Saturday, May 4, 2024
spot_img

ലോക്സഭ തിരഞ്ഞെടുപ്പ്: സൂക്ഷ്മ പരിശോധനയിൽ 86 പേരുടെ പത്രിക തള്ളി*നിലവിലുള്ളത് 204 സ്ഥാനാർഥികൾ,ഫ്രാൻസിസ് ജോർജിന്റെ അപരന്മാർ ഉൾപ്പെടെ 3...

0
ലോക്സഭ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകളുടെ സൂക്ഷമപരിശോധനയിൽ 86 പേരുടെ പത്രിക തള്ളി. ഇതോടെ നിലവിൽ 204 സ്ഥാനാർഥികളാണുള്ളത്. നാമനിർദ്ദേശ പത്രിക പിൻവലിക്കുന്നതിനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിക്കുന്നതോടെ അന്തിമ സ്ഥാനാർഥി പട്ടികയ്ക്ക് രൂപമാകുമെന്ന് മുഖ്യതിരഞ്ഞെടുപ്പ്...

എടിഎമ്മുകളില്‍ യുപിഐ വഴി ഇനി പണം  നിക്ഷേപിക്കാം

0
ന്യുഡൽഹി : യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ് (യുപിഐ)  ദൈനംദിന ജീവിതത്തിൻ്റെ ഭാഗമാണിപ്പോൾ. പണം കൈമാറുന്നതിനും ക്യു ആർ കോഡ് സ്കാൻ ചെയ്ത്‌ പണമടയ്ക്കുന്നതിനും ഉപയോഗിച്ചു വരുന്ന യുപിഐ സേവനം  ഇനി പേയ്‌മെൻ്റുകളിൽ മാത്രം...

പന്ത്രണ്ടാം ക്ലാസ് പാഠപുസ്തകം പുതുക്കി NCERT

0
ന്യൂഡൽഹി: എൻ.സി.ഇ.ആർ.ടിയുടെ പന്ത്രണ്ടാം 12-ാം ക്ലാസിലെ പൊളിറ്റക്കൽ സയൻസ് പാഠപുസ്‌കത്തിൽനിന്ന് ബാബരി മസ്ജിദ് തകർത്തതും ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചില ഭാഗങ്ങളും ഒഴിവാക്കി. രാമജന്മഭൂമി പ്രസ്ഥാനത്തിനു പ്രാമുഖ്യം നൽകുന്ന രീതിയിലാണ് പാഠപുസ്തകത്തിൽ പുതിയ...

പ്രഥമ ഇന്നസെന്റ് പുരസ്‌കാരം ഇടവേള ബാബുവിന് സമ്മാനിച്ചു

0
ഇരിങ്ങാലക്കുട: സ്വന്തമായ ശരീരഭാഷയും സംസാരശൈലിയും കൈമുതലായുള്ള, നാടിന്റെ നന്മകളെ ചേര്‍ത്തുപിടിച്ച ബഹുമുഖ പ്രതിഭയായിരുന്നു ഇന്നസെന്റെന്ന് മന്ത്രി ആര്‍. ബിന്ദു പറഞ്ഞു. ലെജന്‍ഡ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഇന്നസെന്റ് സ്മൃതിസംഗമവും പുരസ്‌കാര ആദരണ...

കാണാതായ യുവതിയും 58കാരനും മരിച്ച നിലയില്‍

0
തൃശൂര്‍: കാണാതായ യുവതിയെയും 58കാരനെയും മരിച്ചനിലയില്‍ കണ്ടെത്തി. തൃശൂര്‍ മണിയന്‍ കിണര്‍ വനമേഖലയിലാണ് രണ്ട് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പാലക്കാട് കൊടുമ്പില്‍ ആദിവാസി ഊരിലെ സിന്ധു(35), ടാപ്പിങ് തൊഴിലാളി വിനോദ്(58) എന്നിവരുടെ മൃതദേഹങ്ങളാണ്...

ജെ​സ്ന തി​രോ​ധാ​ന​ക്കേ​സ്: കോ​ട​തി​യി​ൽ കൂ​ടു​ത​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കി സി​ബി​ഐ

0
തി​രു​വ​ന​ന്ത​പു​രം: ജെ​സ്ന തി​രോ​ധാ​ന​ക്കേ​സി​ൽ കോ​ട​തി​യി​ൽ കൂ​ടു​ത​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കി സി​ബി​ഐ. കേ​സി​ൽ സി​ബി​ഐ സ​മ​ർ​പ്പി​ച്ച അ​ന്തി​മ റി​പ്പോ​ർ​ട്ട് ത​ള്ളി തു​ട​ര​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജെ​സ്ന​യു​ടെ പി​താ​വ് ജെ​യിം​സ് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് സി​ബി​ഐ വി​ശ​ദീ​ക​ര​ണം...

പുഴയിൽ കു­​ളി­​ക്കാ­​നി­​റ​ങ്ങി­​യ മു­​ത്ത­​ശി​യും പേ­​ര­​ക്കു­​ട്ടി​യും മു­​ങ്ങി­​മ­​രി​ച്ചു:ഒ­​രു കു­​ട്ടി­​യു­​ടെ നി­​ല ഗു­​രു­​ത­​രം

0
മൂ­​വാ­​റ്റു­​പു­​ഴ­: മൂ­​വാ­​റ്റു­​പു­​ഴ­ ര­​ണ്ടാ​ര്‍­​ക്ക­​ര­​യി​ല്‍ പുഴയിൽ കു­​ളി­​ക്കാ­​നി­​റ​ങ്ങി­​യ മു­​ത്ത­​ശി​യും പേ­​ര­​ക്കു­​ട്ടി​യും മു­​ങ്ങി­​മ­​രി​ച്ചു. കി­​ഴ­​ക്കേ­​ക്കു­​ടി­​യി​ല്‍ ആ­​മി­​ന(60), പേ­​ര­​ക്കു​ട്ടി ഫ​ര്‍­​ഹ ഫാ​ത്തി­​മ(12) എ­​ന്നി­​വ­​രാ­​ണ് മ­​രി­​ച്ച­​ത്.ഇ­​വ​ര്‍­​ക്കൊ­​പ്പം ഉ­​ണ്ടാ­​യി­​രു­​ന്ന ഫ​ര്‍­​ഹ­​യു­​ടെ സ­​ഹോ​ദ​രി ഹ­​ന ഫാ­​ത്തി​മ­(10)​യെ കോ­​ല­​ഞ്ചേ­​രി മെ­​ഡി­​ക്ക​ല്‍ കോ­​ള­​ജി­​ലേ­​ക്ക് മാ​റ്റി....

സംസ്ഥാനത്ത് വേനൽ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: തെക്കൻ കേരളത്തിലെയും മധ്യകേരളത്തിലെയും മലയോര മേഖലയിൽ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ വേനൽ മഴയ്ക്കാണ് സാധ്യത. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ വേനൽ മഴ ലഭിക്കുമെന്നും പ്രവചനമുണ്ട്. അിനിടെ സംസ്ഥാനത്ത് താപനില...

കെ​എ​സ്ആ​ർ​ടി​സി ബ​സ് ക​യ​റി​യി​റ​ങ്ങി; സ്കൂ​ട്ട​ർ യാ​ത്രി​ക​യ്ക്ക് ദാ​രു​ണാ​ന്ത്യം

0
തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക മ​രി​ച്ചു. കൂ​വ​ള​ശേ​രി സ്വ​ദേ​ശി ശ്രീ​ജ​യാ​ണ് മ​രി​ച്ച​ത്.നെ​യ്യാ​റ്റി​ൻ​ക​ര ടൗ​ണി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ബ​സ് ശ്രീ​ജ​യെ മ​റി​ക​ട​ന്നു​പോ​കു​ന്ന​തി​നി​ടെ സ്കൂ​ട്ട​റി​ൽ ത​ട്ടു​ക​യാ​യി​രു​ന്നു. താ​ഴെ​വീ​ണ ശ്രീ​ജ​യു​ടെ ശ​രീ​ര​ത്തി​ലൂ​ടെ ബ​സി​ന്‍റെ ഇ​ട​തു​ഭാ​ഗ​ത്തെ...

സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾക്ക് ഉപാധികളോടെ വേനലവധി ക്ലാസ് നടത്താം:ഹൈക്കോടതി

0
കൊച്ചി : സംസ്ഥാനത്തെ  സിബിഎസ്ഇ, ഐസിഎസ്ഇ പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകൾക്ക് ഉപാധികളോടെ വേനലവധി ക്ലാസ് നടത്താമെന്ന് ഹൈക്കോടതി. രാവിലെ 7.30 മുതൽ 10.30 വരെയുള്ള സമയത്ത് ക്ലാസുകൾ നടത്താനാണ് ജസ്റ്റിസുമാരായ...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news