News

വീണ്ടും റെക്കോർഡിട്ട് സ്വർണം : ഒ​റ്റ​യ​ടി​ക്ക് കൂ​ടി​യ​ത് 840 രൂ​പ

കൊ​ച്ചി : പ​വ​ന് ഒ​റ്റ​യ​ടി​ക്ക് 840 രൂ​പ​യും ഗ്രാ​മി​ന് 105 രൂ​പ​യു​മാ​ണ് ഉ​യ​ർ​ന്ന​ത്. ഇ​തോ​ടെ, ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 70,520 രൂ​പ​യും…

തദ്ദേശ സ്ഥാപനങ്ങളുടെ ഭിന്നശേഷി സൗഹൃദ പദ്ധതികൾ മാതൃകാപരം : മന്ത്രി ഡോ ആർ ബിന്ദു

തിരുവനന്തപുരം : ഭിന്നശേഷിക്കാർക്കായി വിവിധ പദ്ധതികൾ നടപ്പിലാക്കി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്ന അവസരത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണവും ഭിന്നശേഷി സൗഹൃദ…

അതിദാരിദ്ര്യരില്ലാത്ത സംസ്ഥാനമായി കേരളം മാറുന്നതിന് പ്രധാന പരിഗണന: മുഖ്യമന്ത്രി

തിരുവനന്തപുരം : കടുത്ത ദാരിദ്ര്യമനുഭവിക്കുന്ന ഒരാളുമില്ലാത്ത നാടായി നമ്മുടെ സംസ്ഥാനത്തെ മാറ്റുന്നതിന് സർക്കാർ ഏറ്റവും മുന്തിയ പ്രാധാന്യം നൽകുകയാണെന്ന് മുഖ്യമന്ത്രി പിണറായി…

മന്ത്രിസഭായോഗ തീരുമാനങ്ങള്‍

പത്മ പുരസ്കാരങ്ങള്‍ക്ക് പരിശോധനാ സമിതി 2026 ലെ പത്മ പുരസ്കാരങ്ങള്‍ക്ക് ശുപാര്‍ശ ചെയ്യേണ്ട വ്യക്തികളെ കണ്ടെത്തുന്നതിനും പരിഗണിക്കുന്നതിനും പട്ടികയ്ക്ക് അന്തിമ രൂപം…

മുണ്ടക്കയത്ത് ഒരേ ദിശയിൽ സഞ്ചരിച്ച ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

മുണ്ടക്കയം: വണ്ടൻപതാൽ റോഡിൽ ഉണ്ടായ വാഹന അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. മുണ്ടക്കയം കോരുത്തോട് പാതയിൽ 3 സെന്റിന് സമീപം ഇന്ന്…

ആധാറില്‍ വന്‍ പ്രഖ്യാപനവുമായി കേന്ദ്രം; എല്ലാം മാറുന്നു

ന്യൂഡൽഹി : ആധാറില്‍ കേന്ദ്രത്തിന്റെ വന്‍ പ്രഖ്യാപനം. എല്ലാം ഉടന്‍ അടിമുടി മാറും.Aadhaar verification: ആധാര്‍ കാര്‍ഡില്‍ വന്‍ പ്രഖ്യാപനവുമായി കേന്ദ്ര…

ശബരിമല കണമല ദുരന്തത്തിന് കാരണം പോലീസിന്റെ അലംഭാവം; അട്ടിവളവിൽ അടിയന്തിര സുരക്ഷാ നടപടികൾ ആവശ്യം- ആന്റോ ആന്റണി എം. പി

ശബരിമല തീർത്ഥാടന പാതയിലെ കണമല അട്ടിവളവിൽ ഇന്ന് പുലർച്ചെ 6 മണിയോടെ നടന്ന ദാരുണമായ വാഹനാപകടത്തിൽ കർണാടകത്തിൽ നിന്ന് ശബരിമല ദർശനത്തിനായി…

കോട്ടയം ജില്ലയിലെ ആദ്യ ജോബ് സ്റ്റേഷനുമായി കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത്

കാഞ്ഞിരപ്പളളി : സംസ്ഥാന സര്‍ക്കാരിന്‍റെ കേരള നോളജ് ഇക്കോണമി മിഷന്‍ ആരംഭിച്ച ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്സ് മാനേജ്മെന്‍റ് സിസ്റ്റത്തിന്‍റെ ഭാഗമായ ജോബ്സ്റ്റേഷന്‍…

കോ​ഴി​ക്കോ​ട്ട് ക​ഞ്ചാ​വ് ക​ല​ര്‍​ത്തി​യ ചോ​ക്ലേ​റ്റു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ

കോ​ഴി​ക്കോ​ട് : ക​ഞ്ചാ​വ് ക​ല​ര്‍​ത്തി​യ ചോ​ക്ലേ​റ്റു​മാ​യി ഡ​ല്‍​ഹി സ്വ​ദേ​ശി പി​ടി​യി​ൽ. ഡ​ല്‍​ഹി നോ​ര്‍​ത്ത് ഈ​സ്റ്റ് ജി​ല്ല​യി​ല്‍ സീ​ലം​പൂ​ര്‍ താ​ലൂ​ക്കി​ല്‍ മൊ​അ​നീ​സ് അ​ജം(42)…

ച​രി​ത്ര​വി​ല​യി​ൽ സ്വ​ർ​ണം, 70,000 ക​ട​ന്നു വീ​ണ്ടും കു​തി​പ്പ്

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് ര​ണ്ടു​ദി​വ​സ​ത്തെ വി​ശ്ര​മ​ത്തി​നു ശേ​ഷം വീ​ണ്ടും കു​തി​ച്ചു​യ​ർ​ന്ന് സ്വ​ർ​ണ​വി​ല സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ൽ. പ​വ​ന് 760 രൂ​പ​യും ഗ്രാ​മി​ന് 95…

error: Content is protected !!