എരുമേലി കളരിക്കൽ ത്രേസ്യാമ്മ ടീച്ചറുടെ (കുഞ്ഞമ്മ -78) സംസ്കാരം നാളെ ബുധനാഴ്ച നാലുമണിക്ക്

എരുമേലി:കഴിഞ്ഞ ദിവസം അന്തരിച്ച കളരിക്കൽ ത്രേസ്യാമ്മ ടീച്ചറുടെ സംസ്കാരം 04/03/2026 ബുധനാഴ്ച 4 മണിക്ക് എരുമേലി അസംപ്ഷൻ ഫൊറോനാ പള്ളി സെമിത്തേരിയിൽ നടക്കും . ബുധനാഴ്ച രാവിലെ 9 മുതൽ വീട്ടിൽ ആദരാഞ്ജലികൾ അർപ്പിക്കാവുന്നതാണ് .സംസ്കാര ശുശ്രൂഷകൾ 3.30 മണിക്ക് ആരംഭിക്കും

2 thoughts on “എരുമേലി കളരിക്കൽ ത്രേസ്യാമ്മ ടീച്ചറുടെ (കുഞ്ഞമ്മ -78) സംസ്കാരം നാളെ ബുധനാഴ്ച നാലുമണിക്ക്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!