എരുമേലി ആമക്കുന്ന് പാലത്തിൻ്റെ പുനർനിർമ്മാണ ഉദ്‌ഘാടനം ഞായറാഴ്ച

എരുമേലി :എരുമേലി ആമക്കുന്ന് പാലത്തിൻ്റെ പുനർനിർമ്മാണ ഉദ്‌ഘാടനം ഞായറാഴ്ച നടക്കും . വിവിധ രാഷ്ട്രിയ പൊതു പ്രവർത്തകരുടെയും വാഴക്കാല വാർഡ് നിവസികളുടെ സാന്നിദ്ധ്യത്തിൽ ഞായറാഴ്ച (08-03-2026) രാവിലെ 10.30 ന് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ പുനർനിർമ്മാണ ഉദ്‌ഘാടനം നിർവഹിക്കും .

2 thoughts on “എരുമേലി ആമക്കുന്ന് പാലത്തിൻ്റെ പുനർനിർമ്മാണ ഉദ്‌ഘാടനം ഞായറാഴ്ച

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!