എംഡിഎംഎയുമായി യുവാവ് പിടിയില്‍
പാലക്കാട്: എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. പാലക്കാട്, ആനക്കര, മൊഴിയത്ത് വളപ്പില്‍ വീട്ടില്‍ എം.വി. സഫീര്‍(25)നെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്.
മുത്തങ്ങ പൊലീസ് ചെക്ക്പോസ്റ്റിന് സമീപം നടത്തിയ വാഹനപരിശോധനക്കിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. 0.09...
സിദ്ധാർഥൻ കേസിൽ ഉൾപ്പെട്ട പ്രതിയുടെ പിതാവിനെ വീട്ടിൽ മരിച്ച നിലയിൽ
കോഴിക്കോട്: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയുടെ പിതാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് പന്തിരിക്കര സ്വദേശി വിജയൻ ആണ് മരിച്ചത്. കേസിൽ ഉൾപ്പെട്ട വി....
തിരുവനന്തപുരം വിമാനത്താവളത്തില്‍ 492.15 ഗ്രാം സ്വര്‍ണം പിടികൂടി
വലിയതുറ: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം അധികൃതര്‍ നടത്തിയ പരിശോധനയില്‍ 35.14 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം പിടികൂടി. ഇതിന് 492.15 ഗ്രാം തൂക്കമുള്ളതായി അധികൃതര്‍ അറിയിച്ചു. ബുധനാഴ്ച...
ഏഴു വയസ്സുകാരന് തെരുവ് നായ ആക്രമണത്തിൽ പരിക്ക്
പാലക്കാട്: ഏഴ് വയസുകാരനെ തെരുവുനായ്ക്കൾ കൂട്ടം ചേർന്ന് ആക്രമിച്ചു. പാലക്കാട് തിരുമിറ്റക്കോടാണ് സംഭവം. കുട്ടിയുടെ കെെകാലുകളിൽ നിന്ന് നായ്ക്കൾ മാംസം കടിച്ചെടുത്തു. ചികിത്സയിലുള്ള കുട്ടി ഗുരുതരാവസ്ഥ തരണം ചെയ്തുവെന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ്...
തൃശൂര്‍ പൂരം: മദ്യനിരോധനം ഏര്‍പ്പെടുത്തി
തൃശൂര്‍ : പൂരത്തോടനുബന്ധിച്ച് ഏപ്രില്‍ 19 പുലര്‍ച്ചെ രണ്ടുമണി മുതല്‍ 20ന് ഉച്ചയ്ക്ക് രണ്ടുവരെ (36 മണിക്കൂര്‍) തൃശൂര്‍ താലൂക്ക് പരിധിയില്‍ ഉള്‍പ്പെട്ട എല്ലാ മദ്യവില്പനശാലകളും കള്ള് ഷാപ്പ്, ബിയര്‍ ആന്‍ഡ് വൈന്‍...
അമ്മയെയും മകനെയും വെട്ടിപ്പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍
നേമം: കുടുംബവഴക്കിന്റെ പേരില്‍ അമ്മയെയും മകനെയും വെട്ടിപ്പരിക്കേല്‍പ്പിച്ചയാളെ മലയിന്‍കീഴ് പൊലീസ് അറസ്റ്റുചെയ്തു. വിളവൂര്‍ക്കല്‍ ഈഴക്കോട് റോഡരികത്ത് വീട്ടില്‍ വാടകക്ക് താമസിക്കുന്ന ശ്രീധരപ്പണിക്കരുടെ മകന് സുരേഷ്കുമാര്‍ (58) ആണ് അറസ്റ്റിലായത്. 10ന് രാത്രി എട്ടോടെയാണ്...
കാഴ്ചപരിമിതര്‍ ഇനി സ്വയം വോട്ടുചെയ്യും: വരുന്നു ബ്രെയിലി ബാലറ്റ്
തിരുവനന്തപുരം: കാഴ്ചപരിമിതര്‍ക്ക് പരസഹായമില്ലാതെ വോട്ട് രേഖപ്പെടുത്താന്‍ ഡമ്മി ബ്രെയിലി ബാലറ്റ്. സ്ഥാനാര്‍ഥികളും പേരും ചിഹ്നങ്ങളും ബ്രെയിലി ലിപിയില്‍ രേഖപ്പെടുത്തിയാണ് ഡമ്മി ബാലറ്റ് തയ്യാറാക്കുന്നത്. സംസ്ഥാനത്തെ ഏഴായിരത്തോളം കാഴ്ചപരിമിതര്‍ക്ക് ഇതിലൂടെ സ്വയംപര്യാപ്തരായി വോട്ടുചെയ്യാം.ബാലറ്റിന്റെ പ്രിന്റിങ്...
തളിക്കുളത്ത് വൻ മയക്കുമരുന്ന് വേട്ട
വാടാനപ്പള്ളി: തളിക്കുളത്ത് ബസിൽ കൊണ്ടുപോയിരുന്ന എം.ഡി.എം.എ പൊലീസ് പിടികൂടി. ഒരാളെ അറസ്റ്റു ചെയ്തു. നീലഗിരി കൊന്നച്ചൽ എരുമോട് ചീരൻ വീട്ടിൽ സ്റ്റാലിൻ മാത്യുവിനെയാണ് (24) അറസ്റ്റ് ചെയ്തത്. 12.5 ഗ്രാം എം.ഡി.എം.എയാണ് തൃശൂർ...
ലഹരിക്കടത്ത് തടയാന്‍ കടല്‍, അഴിമുഖം കേന്ദ്രീകരിച്ച് സംയുക്ത പരിശോധന
തൃശ്ശൂർ : തിരഞ്ഞെടുപ്പ്, വിഷു ആഘോഷങ്ങള്‍ക്ക് മുന്നോടിയായി തീരസുരക്ഷ ഉറപ്പാക്കാനും കടല്‍വഴിയുള്ള മദ്യം, മയക്കുമരുന്ന് കടത്ത് തടയുന്നതിനും വാടാനപ്പിള്ളി എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, ഫിഷറീസ് സ്റ്റേഷന് അഴീക്കേട്, മറൈന്‍ എന്‍ഫോഴസ്മെന്റ് ആന്‍ഡ് വിജിലന്‍സ്...
സിപിഒ റാങ്ക് ഹോള്‍ഡേഴ്സിന്റെ മാസങ്ങള്‍ നീണ്ട സമരം ഫലം കണ്ടില്ല:റാങ്ക് ലിസ്റ്റ് കാലാവധി ഇന്നവസാനിക്കുന്നു
തിരുവനന്തപുരം : സിപിഒ റാങ്ക് ജേതാക്കളുടെ മാസങ്ങൾ നീണ്ട സമരം ഫലം കണ്ടില്ല. പിഎസ്സിയുടെ 2019 സിപിഒ റാങ്ക് ലിസ്റ്റ് കാലാവധി ഇന്നവസാനിക്കും. റാങ്ക് ലിസ്റ്റ് കാലാവധി തീരുന്നതോടെ ഇനി എന്തെന്ന ചോദ്യത്തിൽ വഴിമുട്ടി...