Thursday, May 9, 2024
spot_img

കിടപ്പുരോഗിയായ ഭാര്യയെ ഭർത്താവ്‌ കഴുത്തറുത്ത്‌ കൊന്നു

0
മൂവാറ്റുപുഴ : മൂവാറ്റുപുഴയിൽ കിടപ്പ് രോഗിയായ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. കത്രിക്കുട്ടി (85) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ജോസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ ആറുമാസമായി കത്രിക്കുട്ടി കിടപ്പിലായിരുന്നു. ഇന്നലെ രാത്രിയാണ് കൊലപാതകം...

യു​വ​തി വാ​ട​ക​വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ

0
കോ​ഴി​ക്കോ​ട്: മു​ക്ക​ത്ത് യു​വ​തി​യെ വാ​ട​ക​വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മാ​മ്പ​റ്റ​യി​ലെ സ്വ​കാ​ര്യ വി​ല്ല​യി​ലാ​ണ് സം​ഭ​വം. ക​ർ​ണാ​ട​ക ചി​ക്ക​മ​ഗ​ളൂ​രു സ്വ​ദേ​ശി ഐ​ഷാ സു​നി​ത​യാ​ണ് മ​രി​ച്ച​ത്. മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ സ​ത്താ​റി​നൊ​പ്പ​മാ​ണ് ഐ​ഷ ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്ന​ത്. സ​ത്താ​ർ ഇ​ന്ന്...

ന്യൂസിലാൻ്റിൻ മീൻപിടിക്കുന്നതിനിടെ അപകടം : നെടുമുടി സ്വദേശി മരിച്ചു

0
ആലപ്പുഴ : ന്യൂസിലാൻ്റിൻ മീൻപിടിക്കാൻ പോയ രണ്ടുപേർ അപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരിച്ചു. നെടുമുടി ആറ്റുവാത്തല ശശി നിവാസിൽ ശരത്തിന്റെ (37) മൃതദേഹമാണ് ലഭിച്ചത്.മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു. ശശിയുടെയും  റിട്ടയേർഡ് അധ്യാപിക ശ്യാമളയുടേയും മകനാണ്...

റിട്ട. അധ്യാപികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ

0
പാലക്കാട് : കൂട്ടുപാതയിൽ റിട്ട. അധ്യാപികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മന്നംപള്ളം ആശാരിത്തറയിൽ ശ്രീദേവിയമ്മയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 68 വയസായിരുന്നു. വർഷങ്ങളായി വീട്ടിൽ ഒറ്റയ്ക്കായിരുന്നു ഇവരുടെ താമസം. മൃതദേഹത്തിന് നാല്...

നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് അപകടം:യുവാവ് മരിച്ചു

0
കോട്ടയം: നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കണക്കാരി പാറപ്പുറത്ത് രഞ്ജിത്ത് രാജു (21) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സഹയാത്രികന് പരിക്കേറ്റിട്ടുണ്ട്. വടവാതൂർ ചിറയ്ക്കൽ വീട്ടിൽ പ്രസാദിന്റെ...

മഞ്ഞപ്പള്ളി പൊട്ടംകുളം റോസമ്മ ജോർജ് (90) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന്

0
കാഞ്ഞിരപ്പള്ളി:മഞ്ഞപ്പള്ളി പൊട്ടംകുളം റോസമ്മ ജോർജ് (90) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം കപ്പാട് മാർ സ്ലീവാ പള്ളിയിൽ. കാഞ്ഞിരപ്പള്ളി കരിമ്പനാൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ജോർജ് വർഗീസ് (കാഞ്ഞിരപ്പള്ളി...

കാഞ്ഞിരപ്പള്ളി കപ്പപറമ്പിൽ നരകത്തിങ്കൾ കെ.എം. അലി റാവുത്തർ (90)നിര്യാതനായി

0
കാഞ്ഞിരപ്പള്ളി കപ്പപറമ്പിൽ നരകത്തിങ്കൾ കെ.എം. അലി റാവുത്തർ (90)നിര്യാതനായി. ഭാര്യ മൈമൂൺ'മക്കൾ:റസ്സ, റഫീഖ്, റസിയ.മരുമക്കൾ: നസീർ, ഹാശ്മി, ബിസ്മി.ഖബറടക്കം വെള്ളിയാഴ്ച കങഴ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

എരുമേലി  പഴയതോട്ടത്തിൽ   ലിസി കുര്യൻ (65) നിര്യാതയായി.

0
എരുമേലി  പഴയതോട്ടത്തിൽ (ആറ്റീടിക്കൽ)കുറുവച്ചൻ്റെ ഭാര്യ  ലിസി കുര്യൻ (65,) നിര്യാതയായി. മൃതസംസ്ക്കാരം ശുശ്രൂഷ ശനിയാഴ്ച (4/5/2024) രാവിലെ 10 ന് ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് എരുമേലി അസംപ്ഷൻ പള്ളി സെമിത്തേരിയിൽ നടത്തപ്പെടുന്നുമാണ്. വെള്ളിയാഴ്ച...

ഡോ. മണികണ്ഠദാസ് (64) അന്തരിച്ചു..

0
എരുമേലി :എരുമേലിയിലും മുക്കൂട്ടുതറയിലും പ്രവർത്തിക്കുകയും സീതത്തോടിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതുമായ ആതുര ഹോസ്പിറ്റലിന്റെ ഉടമ ഡോ. മണികണ്ഠദാസ് (64) അന്തരിച്ചു..ശബരിമല സന്നിധാനത്ത് തിരുവോണ സദ്യ വഴിപാടായി നടത്തിയിരുന്ന ഡോക്ടർ മലയോര...

കാശ്മീരില്‍ മലയാളി യാത്രാസംഘത്തിന്റെ വാഹനം അപകടത്തിൽ പെട്ട് നാദാപുരം സ്വദേശി മരിച്ചു

0
നാദാപുരം : കശ്മീരില്‍  വിനോദയാത്ര പോയ നാദാപുരം സ്വദേശി വാഹനാപകടത്തില്‍ മരിച്ചു. നാദാപുരം ഇയ്യങ്കോട് കാപ്പാറോട്ട് മുക്കിലെ പുത്തന്‍പീടികയില്‍  സഫ്വാനാണ് (22) ആണ് മരിച്ചത്.തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ഐടി കമ്പനി ജീവനക്കാരനായിരുന്നു.  ബുധന്‍ രാത്രി...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news