പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ഫെബ്രുവരി ആറിന് കാസർകോട് നിന്നും ആരംഭിച്ച പുതുയുഗ
യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത് നടക്കും. വൈകിട്ട്
അഞ്ചിന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം ലോക്സഭാ
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും. നാല് മണിയോടെ
സെക്രട്ടേറിയറ്റ് ആസാദ് ഗേറ്റിന് മുന്നിൽ നിന്നും പുതുയുഗ യാത്രാ നായകനും
പ്രതിപക്ഷ നേതാവുമായ വി.ഡി സതീശനെ യുഡിഎഫ് തിരുവനന്തപുരം, നേമം,
വട്ടിയൂർക്കാവ് നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സ്വീകരിക്കും.
തുടർന്ന് നടക്കുന്ന സ്വീകരണ റാലി പുത്തരിക്കണ്ടം മൈതാനത്ത് എത്തുന്നതോടെ
സമാപന സമ്മേളനത്തിന് തുടക്കമാകും. സമ്മേളനത്തിൽ എഐസിസി ജനറൽ
സെക്രട്ടറിമാരായ കെ.സി വേണുഗോപാൽ, ദീപ ദാസ് മുൻഷി, എഐസിസി പ്രവർത്തകസമിതി
അംഗങ്ങളായ രമേശ് ചെന്നിത്തല, ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, കെപിസിസി
പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎൽഎ, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി,
യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി തുടങ്ങി മറ്റു എംപിമാർ, എംഎൽഎമാർ,
യുഡിഎഫ് നേതാക്കൾ എന്നിവർ പങ്കെടുക്കും.
പുതുയുഗ യാത്രയുടെ ഭാഗമായി 25 ദിവസത്തിനിടെ 121 പൊതുസമ്മേളനങ്ങളാണ്
സംസ്ഥാനത്തൊട്ടാകെ സംഘടിപ്പിച്ചത്. ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾ കണ്ടെത്താനും
പരിഹാരം നിർദേശിക്കാനും യുഡിഎഫ് സംഘടിപ്പിച്ച ഹെൽത്ത് കോൺക്ലേവിന്റെ നയരേഖ
കോഴിക്കോടും, ഉന്നത വിദ്യാഭ്യാസ കോൺക്ലേവിന്റെ നയരേഖ തൃശൂരും പ്രകാശനം
ചെയ്തു. ‘സംവദിക്കാം പുതുയുഗത്തിനായ്’ എന്ന സംവാദവും 14 ഇടങ്ങളിൽ
സംഘടിപ്പിച്ചു. പൗരപ്രമുഖരെയല്ല, മറിച്ച് പ്രശ്നങ്ങൾ കൊണ്ട് വലയുന്ന
സാധാരണക്കാരെയാണ് സംവാദ പരിപാടിയിലേക്ക് യുഡിഎഫ് ക്ഷണിച്ചത്. എൻഡോസൾഫാൻ
ദുരിതബാധിതർ, കർഷകർ, അങ്കണവാടി അധ്യാപകർ, ആശാ വർക്കർമാർ, ലോട്ടറി
തൊഴിലാളികൾ, പ്രീ പ്രൈമറി അധ്യാപകർ, കെഎസ്ആർടിസി പെൻഷൻകാർ, ഭിന്നശേഷി
കുട്ടികളുടെ മാതാപിതാക്കൾ,തുടങ്ങി ജീവിതത്തിന്റെ സമസ്ത മേഖലകളിലുമുള്ളവർ സംവാദ പരിപാടികളിൽ പങ്കെടുത്തു.
ഓരോ ജില്ലകളിലെയും പ്രത്യേകമായ പ്രശ്നങ്ങൾ ഉൾപ്പെടുത്തിയുള്ള പ്രത്യേക
ഡോക്യുമെന്റ് തയ്യാറാക്കി ജില്ലകളിലെ പ്രശ്നങ്ങൾ മുൻഗണനാക്രമത്തിൽ
പരിഹരിക്കുന്നതിനുള്ള ശ്രമമുണ്ടാകും. യുഡിഎഫിന്റെ പ്രകടനപത്രിക
തയ്യാറാക്കാനും സംസ്ഥാന തലത്തിൽ മുൻഗണന നൽകേണ്ട
വിഷയങ്ങൾ ഏതൊക്കെയെന്ന് മനസിലാക്കാനും യാത്രയുടെ ഭാഗമായി വിവിധ വിഭാഗം ജനങ്ങളുമായി ആശയവിനിമയം നടത്തിയത് ഏറെ സഹായകമായിട്ടുണ്ട്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ യാത്രകളിൽ നിന്നും വ്യത്യസ്തമായി, ഭാവി തലമുറകൾക്ക് പ്രതീക്ഷ നൽകുന്ന തരത്തിലേക്ക് യാത്രയെ മാറ്റാൻ സാധിച്ചു.

69 thoughts on “പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും

  1. Thinking of trying PHL63 tonight. Heard good things from my friends. Time to see what all the hype is about! Go claim your bonus at phl63

  2. Whether you’re spinning pokies or playing table games, these mobile-friendly offers provide a risk-free opportunity to win real money directly from your smartphone or tablet. Just be sure to review the terms and conditions before diving in to ensure the best experience possible. Claiming a $10 no deposit casino bonus in Australia is a straightforward process—just follow each step carefully to make sure the bonus lands in your account without a hitch. While some casinos provide more player-friendly terms—like low wagering requirements and speedy withdrawals—others set tougher conditions that make cashing out your winnings more difficult. The specific games and their contribution towards the wagering requirements will be outlined in the bonus terms and conditions.
    When it comes to online casino bonuses, there are several types available, each with its own set of advantages and disadvantages. Bonus codes are unique alphanumeric sequences used to identify your no deposit free spins offer. Are you ready to try your luck with a fresh stack of no deposit free spins on sign up?
    Maximising value from 100% deposit bonus casinos requires strategy beyond simply claiming the offer. Curacao eGaming remains common for Australian-facing sites, though Malta and Gibraltar licences indicate stricter oversight. Playing live blackjack with bonus funds active generates no progress toward withdrawal eligibility. Maximum bet limits also apply—typically $5-$8 per spin while bonus funds remain active.
    A $100 free chip no deposit bonus is an excellent opportunity for Australian players to explore new casinos without financial risk. Australian players appreciate the variety of platforms available for finding no deposit bonuses, as it allows them to compare offers and choose the best ones. We’ll discuss the benefits of claiming these bonuses, share insights from players experiences, and provide a step-by-step guide on how to claim your $100 free chip no deposit Australia. No deposit bonuses offer a fantastic way to try out casino games risk-free, with the potential to win real money. In the Middle East, it’s commonly made with rose water in the simple syrup and often times you’ll find that the simple syrup is made with honey. It may look intimidating to make with all of the delicate, thin layers of pastry and rich nut filling but it’s so easy to make with just a few simple steps.
    If you are looking to play real money casino games and keep what you win, the best Australia friendly brands have exactly what you need. You’ll see wagering requirements written as a number followed by an X and they are quite easy to calculate. All casino offers have terms and conditions attached to them that you must adhere to if you want to turn your bonus winnings cashable.
    While the search for no deposit free spins can feel like chasing a mirage, we’ve put in the work to uncover which Aussie casino bonus codes are available for the best 100 free spins promotions right now. Playing blackjack with bonus funds sounds smart until you realise $100 in wagers only clears $10-$20 of requirements. Yes, there are restrictions on using an Australian no deposit bonus code. Using an Australian no deposit bonus code can be a great way to get the most out of your online gaming experience.
    Some Australian casinos that require you to make a minimum deposit before allowing you to withdraw your winnings from no deposit free spins. These requirements vary between casinos and promotions, so it’s important to review the specific terms and conditions. Be sure to check the terms and conditions to know which games you can play with your awarded spins. The slots eligible for no deposit free spins in Australia vary depending on the online casino.
    The allure of a free chip exclusive casino $100 no deposit bonus codes is undeniable for both seasoned gamblers and newcomers. Among the most coveted are the $100 Free Chips and https://blackcoin.co/free-100-pokies-no-deposit-sign-up-bonus/. Some casinos exclude specific casino games, such as online roulette, blackjack, or certain slot games, from bonus play, even ones with high RTP, to protect themselves from advantage players. No deposit bonuses can often be used on a variety of casino games, including slot games, blackjack, and roulette, though pokies are the most common choice for these offers. The operators below all offer no deposit bonus codes plus PayID as a withdrawal method — which is the combination most Australian punters actually want. Below are the most current no deposit bonus codes available to Aussie players right now. Converting bonus funds to real withdrawable dollars requires strategy beyond simply spinning reels.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!