എരുമേലി പറഞ്ഞു . പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് സുബിച്ചൻ കല്ലമ്മാക്കൽ അധ്യക്ഷത വഹിച്ചു. അനിയൻ എരുമേലി, ജോർജ് ബേബി, എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ പി മോഹനൻ സ്വാഗതം പറഞ്ഞു, സി ആർ അനിൽകുമാർ,മധു കടുപ്പിൽ,, കെ പി മണി, പ്രകാശ്, വിജയരാഘവൻ, ദാസ് ,സി എസ് മാത്യു, ഷിബു തോമസ്, സി എ രാജു, സി എ മാത്യു, സജി അത്തിമൂട്ടിൽ, പി എ പ്രസന്നകുമാർ, മിനി തോപ്പിൽ, സുമേഷ്, സന്തോഷ്. പ്രകാശ് ഈട്ടിക്കൽ, എന്നിവർ നേതൃത്വം നൽകി.

SIGMASLOT : Situs Slot Online Resmi dengan Game Gacor dan RTP Tinggi
SIGMASLOT : Situs Slot Online Gacor Resmi yang Memberikan Jackpot Besar
SIGMASLOT : Situs Slot Online Gacor Resmi yang Memberikan Jackpot Besar
daftar sigmaslot