News
പാലിയേറ്റിവ് പ്രവർത്തനങ്ങൾക്കും ഫീൽഡ് തല പ്രതിരോധ പ്രവർത്തനങ്ങൾക്കും വേണ്ടി എരുമേലിയിൽ പുതിയ മൊബൈൽ ഡിസ്പെൻസറി ഉദ്ഘാടനം 28 ന്
എരുമേലി : എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് സെക്കണ്ടറി പാലിയേറ്റിവ് പ്രവർത്തനങ്ങൾക്കും ഫീൽഡ് തല പ്രതിരോധ പ്രവർത്തനങ്ങൾക്കും വേണ്ടി പത്തനംതിട്ട എം.പി…
ഇളംകാട് പാലത്തിന്റെ ഉദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും
മുണ്ടക്കയം:കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിൽ മുണ്ടക്കയം- ഇളംകാട്- വല്യേന്ത -വാഗമൺ റോഡിൽ ഇളംകാട് ടൗൺ ഭാഗത്ത് വല്യേന്ത തോടിന് കുറുകെ പൊതുമരാമത്ത് വകുപ്പിൽ നിന്നും…
മുണ്ടക്കയത്ത് പുതിയ സബ് ട്രഷറി : മന്ത്രി കെ. എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.
മുണ്ടക്കയം:40 വർഷത്തിലധികമായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവന്നിരുന്ന മുണ്ടക്കയം സബ് ട്രഷറിയ്ക്ക് സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം പൂർത്തീകരിച്ച…
കാരിത്തോട് – എരുമേലി,ഒഴക്കനാട്- കാവാലംപടി റോഡുകൾ ഉദ്ഘാടനം ചെയ്തു.
എരുമേലി :നാളുകളായി തകർന്നു കിടന്നിരുന്ന എരുമേലി- ചേനപ്പാടി -പഴയിടം റോഡിന്റെ അവസാന റീച്ച് ആയ കാരിത്തോട് – എരുമേലി ഭാഗം സംസ്ഥാന…
യുവജന കമ്മീഷൻ യുവപ്രതിഭാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
കേരള സംസ്ഥാന യുവജന കമ്മീഷന്റെ 2025-26 വർഷത്തെ യുവപ്രതിഭാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ശാരീരിക – മാനസിക പരിമിതികളെ ആത്മവിശ്വാസം കൊണ്ട് അതിജീവിച്ച്…
മികച്ച കർഷകർ രാജ്യത്തിന് അഭിമാനം: മന്ത്രി ജെ ചിഞ്ചുറാണി
മികച്ച കർഷകർ രാജ്യത്തിന് അഭിമാനമാണെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. തിരുവനന്തപുരം കനകക്കുന്ന് പാലസ് ഹാളിൽ നടന്ന 2024 വർഷത്തെ മൃഗസംരക്ഷണ മേഖലയിലെ…
മന്ത്രി വീണ ജോർജിന് K S U പ്രതിഷേധത്തിൽ പരിക്ക്
കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ കെഎസ്യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്ക്. കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് സംഭവം. മന്ത്രിയുടെ കൈയ്ക്കും കഴുത്തിനും പരിക്കേറ്റു.…
വിജിലന്‍സ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയ്ക്കുള്ള ട്രാപ്പ് ഓപ്പറേഷന്‍:- പതിനഞ്ച് ലക്ഷം രൂപ കൈക്കൂലി
വടവുകോട് പുത്തന്‍കുരിശ് ഗ്രാമ പഞ്ചായത്ത് ഓവര്‍സീയര്‍ വിജിലന്‍സ് പിടിയില് എറണാകുളം :പരാതിക്കാരന്‍ പുതിയതായി നിര്‍മ്മിച്ച വെയര്‍ഹൗസിന് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് പതിനഞ്ച്…
ബാലികയേ പീഡിപ്പിച്ച രണ്ടാനച്ചന് 113 വർഷം കഠിനതടവും, 3,25,000/- രൂപ പിഴയും.
മണിമല :12 വയസ്സുമാത്രം പ്രായമുള്ള അതിജീവിതയെ ലൈംഗികമായി ചൂഷണം ചെയ്ത രണ്ടാനച്ഛനായ പ്രതിക്ക് 113 വർഷം തടവ് ശിക്ഷയും 3,25,000 രൂപ…
കെ.പി.പി.എല്ലിന് 741 കോടിയുടെ വിപുലീകരണ പദ്ധതി; ഉദ്ഘാടനം ബുധനാഴ്ച
കോട്ടയം :ബൃഹത്തായ തുടർ വികസന പദ്ധതിക്ക് തുടക്കമിടാനൊരുങ്ങി വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡ്(കെപിപിഎൽ). ഉൽപാദനശേഷി വർധിപ്പിക്കലിന്റെയും ഉൽപന്നങ്ങളുടെ വൈവിധ്യവൽക്കരണത്തിന്റെയും ഉദ്ഘാടനം…