Sunday, April 28, 2024
spot_img

പോക്സോ കേസിൽ യുവാവിന് 81 വർഷം കഠിന തടവ്

0
പെ​രി​ന്ത​ൽ​മ​ണ്ണ: 11 വ​യ​സ്സു​കാ​രി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ 40കാ​ര​ന് 81 വ​ര്‍ഷം ക​ഠി​ന ത​ട​വും ഒ​ന്ന​ര ല​ക്ഷം രൂ​പ പി​ഴ​യും. താ​ഴേ​ക്കോ​ട് കാ​പ്പു​പ​റ​മ്പ് കോ​ട​മ്പി വീ​ട്ടി​ൽ മു​ഹ​മ്മ​ദ്‌ ആ​ഷി​ഖി​നെ​യാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി...

അബ്ദുന്നാസിർ മഅ്ദനിയുടെ ആരോഗ്യ നില അതീവ ഗുരുതരം

0
കൊച്ചി: പി.ഡി.പി നേതാവ് അബ്ദുന്നാസിർ മഅ്ദനിയുടെ ആരോഗ്യ നില അതീവ ഗുരുതരം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്. വ്യാഴാഴ്ച പുലർച്ചെ കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതോടെയാണ് മഅ്ദനിയെ വെന്റിലേറ്ററിലേക്ക് മാറ്റിയത്. കഴിഞ്ഞ...

ഐസക്ക് 30ന് പത്രിക നൽകും, മണ്ഡല പര്യടനം ഒന്ന് മുതൽ

0
പത്തനംതിട്ട : പത്തനംതിട്ട പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ഐസക്കിന്റെ മണ്ഡല പര്യടനം ഏപ്രിൽ ഒന്നിന് തിരുവല്ല നിയോജക മണ്ഡലത്തിൽ തുടങ്ങും. രണ്ടിന് കാഞ്ഞിരപ്പള്ളി, മൂന്നിന് പൂഞ്ഞാർ, നാലിന് കോന്നി, അഞ്ചിന്...

അരവിന്ദ് കേജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം

0
ന്യൂഡൽഹി: ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് ആരോപിച്ച് ഇ.ഡി അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന പൊതുതാൽപര്യ ഹരജി ഡല്‍ഹി ഹൈകോടതി തള്ളി. സർക്കാർ ഏജൻസികളുടെ...

സെപ്റ്റിക് ടാങ്കിൽ വീണ് ഗൃഹനാഥന് ദാരുണാന്ത്യം

0
തിരുവനന്തപുരം: ബാലരാമപുരത്ത് സെപ്റ്റിക് ടാങ്കിൽ വീണ് ​ഗൃഹനാഥന് ദാരുണാന്ത്യം. സെബാസ്റ്റ്യൻ (51) ആണ് മരിച്ചത്. ഇന്ന് രാവിലെ 10-നായിരുന്നു സംഭവം. പശുവിനെ കുളിപ്പിക്കാൻ സ്ലാബിന്റെ പുറത്തു കയറിയപ്പോൾ സ്ലാബ് തകർന്നുവീഴുകയായിരുന്നു....

എവിടെ ഒറ്റപ്പെട്ടുപോയാലും 112-ൽ വിളിക്കാം:കേരള പൊലീസ്

0
കോഴിക്കോട്: എവിടെ ഒറ്റപ്പെട്ടുപോയാലും 112-ൽ വിളിക്കാമെന്ന അറിയിപ്പുമായി കേരള പൊലീസ്. കേരള പൊലീസി​െൻറ ഫേസ് ബുക്ക് പേജിലൂടെയാണ് നേരത്തെ നിലവിലുള്ള ഈ നമ്പർ വീണ്ടും പോസ്റ്റ് ചെയ്തത്. ഇതോടെ, അനുകൂലിച്ചും പ്രതികൂലിച്ചു കമന്റുകൾ...

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; പ്രവൃത്തി ദിനമാക്കി ഉത്തരവ്

0
മണിപ്പൂര്‍: മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല. പ്രവൃത്തിദിനമാക്കി ഉത്തരവ് പുറപ്പെടുവിച്ചു. സംസ്ഥാനത്ത് മാര്‍ച്ച് 30, 31 തീയതികളായ ശനിയാഴ്ചയും, ഞായറാഴ്ചയും പ്രവൃത്തിദിനങ്ങളായിരിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ അനസൂയ ഉയ്‌കെയുടെ ഓഫീസ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. സാമ്പത്തിക വര്‍ഷത്തിന്റെ...

പാലരുവിയില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്

0
പു​ന​ലൂ​ര്‍: വേ​ന​ൽ ശ​ക്ത​മാ​യി വെ​ള്ള​മി​ല്ലാ​ത്ത​തി​നാ​ൽ പാ​ല​രു​വി വെ​ള്ള​ച്ചാ​ട്ടം വ്യാ​ഴാ​ഴ്ച മു​ത​ൽ അ​ട​യ്​​ക്കും. വ​ന​ത്തി​ൽ വെ​ള്ളം കു​റ​ഞ്ഞ​തോ​ടെ വ​ന്യ​ജീ​വി​ക​ൾ കു​ടി​വെ​ള്ള​ത്തി​നാ​യി പാ​ല​രു​വി തോ​ട്ടി​ൽ എ​ത്തു​ന്ന​തും പ​രി​ഗ​ണി​ച്ചാ​ണ് പാ​ല​രു​വി​യി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ചെ​റി​യ​തോ​തി​ലാ​ണ് നി​ല​വി​ല്‍ ഇ​വി​ടെ...

ക​ണ്ടെ​യ്ന​ർ ലോ​റി ഡി​വൈ​ഡ​റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അപകടം:ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്

0
തൃ​ശൂ​ർ: വ​ല്ലാ​ർ​പാ​ട​ത്തു​നി​ന്നും അ​രി ക​യ​റ്റി കോ​ഴി​ക്കോ​ട്ടേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ക​ണ്ടെ​യ്ന​ർ ലോ​റി തൃ​പ്ര​യാ​ർ ജം​ഗ്ഷ​നി​ലെ ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ചു​മ​റി​ഞ്ഞു.ഇ​ന്ന് പു​ല​ർ​ച്ച മൂ​ന്ന​ര​യോ​ടെ വൈ ​മാ​ളി​നു മു​ന്നി​ൽ ആ​യി​രു​ന്നു അ​പ​ക​ടം.ഡ്രൈ​വ​ർ ഉ​റ​ക്ക​ത്തി​ൽ പെ​ട്ട​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു. ക​ണ്ടെ​യ്ന​റി​ൽ...

നാ​ഗാലാൻഡിൽ അഫ്‌സ്‌പ 6 മാസത്തേക്ക് നീട്ടി

0
കൊഹിമ : നാഗാലാന്‍ഡില്‍ ആറുമാസത്തേക്ക് അഫ്‌സ്പ നീട്ടി. സംസ്ഥാനത്തെ എട്ട് ജില്ലകളിലും അഞ്ച് ജില്ലകളിലെ 21 പൊലീസ് സ്റ്റേഷന്‍ പരിധിയിലുമാണ് കേന്ദ്രം അഫ്‌സ്‌പ നീട്ടിയത്. സെപ്തംബർ 30 വരെയാണ് കാലാവധി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്...

Follow us

0FansLike
0FollowersFollow
21,600SubscribersSubscribe

Latest news