മണിപ്പുഴ – ഉറുമ്പിക്കൽ പടി -വട്ടോൻകുഴി -ചെമ്പകപ്പാറ റോഡിൻറെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ആശാ ജോയി നിർവഹിച്ചു

എരുമേലി :നിർമാണം പൂർത്തിയായ മണിപ്പുഴ – ഉറുമ്പിക്കൽ പടി -വട്ടോൻകുഴി -ചെമ്പകപ്പാറ റോഡിൻറെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ആശാ ജോയി നിർവഹിച്ചു . കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്‌ അംഗം പ്രകാശ് പുളിക്കൽ, എരുമേലി പഞ്ചായത്ത്‌ അംഗങ്ങളായ നാസർ പനച്ചി, പ്രസന്ന അജി, അനുമോൾ ജയിൻ, എന്നിവർ പ്രസംഗിച്ചു . മുൻ പഞ്ചായത്ത് അംഗം കെ ആർ അജേഷ് , വിനോദ് , ഷിജു കുഴിപ്പാല ,മോൻസിമോൻ കണയങ്കൽ ,ബേബി കൊടക്കനാൽ ,അച്ചായി കാലപ്പറമ്പിൽ എന്നിവർ ഉൾപ്പെടെ നാട്ടുകാരും പങ്കെടുത്തു .

29 thoughts on “മണിപ്പുഴ – ഉറുമ്പിക്കൽ പടി -വട്ടോൻകുഴി -ചെമ്പകപ്പാറ റോഡിൻറെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ആശാ ജോയി നിർവഹിച്ചു

  1. Need a multimedia system? equipment of situational centers We integrate multimedia systems for home and business. We install and configure audio and video systems, manage content, and integrate equipment into a single system. Modern solutions for comfortable and efficient use of technology.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!