Sunday, May 5, 2024
spot_img

വാൻ കെ.എസ്.ആര്‍.ടി.സി ബസിൽ ഉരസി അപകടം

0
ച​ങ്ങ​രം​കു​ളം: സം​സ്ഥാ​ന​പാ​ത​യി​ൽ പ​ന്താ​വൂ​രി​ല്‍ കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സി​ല്‍ ച​ര​ക്കു​വാ​ൻ ഉ​ര​സി യാ​ത്ര​ക്കാ​ര്‍ക്ക് പ​രി​ക്കേ​റ്റു. കെ.​എ​സ്.​ആ​ര്‍.​ടി.​സി​യി​ലെ യാ​ത്ര​ക്കാ​രാ​യ അ​ട​യൂ​ര്‍ സ്വ​ദേ​ശി ഹ​രീ​ഷ് ബാ​ബു (39), വ​ളാ​ഞ്ചേ​രി സ്വ​ദേ​ശി മൊ​യ്തീ​ന്‍കു​ട്ടി (67) എ​ന്നി​വ​ര്‍ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​ന്താ​വൂ​ര്‍ സെ​ന്റ​റി​ല്‍...

കാട്ടാക്കടയില്‍ രണ്ട് ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്ക് കുത്തേറ്റു

0
തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ രണ്ട് ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്ക് കുത്തേറ്റു. ഡി.വൈ.എഫ്.ഐ വീരണക്കാവ് മേഖല കമ്മിറ്റിയംഗങ്ങളായ സജിന്‍, ശ്രീജിത്ത് എന്നിവര്‍ക്കാണ് കുത്തേറ്റത്. വയറ്റിലും നെഞ്ചിലും കുത്തേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും അപകടനില തരണം...

മധ്യവയസ്കന്‍റെ മൃതദേഹം കടൽത്തീരത്ത് അടിഞ്ഞ നിലയിൽ

0
തൃക്കുന്നപ്പുഴ: മധ്യവയസ്കന്‍റെ അജ്ഞാത മൃതദേഹം കടൽത്തീരത്ത് അടിഞ്ഞ നിലയിൽ. തൃക്കുന്നപ്പുഴ മധുക്കൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് തെക്ക് ഭാഗത്ത് തീരത്തോട് ചേർന്നാണ് മൃതദേഹം കണ്ടത്. ഇന്ന് പുലർച്ചെ മൃതദേഹം കണ്ട മത്സ്യത്തൊഴിലാളികളാണ് കരയിലേക്ക് വലിച്ചു...

4 മാസം പ്രായമുള്ള കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ ജീവനൊടുക്കിയ നിലയില്‍

0
കാസർഗോഡ്: നാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കിയ നിലയില്‍. മുളിയാർ അർളടുക്കയിലെ ബിന്ദു (28) ആണ് മകൾ ശ്രീനന്ദനയെ കഴുത്ത് ഞെരിച്ച കൊലപ്പെടുത്തിയതിനു പിന്നാലെ തൂങ്ങി മരിച്ചത്. വെള്ളിയാഴ്ച...

സംസ്ഥാനത്ത് വേനൽ മഴ തുടരും; 11 ജില്ലകളിൽ ഉയർന്ന താപനില

0
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇതുമായി ബന്ധപ്പെട്ട് ഇന്ന് ഏഴ് ജില്ലകളിൽ വേനൽ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന്...

മ​ദ്യ​പാ​ന​ത്തി​നി​ടെ ഉ​ണ്ടാ​യ തർക്കം: യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചു, ഒ​രാ​ൾ ക​സ്റ്റ​ഡി​യി​ൽ

0
ഇ​ടു​ക്കി: വ​ണ്ടി​പ്പെ​രി​യാ​ർ തേ​ങ്ങാ​ക്ക​ല്ലി​ൽ യു​വാ​വ് കു​ത്തേ​റ്റു മ​രി​ച്ചു. തേ​ങ്ങാ​ക്ക​ൽ സ്വ​ദേ​ശി അ​ശോ​ക​ൻ (25) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് പു​ല​ർ​ച്ചെ 12.30ഓ​ടെ ആ​യി​രു​ന്നു സം​ഭ​വം.അ​ശോ​ക​ന്‍റെ ബ​ന്ധു കൂ​ടി​യാ​യ തേ​ങ്ങാ​ക്ക​ൽ സ്വ​ദേ​ശി സു​ബീ​ഷി​നെ (19) പോ​ലീ​സ്...

ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​കം: പ​ത്ത് പേ​ർ അ​റ​സ്റ്റി​ൽ

0
മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ​യി​ലെ ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​ക​ത്തി​ൽ പ​ത്ത് പേ​ർ അ​റ​സ്റ്റി​ൽ. നാ​ട്ടു​കാ​രാ​യ വി​ജീ​ഷ്, അ​നീ​ഷ്, സ​ത്യ​ൻ, സൂ​ര​ജ്, കേ​ശ​വ്, ഏ​ലി​യാ​സ് കെ. ​പോ​ൾ, അ​മ​ൽ, അ​തു​ൽ കൃ​ഷ്ണ, എ​മി​ൽ, സ​ന​ൽ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.ഇ​വ​രെ പോ​ലീ​സ്...

സിദ്ധാർത്ഥിന്റെ മരണം; സി ബി ഐ സംഘം കേരളത്തിലെത്തി

0
വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണം അന്വേഷിക്കുന്നതുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നിന്നുള്ള സി.ബി.ഐ സംഘം കേരളത്തിലെത്തി. സിദ്ധാർത്ഥിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണത്തിന് കേന്ദ്രം വിജ്ഞാപനമിറക്കണമെന്ന് ഹൈക്കോടതി ഇന്ന് നിർദ്ദേശിച്ചിരുന്നു. ഇതിന്...

കാണാതായ യുവതിയെ വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി,​ സമീപത്ത് 53 കാരന്റെ മൃതദേഹവും

0
തൃശൂർ : പത്ത് ദിവസം മുമ്പ് കാണാതായ യുവതിയെയും മദ്ധ്യവയസ്കനെയും വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കിഴക്കഞ്ചേരി പനംകുറ്റി കുടുമിക്കൽ വീട്ടിൽ വിനോദ് (52), കൊടുമ്പാല ആദിവാസി കോളനിയിലെ സിന്ധു(35) എന്നിവരുടെ മൃതദേഹമാണ്...

ലോക്സഭ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടികയായി; 6.49 ലക്ഷം വോട്ടർമാർ വർധിച്ചു*ആകെ വോട്ടർമാർ 2,77,49,159*വോട്ടർ പട്ടിക ശുദ്ധീകരണത്തിൽ 2,01,417 പേർ...

0
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ അന്തിമ വോട്ടർപട്ടിക തയ്യാറായി.  2,77,49,159 വോട്ടർമാരാണ് ഈ അവസാന വോട്ടർപട്ടികയിൽ സംസ്ഥാനത്താകെയുള്ളതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ജനുവരി 22 ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ നിന്ന്...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news