Thursday, May 9, 2024
spot_img

ഉ​ത്ത​ര കൊ​റി​യ​യു​ടെ മു​ന്‍ ആ​ശ​യ പ്ര​ചാ​ര​കൻ കിം ​കി നാം ​അ​ന്ത​രി​ച്ചു

0
പ്യോം​ഗ്യാം​ഗ്: ഉ​ത്ത​ര കൊ​റി​യ​യു​ടെ മു​ന്‍ ആ​ശ​യ പ്ര​ചാ​ര​ക​നും കിം ​ജോം​ഗ്-​ഇ​ലി​ന്‍റെ വി​ശ്വ​സ്ത​നു​മാ​യി​രു​ന്ന കിം ​കി നാം (94) ​അ​ന്ത​രി​ച്ചു. 2022 മു​ത​ല്‍ വിവിധ അസുഖങ്ങളാൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു കിം.നി​ല​വി​ലെ ഭ​ര​ണാ​ധി​കാ​രി​ കിം ​ജോം​ഗ് ഉ​ന്നി​ന്‍റെ...

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

0
കൊച്ചി: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. എറണാകുളം വേങ്ങൂര്‍ പഞ്ചായത്തിലെ വക്കുവള്ളി സ്വദേശിനി ജോളി (51) ആണ് മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്ന് ഇവര്‍ ആലുവയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കളമശ്ശേരി...

മുതലപ്പൊഴിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

0
തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പുരുഷൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. മത്സ്യതൊഴിലാളിയുടെ മൃതദേഹമെന്നാണ് പൊലീസിൻ്റെ അനുമാനം. മത്സ്യബന്ധനത്തിന് പോയ സമയത്ത് കടലിൽ വീണതാകാമെന്നാണ് കരുതുന്നത്. അന്വേഷണം തുടരുകയാണ്.

കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ് ക്യാമറാമാൻ മരിച്ചു

0
പാലക്കാട്: മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി വത്താന്‍ വീട്ടില്‍ ഉണ്ണിയുടേയും ദേവിയുടേയും മകനായ എ വി മുകേഷ് (34) ആണ് മരിച്ചത്. ഇന്ന് രാവിലെ പാലക്കാട് കൊട്ടെക്കാട് വച്ച് റിപ്പോർട്ടിംഗിനിടെയായിരുന്നു കാട്ടാനയുടെ ആക്രമണം...

നിറമുള്ള ഓർമ്മകൾ ബാക്കി: കനകലതയ്ക്ക് യാത്രാമൊഴി

0
തിരുവനന്തപുരം: ഒടുവിൽ മറവിയുടെ വലയത്തിലായ നാളുകൾ മാഞ്ഞു; വെള്ളിത്തിരയിലെ നിറമുള്ള ഓർമ്മകൾ ബാക്കിയാക്കി കനകലത യാത്രയായികഴിഞ്ഞ ദിവസം അന്തരിച്ച നടി കനകലതയുടെ മൃതദേഹം തൈക്കാട് ശാന്തികവാടത്തിലാണ് സംസ്കരിച്ചത്. സഹോദരൻ ഗോപാലകൃഷ്ണപിള്ളയുടെ മകൻ അനൂപാണ്...

കോട്ടയം സ്വദേശിനിയായ ഉംറ തീർഥാടക മക്കയിൽ നിര്യാതയായി

0
മക്ക: സ്വകാര്യ ഗ്രൂപ്പിൽ ഉംറക്കെത്തിയ കോട്ടയം സ്വദേശിനി മക്കയിൽ നിര്യാതയായി. തലയോലപ്പറമ്പ് പാലംകടവ് സ്വദേശിനി മണലിപ്പറമ്പിൽ നസീമ ആണ് മരിച്ചത്. മക്കൾ: മുഹമ്മദ് സമീർ, സബീന, മുഹമ്മദ്‌, സക്കീർ. മരുമക്കൾ: അനീസ, സക്കീർ, റസിയ....

നാ­​യ കു­​റു­​കെ ചാ­​ടി അ­​പ​ക​ടം: സ്­​കൂ­​ട്ട​ര്‍ യാ­​ത്രി­​ക​ന്‍ മ­​രി­​ച്ചു

0
പ­​ത്ത­​നം­​തി­​ട്ട: അ­​ടൂ​ര്‍ മ­​ണ്ണ​ടി­​യി​ല്‍ നാ­​യ കു­​റു­​കെ ചാ­​ടി­​യ­​തി­​നെ തു­​ട​ര്‍­​ന്നു​ണ്ടാ­​യ അ­​പ­​ക­​ട­​ത്തി​ല്‍ സ്­​കൂ­​ട്ട​ര്‍ യാ­​ത്രി­​ക​ന്‍ മ­​രി­​ച്ചു. മ​ണ്ണ​ടി സ­​ന്തോ­​ഷ് ഭ­​വ­​നി​ല്‍ സ­​ജീ­​ഷ് (33) ആ­​ണ് മ­​രി­​ച്ച​ത്.തി­​ങ്ക­​ളാ​ഴ്ച വൈ­​കി­​ട്ട് മ​ണ്ണ­​ടി മൃ­​ഗാ­​ശു­​പ­​ത്രി­​ക്ക് സ­​മീ­​പ­​മാ­​ണ് അ­​പ­​ക­​ട­​മു­​ണ്ടാ­​യ​ത്. ഉ​ട­​നെ...

മീന്‍ മുറിക്കുകയായിരുന്ന ജ്യേഷ്ഠനെ മദ്യലഹരിയിലായിരുന്ന അനുജന്‍ കുത്തിക്കൊന്നു

0
ഇരിട്ടി : ഇരിക്കൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പടിയൂരില്‍ ജ്യേഷ്ഠനെ അനുജന്‍ കുത്തിക്കൊന്നു. പടിയൂര്‍ ചാളംവയല്‍ കോളനിയിലെ രാജീവന്‍ (40) ആണ് കുത്തേറ്റ് മരിച്ചത്. അനുജന്‍ സജീവനാണ് കുത്തിയതെന്നാണ് വിവരം. ഇയാളെ ഇരിക്കൂര്‍...

ഭര്‍ത്താവിന്റെ മര്‍ദനത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

0
ഇലന്തൂര്‍ : ഇലന്തൂര്‍ പരിയാരം കിഴക്ക് തുമ്പമണ്‍തറ വീട്ടില്‍ സുജ (50) ആണ് മരിച്ചത്. ഇവരെ മര്‍ദിച്ച കേസില്‍ ഭര്‍ത്താവ് സൈക്കിള്‍ സജി എന്ന് വിളിക്കുന്ന സജി കൊട്ടാരക്കര സബ് ജയിലില്‍ റിമാന്‍ഡില്‍...

ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞുകൊന്ന പിഞ്ചു കുഞ്ഞിന്റെ മൃതദേഹം സംസ്കരിച്ചു

0
കൊച്ചി പനമ്പള്ളി നഗറിൽ അമ്മ കൊലപ്പെടുത്തി ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം സംസ്കരിച്ചു.കൊച്ചി കോർപ്പറേഷനും പൊലീസും ചേർന്നാണ് സംസ്കരിച്ചത്. കുഞ്ഞിനെ സംസ്കരിക്കാനുള്ള സമ്മതപത്രം പൊലീസിന് യുവതി എഴുതി നൽകി. മണിക്കൂറുകൾ മാത്രമുള്ള...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news