News

ഭി​ന്ന​ശേ​ഷി നി​യ​മ​ന വി​ഷ​യം ഉ​ട​ൻ പ​രി​ഹാ​ര​ത്തി​ലേ​ക്ക്

ച​ങ്ങ​നാ​ശേ​രി: ഭി​ന്ന​ശേ​ഷി സം​വ​ര​ണ വി​ഷ​യ​ത്തി​ൽ കു​രു​ങ്ങി​യ അ​ധ്യാ​പ​ന നി​യ​മ​ന​ത്തി​ലെ പ്ര​തി​സ​ന്ധി​ക്ക് ഉ​ട​ൻ പ​രി​ഹാ​ര​മെ​ന്നു സൂ​ച​ന. ഇ​ന്നു ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ തോ​മ​സ്…

മെഡിക്കൽ ബുള്ളറ്റിൻ, മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ആരോഗ്യനില തൃപ്തികരം

തൃശ്ശൂർ : ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുന്ന മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ.…

കാഞ്ഞിരപ്പള്ളി എപ്പാര്‍ക്കിയല്‍ അസംബ്ലി:  കുടുംബക്കൂട്ടായ്മതല വിചിന്തനങ്ങള്‍ക്ക് തുടക്കമായി

കാഞ്ഞിരപ്പള്ളി: 2026 മെയ് മാസം 12 മുതല്‍ 15 വരെ കുട്ടിക്കാനത്ത് നടത്തപ്പെടുന്ന രണ്ടാമത് എപ്പാര്‍ക്കിയല്‍ അസംബ്ലിക്ക് ഒരുക്കമായ കുടുംബക്കൂട്ടായ്മതല വിചിന്തനങ്ങള്‍ക്ക്…

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും മദ്യംപിടികൂടി

കണ്ണൂര്‍ : കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മദ്യം പിടികൂടി. ഹോസ്പിറ്റല്‍ ബ്ലോക്കിന് സമീപത്തുനിന്ന് രണ്ട് കുപ്പി മദ്യമാണ് പിടികൂടിയത്. ജയിലില്‍ പുറത്തുനിന്ന്…

പാകിസ്താനിലെ പോലീസ് പരിശീലന കേന്ദ്രത്തിൽ ചാവേര്‍ ആക്രമണം

ഇസ്ലാമാബാദ്: പാകിസ്താനിലെ വടക്കുപടിഞ്ഞാറന്‍ ജില്ലകളില്‍ നടന്ന വിവിധ ഭീകരാക്രമണങ്ങളില്‍ 20 സുരക്ഷാ ഉദ്യോഗസ്ഥരും മൂന്ന് സാധാരണക്കാരും ഉള്‍പ്പെടെ 23 പേര്‍ കൊല്ലപ്പെട്ടു.…

ജാ​ർ​ഖ​ണ്ഡി​ൽ സി​ആ​ർ​പി​എ​ഫ് ജ​വാ​ന് വീ​ര​മൃ​ത്യു

റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ൽ സി​ആ​ർ​പി​എ​ഫ് ജ​വാ​ന് വീ​ര​മൃ​ത്യു. മാ​വോ​യി​സ്റ്റ് വി​രു​ദ്ധ ഓ​പ്പ​റേ​ഷ​നി​ടെ​യു​ണ്ടാ​യ ഐ​ഇ​ഡി സ്ഫോ​ട​ന​ത്തി​ൽ പ​രി​ക്കേ​റ്റ സി​ആ​ർ​പി​എ​ഫ് ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ മ​ഹേ​ന്ദ്ര ലാ​സ്ക​ർ…

പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ മെ​ഡി​ക്ക​ൽ വി​ദ്യാ​ര്‍​ഥി​നി പീ​ഡ​ന​ത്തി​നി​ര​യാ​യി

കോ​ല്‍​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ മെ​ഡി​ക്ക​ൽ വി​ദ്യാ​ര്‍​ഥി​നി പീ​ഡ​ന​ത്തി​നി​ര​യാ​യി. ര​ണ്ടാം​വ​ര്‍​ഷ എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി​നി​യും ഒ​ഡി​ഷ സ്വ​ദേ​ശി​നി​യു​മാ​യ യു​വ​തി​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നാ​യി ത​ന്‍റെ സു​ഹൃ​ത്തി​നൊ​പ്പം…

വ​യോ​ധി​ക​നെ പു​ഴ​യി​ല്‍ മു​ക്കി കൊ​ല്ലാ​ന്‍ ശ്ര​മം; യു​വാ​വ് അ​റ​സ്റ്റി​ൽ

മ​ല​പ്പു​റം: മീ​ന്‍​പി​ടി​ക്കു​ന്ന​തി​നി​ടെ ഉ​ണ്ടാ​യ വാ​ക്കു​ത​ര്‍​ക്ക​ത്തെ തു​ട​ർ​ന്ന് വ​യോ​ധി​ക​നെ പു​ഴ​യി​ല്‍ മു​ക്കി കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച പ്ര​തി പി​ടി​യി​ല്‍. മ​ല​പ്പു​റം കൂ​റ്റ​മ്പാ​റ സ്വ​ദേ​ശി അ​ബ്ദു​സ​ല്‍​മാ​ന്‍…

പത്തനംതിട്ടയിൽ ഭക്തർക്ക് കുടുതൽ സൗകര്യങ്ങൾ

പത്തനംതിട്ട : ശബരിമല മണ്ഡലകാലത്തിനായുള്ള ഒരുക്കം തുടങ്ങി പത്തനംതിട്ട നഗരസഭ. ജില്ലയിലെ ഏറ്റവും വലിയ ഇടത്താവളമായ പത്തനംതിട്ട താഴെ വെട്ടിപ്രം ഇടത്താവളത്തിൽ…

സം​സ്ഥാ​ന​ത്ത് മ​ഴ ശ​ക്ത​മാ​കു​ന്നു; മൂ​ന്ന് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ഴ ശ​ക്ത​മാ​കു​ന്നു. മൂ​ന്ന് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ് മു​ന്ന​റി​യി​പ്പു​ള്ള​ത്. പ​ത്ത​നം​തി​ട്ട, പാ​ല​ക്കാ​ട്,…

error: Content is protected !!