ഡ​ൽ​ഹി​യി​ൽ ക​ന​ത്ത​മ​ഴ തു​ട​രു​ന്നു ; മൂ​ന്നു മ​ര​ണം

ന്യൂ​ഡ​ൽ​ഹി: ക​ന​ത്ത​മ​ഴ​യി​ൽ ഡ​ൽ​ഹി​യി​ൽ മൂ​ന്നു മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. ഇ​ന്നും ക​ന​ത്ത മ​ഴ തു​ട​രു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ​വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.ഇ​ന്ന​ലെ പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ ന​ഗ​ര​ത്തി​ൽ രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ടാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. മ​ഴ​ക്കെ​ടു​തി നേ​രി​ടാ​ൻ സ​ജ്ജ​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​ന്നും മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു.

വ​സ​ന്ത് കു​ഞ്ചി​ൽ മ​തി​ലി​ട​ഞ്ഞ് കു​ഴി​യി​ൽ വീ​ണ് കാ​ണാ​താ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​തേ​സ​മ​യം ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ക​ർ​ന്ന് വീ​ണ മേ​ൽ​ക്കൂ​ര​യു​ടെ ഭാ​ഗം പൂ​ർ​ണ​മാ​യി മാ​റ്റാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.