മികച്ച കർഷകർ രാജ്യത്തിന് അഭിമാനമാണെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.
ചിഞ്ചുറാണി. തിരുവനന്തപുരം കനകക്കുന്ന് പാലസ് ഹാളിൽ നടന്ന 2024 വർഷത്തെ
മൃഗസംരക്ഷണ മേഖലയിലെ മികച്ച കർഷകർക്കും വകുപ്പ് ഉദ്യോഗസ്ഥർക്കും ഉള്ള
പുരസ്‌കാര വിതരണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അവാർഡ്
ജേതാക്കളുടെ സമർപ്പിത സേവനം സംസ്ഥാനത്തിന്റെ മൃഗസംരക്ഷണ മേഖലയെ കൂടുതൽ
ശക്തിപ്പെടുത്തുന്നതിനും സംസ്ഥാനത്ത് പാലിന്റെയും മുട്ടയുടെയും
മാംസത്തിന്റെയും ഉൽപാദനം വർദ്ധിപ്പിക്കുന്നതിനും ഉല്പാദനത്തിൽ
സ്വയപര്യാപ്തത നേടുന്നതിനും സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു.
2024 വർഷത്തെ മൃഗസംരക്ഷണ മേഖലയിലെ മികച്ച കർഷകരായി തെരഞ്ഞെടുത്ത പി ഐ തങ്കച്ചനും, ലില്ലി മാത്യുവിനും, നിഷ ബെന്നി, പ്രമീള പി, ആനന്ദകൃഷ്ണൻ എം, സിമി കെവി എന്നിവർക്ക് കാഷ് അവാർഡും പ്രശസ്തി പത്രവും ഫലകവും മന്ത്രി സമ്മാനിച്ചു.
മികച്ച ജില്ലാ മൃഗസംരക്ഷണ ഓഫീസർക്കുള്ള 2024 വർഷത്തെ പുരസ്‌കാരം ഡോ. മനോജ് കുമാർ പി കെയ്ക്കും, മികച്ച
ഡെപ്യൂട്ടി ഡയറക്ടർക്കുള്ള പുരസ്‌കാരം ഡോ. സക്കറിയ സാദിഖിനും മികച്ച
ഫാം ഓഫീസർക്കുള്ള പുരസ്‌കാരം ഡോക്ടർ സിബി കെ ചാക്കോയ്ക്കും, മികച്ച വെറ്ററിനറി സർജനുള്ള പുരസ്‌കാരം ഡോ. നെൽസൺ എം മാത്യുവിനും, മികച്ച എക്സ്റ്റൻഷൻ ഓഫീസർക്കുള്ള പുരസ്‌കാരം ഡോ. മുഹമ്മദ് ആസിഫിനും, മികച്ച ഫീൽഡ് ഓഫീസർക്കുള്ള പുരസ്‌കാരം ബിജുക്കുട്ടി കെ ബിയ്ക്കും, മികച്ച ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർക്കുള്ള പുരസ്‌കാരം മനേഷ് കുമാർ എസ് എസിനും മന്ത്രി വിതരണം ചെയ്തു.
അഡ്വ. വി കെ പ്രശാന്ത് എം.എൽ.എ. അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മൃഗസംരക്ഷണ
വകുപ്പ് ഡയറക്ടർ ഡോ. റെജിൽ എം സി സ്വാഗതം ആശംസിച്ചു. വിവരാവകാശ കമ്മീഷണർ
ഡോ.കെ എം ദിലീപ്, മൃഗസംരക്ഷണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഷിബു എ ടി ക്ഷീര വികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ്, മൃഗസംരക്ഷണ വകുപ്പ് അഡിഷണൽ ഡയറക്ടർമാരായ ഡോ. സിന്ധു കെ, ഡോ. വിനുജി ഡി കെ, വാർഡ് മെമ്പർ കെ ആർ ക്ലീറ്റസ്, കേരള ലൈവ് സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോർഡ് മാനേജിംഗ് ഡയറക്ടർ ഡോ. ആർ രാജീവ്, കേരള പോൾട്രി ഡെവലപ്‌മെൻറ് കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ ഡോ. പി സെൽവകുമാർ, കേരള ഫീഡ്‌സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ബി ശ്രീകുമാർ, പ്രിൻസിപ്പൽ ട്രെയിനിങ് ഓഫീസർ ഡോ. ഡി ഷൈൻകുമാർ എന്നിവർ പങ്കെടുത്തു.

References:
Slot games for android
References:
metagap.ro
References:
Casinos
References:
https://www.ikaros.asia/winonademarco2
References:
River rock casino vancouver http://www.seafishzone.com/home.php?mod=space&uid=2884896
References:
Aqueduct racetrack casino vrwant.org
References:
Sky dancer casino nomadwiki.space
References:
Casinos oklahoma postheaven.net
References:
Learn to play craps https://hotgirlsforum.com/
References:
Julian smith casino https://carwiki.site/
References:
Arizona casinos http://www.taban-miniatures.com
References:
Salons professionnels https://commonwiki.space/
References:
%random_anchor_text% https://flashjournal.site/item/der-hitnspin-willkommensbonus-alle-infos
References:
%random_anchor_text% cruzenews.com
References:
%random_anchor_text% my.vipaist.ru
References:
Fond du luth casino https://my.playfre.com
References:
New mexico casinos koyal.online
References:
Sands casino bethlehem https://buzz.gi/
References:
Casino slot machine https://lasigal.com/
References:
New orleans casino viewcast.altervista.org
References:
Casino william hill https://demo.indeksyazilim.com
References:
Casino la ciotat ott.saikatinfotech.com
References:
Little creek casino crazyworksports.com
References:
Tropicana casino online i.megapollos.com
References:
Accasino http://sv-koenigstein.de/Startseite/index.php/;focus=STRATP_com_cm4all_wdn_Flatpress_48011744&path=?x=entry:entry250925-175209;comments:1
References:
Great northern casino https://servus-nachbar.at/Neuigkeiten/index.php/;focus=W4YPRD_com_cm4all_wdn_Flatpress_7491266&path=&frame=W4YPRD_com_cm4all_wdn_Flatpress_7491266?x=entry:entry251005-152126;comments:1
References:
Emerald queen casino https://zuliastudio.com/kak-vystroeny-aktualnye-crm-sistemy/
References:
Mit blackjack team https://zzthehandyman.com/how-to-close-off-a-fireplace-to-prevent-heat-loss/
References:
Boylecasino https://worship.com.ng/lazarofrome318
References:
Legiano Casino Einzahlung watson-johannessen-4.federatedjournals.com
References:
Legiano Casino Paysafecard https://aipod.app//beatrice69l804
References:
Legiano Casino Auszahlungslimit https://isugar-dating.com/@hanshelena0018
References:
Legiano Casino Erfahrungen http://newborhooddates.com
References:
Legiano Casino Meinungen https://www.nemusic.rocks
References:
Legiano Casino sicher https://buzzafricanmusic.com/
References:
Legiano Casino Verifizierung italia24.tv
References:
Legiano Casino Bonusbedingungen https://zudate.com/@maikkirkhope47
References:
Legiano Casino Zahlungsmethoden tageeapp.com
References:
Legiano Casino Download holycrossconvent.edu.na
References:
Legiano Casino Gratis Spins haphong.edu.vn
References:
Legiano Casino Betrug https://www.divinagracia.edu.ec/profile/gilmorekuagreve53990/profile
References:
Legiano Casino iPhone https://adsandclips.com/@vickeydove332?page=about
References:
Legiano Casino Verifizierung gavgav.info
References:
Legiano Casino Willkommensbonus https://klimaexpress-tube.de/@maritabueno322?page=about
References:
Legiano Casino Kontakt toolbarqueries.google.cat
References:
Legiano Casino Mobile https://seychelleslove.com
References:
Legiano Casino Treueprogramm http://m-grp.ru
References:
Legiano Casino Registrierung https://auth.acog.org/createaccount?returnUrl=https://de.trustpilot.com/review/deincorazon.de&authRequestId=7375b828-4944-4c92-9556-472b6c2cba85