സ്വർണ വില ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർധിച്ചു

കൊച്ചി: സ്വർണ വില ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 9015 രൂപയായി. 72120 രൂപയാണ് ഒരുപവൻ സ്വർണത്തിന്റെ വില.ഇന്നലെ രണ്ടുതവണയാണ് സ്വർണവിലയിൽ മാറ്റമുണ്ടായത്. രാവിലെ ഗ്രാമിന് 55 രൂപ വർധിച്ച് 9130 രൂപയും പവന് 440 രൂപ വർധിച്ച് 73,040 രൂപയുമായാണ് നിശ്ചയിച്ചത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായിരുന്നു ഇത്. പിന്നാലെ, ഉച്ചക്ക് ഗ്രാമിന് 145 രൂപയും പവന് 1,160 രൂപയും കുറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!