വാതല്ലൂർ തോമസ് സാറിന്റെ ജന്മദിനത്തിൽ തന്നെ മരണവും വന്നെത്തി,സംസ്കാരം വ്യാഴാഴ്ച

പൊൻകുന്നം :വാഴൂർ എൻ എസ് എസ് കോളേജിലെ മുൻ അധ്യാപകനും കേരളാ കോൺഗ്രസ് എം നേതാവുമായിരുന്ന പൊൻകുന്നം ചെങ്കൽ വാതല്ലൂർ വി…

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യി നി​ധി തി​വാ​രി​യെ നി​യ​മി​ച്ചു

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യി ഐ​എ​ഫ്എ​സ് ഉ​ദ്യോ​ഗ​സ്ഥ നി​ധി തി​വാ​രി​യെ നി​യ​മി​ച്ചു. 2014 ബാ​ച്ച് ഇ​ന്ത്യ​ൻ ഫോ​റി​ൻ സ​ർ​വീ​സ്…

സുരക്ഷിത തീരം സമൃദ്ധ ഭാരതം പ്രമേയമാക്കി സൈക്ലത്തോൺ പിന്നിടുന്നത് 6553 കിലോമീറ്റർ തീരപ്രദേശം

തിരുവനന്തപുരം : 2025 മാർച്ച് 31 56-ാമത് സി ഐ എസ് എഫ് സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തിയ 6553 കിലോമീറ്റർ…

സഭയോടു കൂടെയായിരിക്കുക എന്നത് ജീവിതത്തിന്റെദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന യാഥാര്‍ത്ഥ്യമാണ്: മാര്‍ ജോസ് പുളിക്കല്‍

കാഞ്ഞിരപ്പള്ളി:  ഈശോയോടുകൂടെ ആയിരിക്കുക, സഭയോടു കൂടെയായിരിക്കുക എന്നുള്ളത് ജീവിതത്തിന്റെ ദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന യാഥാര്‍ത്ഥ്യമാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. രൂപതയിലെ…

കാവാലം പടി – ഒഴക്കനാട് റോഡിന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എയുടെ ഫണ്ടിൽ നിന്നുള്ള 15 ലക്ഷം രൂപയുടെ അനുമതി , നിർമാണം ഉടൻ

എരുമേലി :വെട്ടിക്കാട്ട് ജോസുകുട്ടിയുടെയും അയിലൂക്കുന്നേൽ മാമച്ചന്റെയും ഓട്ടം സഫലമായി ,കാവാലം പടി – ഒഴക്കനാട് റോഡിന്പൂഞ്ഞാർ എം എൽ എ സെബാസ്റ്റ്യൻ…

സി ഐ എസ് എഫിന്റെ കോസ്റ്റൽ സൈക്ലത്തോൺ നാളെ കന്യാകുമാരിയിൽ സമാപിക്കും

തിരുവനന്തപുരം : 2025 മാർച്ച് 30  56-ാമത് സി  ഐ എസ് എഫ് സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തിയ 6553 കിലോമീറ്റർ ദൈർഘ്യമുള്ള…

രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും മികച്ച ആരോഗ്യ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനാണു ഞങ്ങളുടെ മുന്‍ഗണന: പ്രധാനമന്ത്രി

ന്യൂഡൽഹി : 2025 മാർച്ച് 30 മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ മാധവ് നേത്രാലയ പ്രീമിയം സെന്ററിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നിര്‍വഹിച്ചു. സദസ്സിനെ അഭിസംബോധന…

വൗ! ജോബി മാത്യു, താങ്കൾ നന്നായി എഴുതിയിരിക്കുന്നു… മൻ കി ബാത്തിന്റെ’ 120-ാം എപ്പിസോഡിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന (30-03-2025)

ഖേലോ ഇന്ത്യ പാരാ ഗെയിംസിൽ സ്വർണ്ണ മെഡൽ നേടിയ പഞ്ചഗുസ്തി താരം ജോബി മാത്യുവിന് നന്ദി പറഞ്ഞു പ്രധാനമന്ത്രി നരേന്ദ്രമോദി … …

പൊൻകുന്നം വാതല്ലൂർ വി ജെ തോമസ് ( തോമാസാർ-82 )അന്തരിച്ചു

പൊൻകുന്നം:വാഴൂർ എൻഎസ്എസ് കോളേജ് മുൻ അധ്യാപകനും കേരള കോൺഗ്രസ്‌ എം നേതാവുമായിരുന്ന പൊൻകുന്നം ചെങ്കൽ വാതല്ലൂർ വി ജെ തോമസ് (…

മുണ്ടക്കയം ടൗണിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

മുണ്ടക്കയം: മുണ്ടക്കയം ടൗണിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പാലൂർക്കാവ് സ്വദേശി മൂലയിൽ ഓമനയുടെ മകൻ അജിത്ത് (23) ആണ്…

error: Content is protected !!