News
ഐ ടി ഐ മേഖലയിൽ വ്യാപകമാറ്റം കൊണ്ടുവരും: മന്ത്രി വി ശിവൻകുട്ടി
ഐ ടി ഐ മേഖലയിൽ വ്യാപകമായ മാറ്റം കൊണ്ടുവരാൻ സർക്കാർ ആലോചിക്കുന്നതായി പൊതു വിദ്യാഭ്യാസം,തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.…
ശബരിമല മുന്നൊരുക്ക അവലോകനയോഗം എരുമേലിയിൽ ഇന്ന്
എരുമേലി: മണ്ഡല-മകരവിളക്ക് മഹോത്സവം ആരംഭിക്കുന്നതിനു മുന്നോടിയായി തീർഥാടകരെ വരവേൽക്കുന്നതിനും സുഗമമായ തീർഥാടനത്തിന് സൗകര്യങ്ങൾ ഒരുക്കുന്നതിനും ബന്ധപ്പെട്ട മുഴുവൻ സർക്കാർ വകുപ്പുകളുടെയും സംയുക്ത…
ശബരിപാതയ്ക്ക് ജീവൻ ; ത്രികക്ഷി കരാറിന് നിർദേശം
കൊച്ചി: നിർദിഷ്ട അങ്കമാലി – ശബരി റെയിൽപാതയ്ക്ക് വീണ്ടും ജീവൻവയ്പിക്കാനുള്ള ശ്രമങ്ങളുമായി സംസ്ഥാന സർക്കാർ. റെയിൽവേയും ആർബിഐയുമായി സാമ്പത്തിക സഹായത്തിന് കരാർ…
രാജധാനിയെ വെല്ലും വന്ദേഭാരത് സ്ലീപ്പര്‍ കോച്ചുകള്‍; ചിത്രങ്ങള്‍ പുറത്തുവിട്ട് റെയില്‍വെ
ചെന്നൈ: ഇതാദ്യമായി വന്ദേഭാരത് സ്ലീപ്പര്‍ കോച്ചുകളുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് അധികൃതര്‍. രാജധാനി ട്രെയിനുകളുടെ വെല്ലുന്ന സൗകര്യങ്ങളാണ് വന്ദേഭാരത് സ്ലീപ്പര്‍ കോച്ചുകളിലുള്ളത്. 800 മുതല്‍…
കേന്ദ്ര ജീവനക്കാർക്കുള്ള 2025ലെ അവധി ദിനങ്ങൾ വിജ്ഞാപനം ചെയ്തു
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള 2025ലെ പൊതു അവധികൾ വിജ‌്ഞാപനം ചെയ്‌തു. ഞായർ, ശനി ദിവസങ്ങൾക്ക് പുറമേയുള്ള പൊതു അവധി ദിനങ്ങളാണ്…
ആധാർ ജനന തീയതി തെളിയിക്കാനുള്ള രേഖയല്ല
ന്യൂഡൽഹി : ആധാർ കാർഡ് ജനന തീയതി തെളിയിക്കാൻ അനുയോജ്യമായ രേഖയല്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. ഹരിയാനയിലെ വാഹനാപകടമരണ നഷ്‌ടപരിഹാരക്കേസിൽ ആധാർ കാർഡിന്…
സഞ്ജീവ് ഖന്ന സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി : ജസ്റ്റിസ് സഞ്ജീവ് ഖന്ന രാജ്യത്തിന്റെ 51-ാമത് ചീഫ് ജസ്റ്റിസായി നവംബര്‍ 11ന് ചുമതലയേല്‍ക്കും. സുപ്രീംകോടതിയിലെ രണ്ടാമത്തെ മുതിര്‍ന്ന ജഡ്ജിയായ…
നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല, അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി
തിരുവനന്തപുരം :എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ നൽകിയ അന്വേഷണ റിപ്പോർട്ടിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത്…
കൗതുകമായി പോലീസിന്റെ ആയുധപ്രദർശനം.
ചങ്ങനാശ്ശേരി:പോലീസ് സ്മൃതി ദിനാചരണത്തിന്റെ ഭാഗമായി ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനിൽ പൊതുജനങ്ങൾക്കായി നടത്തുന്ന ആയുധ പ്രദർശനത്തിന് ഇന്നു തുടക്കമായി . പ്രസ്തുത ചടങ്ങിന്റെ…
പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ; വിധി 29ന്
കണ്ണൂര്‍ : കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയുടെ മുന്‍കൂര്‍…