മന്ത്രിസഭായോഗ തീരുമാനങ്ങള്‍ (10/03/2026)-—-
അതിദാരിദ്ര്യ നിര്‍മ്മാര്‍ജനാനന്തര പദ്ധതി; വിശദ മാര്‍ഗ്ഗരേഖ അംഗീകരിച്ചുഅതിദാരിദ്ര്യ നിര്‍മ്മാര്‍ജനാനന്തര പദ്ധതിയുടെ വിശദ മാര്‍ഗ്ഗരേഖ മന്ത്രിസഭായോഗം അംഗീകരിച്ചു. നവംബര്‍ ഒന്നിന് അതിദാരിദ്ര്യ നിര്‍മ്മാജന പ്രഖ്യാപന വേളയില്‍ അതിദാരിദ്ര്യ നിര്‍മ്മാര്‍ജനാനന്തര പദ്ധതി (EPEP 2.O) പ്രഖ്യാപിച്ചിരുന്നു. അതിദരിദ്രർക്ക് തൊട്ടുമുകളിൽ വരുന്ന വിഭാഗത്തെ കേവല ദാരിദ്ര്യത്തിൽ നിന്നും പടികയറ്റുക എന്ന ലക്ഷ്യമാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. അതിദാരിദ്ര്യമുക്തരായ കുടുംബങ്ങൾ വീണ്ടും അതിദാരിദ്ര്യത്തിലേക്ക് പ്രവേശിക്കില്ല എന്ന് ഉറപ്പാക്കാനുള്ള സുസ്ഥിര ഇടപെടലുകളും സർക്കാർ ലക്ഷ്യമിടുന്നു.
പെന്തക്കോസ്‌ത് സഭകളെ ക്രൈസ്‌തവ സഭാ വിഭാഗമായി അംഗീകരിക്കുംപെന്തക്കോസ്‌ത് സഭകളെ ക്രൈസ്‌തവ സഭാ വിഭാഗമായി അംഗീകരിക്കുവാന്‍ തത്വത്തിൽ തീരുമാനിച്ചു. പെന്തകോസ്‌ത് ക്രൈസ്‌തവർ ഉൾപ്പെടെയുള്ള SCCC, പരിവർത്തിത ക്രൈസ്‌തവ വിഭാഗങ്ങൾ നേരിടുന്ന വിവിധ വിഷയങ്ങൾ പരിശോധിച്ച് ശിപാർശകൾ സമർപ്പിക്കാൻ ഐ.എ.എസ് ഉദ്യോഗസ്ഥർ അടങ്ങുന്ന ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തി. ബിശ്വനാഥ സിൻഹ, ടി.വി.അനുപമ, ജെറോമിക് ജോർജ് എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.
കേരള സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോസംസ്ഥാനത്തെ മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ തടയുന്നതിനും അന്വേഷിക്കുന്നതിനും എക്സൈസ് വകുപ്പിന് കീഴിൽ, കേരള സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (State NCB) എന്ന ഏജൻസി രൂപീകരിക്കും.
സ്പെഷ്യല്‍ മൊബൈല്‍ സ്ക്വാഡിന് 41 തസ്തികകള്‍പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരിയുള്ള അതിക്രമങ്ങള്‍ ശക്തമായി നേരിടുന്നതിന്‍റെ ഭാഗമായി സ്പെഷ്യല്‍ മൊബൈല്‍ സ്ക്വാഡ് യൂണിറ്റുകളുടെ പ്രവര്‍ത്തനത്തിനായി 41 പുതിയ തസ്തികകള്‍ അധികമായി സൃഷ്ടിക്കും. പാലക്കാട് അഗളി – 16, മാനന്തവാടി – 14, കാസര്‍ഗോഡ് – 11 എന്നിങ്ങനെയാണ് തസ്തികകള്‍.
എന്‍ആര്‍ഐ പൊലീസ് സ്റ്റേഷൻപുതിയതായി ഒരു എന്‍ആര്‍ഐ പൊലീസ് സ്റ്റേഷന്‍ ആരംഭിക്കും. ഇൻസ്പെക്ടർ – 1, സബ് ഇൻസ്പെക്ടർ – 6, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ – 6, സീനിയർ സിവിൽ പോലീസ് ഓഫീസർ – 5, സിവിൽ പോലീസ് ഓഫീസർ – 7 എന്നിങ്ങനെ 25 തസ്തികകൾ സൃഷ്ടിക്കും.
86 എസ് ഐ തസ്തികകള്‍ സിവില്‍ പൊലീസ് കേഡറിലേക്ക്ക്ലോസ്ഡ് വനിതാ കേഡറിലെ 86 സബ് ഇന്‍സ്പെക്ടര്‍ തസ്തികകള്‍ കേരള സിവില്‍ പൊലീസ് കേഡറിലേക്ക് താല്‍ക്കാലികമായി പുനര്‍വിന്യാസം ചെയ്യും.
അപ്രന്‍റിസ് ട്രെയിനികളെ നിയമിക്കുംസംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ വകുപ്പുകളില്‍ ജോബ് റോളുകള്‍ക്ക് അനുസൃതമായി അപ്രന്‍റിസ് ട്രെയിനികളെ നിയമിക്കുന്നതിന് അനുമതി നല്‍കി. ട്രെയിനികൾക്ക് ഡയറക്ടർ ജനറൽ ഓഫ് ട്രെയിനിംഗ് (ഡി.ജി.റ്റി) പുറപ്പെടുവിച്ചിട്ടുള്ള പുതുക്കിയ നിബന്ധനകൾ പ്രകാരം സ്റ്റൈപൻ്റ് ഏർപ്പെടുത്തും. ട്രെയിനികളുടെ നിയമനം നടപ്പിലാക്കുന്നതിന് ഓരോ വകുപ്പുകളും സ്വന്തം പ്ലാൻ ഫണ്ടിൽ നിന്ന് പണം മാറ്റിവയ്ക്കുന്നതിന് പകരമായി ഒരു ‘കോമൺ പൂൾ ഫണ്ട്’ രൂപീകരിക്കുന്നതിനും അനുമതി നൽകി. ഓരോ വകുപ്പുകളിലും പുതിയതായോ താല്‍ക്കാലികമായോ ഉണ്ടാകുന്ന ഡസിഗ്നേറ്റഡ് ട്രേഡുകളിലെ ഒഴിവുകളില്‍ യോഗ്യരായ അപ്രന്‍റിസുകളെ നിയമിക്കുന്നിന് അനുമതില്‍ നല്‍കി. നിലവില്‍ അഞ്ച് ശതമാനത്തിന് താഴെ അപ്രന്‍റിസുകളെ നിയമിച്ചിട്ടുള്ള വകുപ്പുകളില്‍ 15 ശതമാനം വരെയായി വര്‍ദ്ധിപ്പിക്കുവാനും അനുമതി നല്‍കി.
കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡിന് വായ്പാനുമതികേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡ് നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത്, പെൻഷനും മറ്റു ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കി വിവിധ ബോര്‍ഡുകളില്‍ നിന്നും വായ്പയെടുക്കുന്നതിനു അനുമതി നൽകി. കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ് – 100 കോടി രൂപ, കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി – 185 കോടി രൂപ, മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് വായ്‌പയായി നൽകുമെന്ന് അറിയിച്ച 50 കോടി രൂപയുമാണ് നല്‍കുക.
കെ ജി സനല്‍കുമാര്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍സംസ്ഥാന നിയമ വകുപ്പ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന കെ ജി സനല്‍കുമാറിനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും.
നിഷ ജോണിന് നിയമനംമുൻകാല ദേശീയതല കായികതാരവും, പരിക്ക് മൂലം കായികരംഗത്ത് നിന്നും പൂർണ്ണമായും വിട്ടുനിൽക്കേണ്ടി വന്നതുമായ നിഷ ജോണിന്, 2010 – 2014 കാലയളവിൽ വിഭിന്നശേഷിയുള്ള കായികതാരങ്ങൾക്കായി നീക്കിവെച്ചതിൽ നികത്തപ്പെടാത്ത ആറ് ഒഴിവുകളിലൊന്നിൽ ഉൾപ്പെടുത്തി, പൊതുമരാമത്ത് വകുപ്പിൽ ക്ലാർക്ക് തസ്തികയിൽ നിയമനം നൽകും. നിലവിലുള്ളതോ അടുത്ത് ഉണ്ടാകുന്നതോ ആയ ഒഴിവിൽ നിയമിക്കും.
തസ്തികകൊച്ചിന്‍ ക്യാന്‍സര്‍ റിസര്‍ച്ച് സെന്‍ററില്‍ 13 തസ്തികകള്‍ സൃഷ്ടിക്കും. 3 സ്ഥിരം തസ്തികകളും 10 കരാര്‍ തസ്തികകളുമാണ് സൃഷ്ടിക്കുക. രാജാക്കാട് ഫയര്‍ സ്റ്റേഷന് 15 തസ്തികകള്‍ അനുവദിക്കും. അധികമായി ആവശ്യം വരുന്ന തസ്തികകള്‍ പുനര്‍വിന്യാസത്തിലൂടെ കണ്ടെത്താന്‍ ഡയറക്ടര്‍ ജനറലിന് അനുമതി നല്‍കി.കണ്ണൂര്‍ ചെമ്പിലോട് ഹയര്‍സെക്കണ്ടറി സ്കൂളില്‍ 2023-24 അധ്യയന വര്‍ഷം ഒരു എച്ച് എസ് ടി ( ഇംഗ്ലീഷ്) അധിക തസ്തിക അനുവദിച്ചു.കോഴിക്കോട് ചോറോട് കെഎംഎം യുപി സ്കൂളില്‍ 2022-23 വര്‍ഷം ഒക്ടോബര്‍ ഒന്ന് മുതല്‍ മാര്‍ച്ച് 31വരെ ഒരു അധിക യുപിഎസ്ടി തസ്തിക അനുവദിച്ചു. സംസ്ഥാന ബിവറേജസ് കോർപറേഷനിലെ സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർ കം ഓപ്പറേറ്റർ, കമ്പ്യൂട്ടർ പ്രോഗ്രാമർ കം ഓപ്പറേറ്റർ എന്നീ തസ്തികകൾ കൂട്ടിച്ചേർത്ത് പഴയതു പോലെ കമ്പ്യൂട്ടർ പ്രോഗ്രാമർ കം ഓപ്പറേറ്റർ തസ്തികയായി നിലനിർത്തും. ഈ തസ്തികയ്ക്ക് 43400-91200 എന്ന ശമ്പള സ്കെയിൽ അനുവദിക്കും.
സ്ഥിരപ്പെടുത്തുംഎറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ 214 കരാര്‍/ദിവസവേതന ജീവനക്കാരെ സ്ഥിരപ്പെടുത്തും.
വയനാട് ജില്ലാ ഗവ.പ്ലീഡർവയനാട് ജില്ലാ ഗവ.പ്ലീഡർ & പബ്ലിക്ക് പ്രോസിക്യൂട്ടറായി മീനങ്ങാടി സ്വദേശി അഡ്വ. എബി ചെറിയാനെ നിയമിക്കും.
പുഴ പുനരുദ്ധാരണം നടത്തുംഎറണാകുളം ജില്ലയിലെ കോന്തുരുത്തി പുഴയിലെ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിന്‍റെ ഭാഗമായി പുഴ പുറമ്പോക്ക് കയ്യേറി താമസിക്കുന്നവരെ പുനരധിവസിപ്പിച്ച് പുഴ പുനരുദ്ധാരണം നടത്തും.
അനുമതി നൽകിഎറണാകുളം ജില്ലയിലെ ഏലൂർ ഗവ. എൽ.പി.സ്കൂളിൽ, അധികമായി ആവശ്യം വരുന്ന അധ്യാപക തസ്തിക സംരക്ഷണ അധ്യാപകരെ നിയമിച്ചു നികത്തണമെന്ന വ്യവവസ്ഥയിൽ 2026-27 അധ്യയന വർഷം ആറാം ക്ലാസും 2027-28 വർഷം മുതൽ ഏഴാം ക്ലാസും ആരംഭിക്കുന്നതിന് അനുമതി നൽകി.എറണാകുളം കുന്നത്തുനാട് താലൂക്കില്‍ തിരുവാണിയൂരില്‍ കെലിന് (KEL) കമ്പനി പ്രവര്‍ത്തിക്കുന്നതിന് 9.85 ഏക്കര്‍ ഭൂമി കേരള സ്റ്റേറ്റ് പവര്‍ & ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ ലിമിറ്റഡില്‍ പണയം വെയ്ക്കുന്നതിനും 2 ഏക്കര്‍ ഭൂമി ഭാരതി ഏയര്‍ടെല്‍ ലിമിറ്റഡിന് നിബന്ധനകള്‍ക്ക് വിധേയമായി ലീസിന് നല്‍കുന്നതിനും അനുമതി നല്‍കി.
സാധൂകരിച്ചുകൃഷിക്കും ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ ഉപാധികളോടെ കൊല്ലുന്നതിന്, ചീഫ് വൈൽഡ് ലൈഫ് വാർഡനിൽ നിക്ഷിപ്തമായ അധികാരം ഹോണററി വൈൽഡ് ലൈഫ് വാർഡന്/അധികാരപ്പെട്ട ഉദ്യോഗസ്ഥന് ഡെലിഗേറ്റ് ചെയ്തുകൊണ്ടുള്ള സർക്കാർ ഉത്തരവുകളുടെ കാലാവധി 28/05/2026 മുതൽ ഒരു വർഷത്തേക്കു കൂടി ദീർഘിപ്പിച്ച നടപടി സാധൂകരിച്ചു. സ്വന്തം ഫണ്ട് ഉപയോഗിച്ച് സ്മാർട്ട് മീറ്റർ പദ്ധതിയുടെ ഒന്നാം ഘട്ടം (3 ലക്ഷം സ്മാർട്ട് മീറ്ററുകൾ) CAPEX മോഡിൽ നടപ്പാക്കിയ കെ.എസ്.ഇ.ബി.എലിൻ്റെ നടപടി കെ.എസ്.ഇ.ബി.എൽ സമർപ്പിച്ച വിശദീകരണത്തിൻ്റെ അടിസ്ഥാനത്തിൽ സാധൂകരിച്ചു. സ്മാർട്ട് മീറ്റർ പദ്ധതിയുടെ രണ്ടാം ഘട്ടം 35 ലക്ഷം സ്മാർട്ട് മീറ്ററുകൾ (Extendable upto 50 lakhs) CAPEX മോഡിനു കീഴിൽ നടപ്പാക്കുന്നതിന് KSEBL സമര്‍പ്പിച്ച പ്രൊപ്പോസലിന് അംഗീകാരം നൽകി ഉത്തരവ് പുറപ്പെടുവിച്ച സർക്കാർ നടപടി സാധൂകരിച്ചു.പുനലൂർ റീഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡിലെ തൊഴിലാളികൾക്കും ജീവനക്കാർക്കും 8.33% ബോണസ് എന്നതിന് പകരം 2024-25 വർഷത്തിൽ 20% ബോണസ് വിതരണം ചെയ്യുന്നതിന് അനുമതി നൽകികൊണ്ട് ഉത്തരവ് പുറപ്പെടുവിച്ച നടപടി സാധൂകരിച്ചു.
ശമ്പള പരിഷ്ക്കരണംഓയില്‍പാം ഇന്ത്യാ ലിമിറ്റഡിന്‍റെ നിയന്ത്രണത്തിലുള്ള വെച്ചൂര്‍ മോഡേണ്‍ റൈസ് മിലിലെ അംഗീകൃത തസ്തികകളിലെ സ്ഥിരം ജീവനക്കാര്‍ക്ക് 1/07/2019 പ്രാബല്യത്തില്‍ 11-ാം ശമ്പള പരിഷ്ക്കരണം അനുവദിച്ചു. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിലെ സ്ഥിരം തസ്തികകളിലെ സ്ഥിരം ജീവനക്കാർക്ക് പതിനൊന്നാം ശമ്പള പരിഷ്കരണം അനുവദിക്കും. കേരള അക്വാകൾച്ചർ ഡെവലപ്മെന്റ് ഏജൻസി (അഡാക്ക്)- ലെ റെഗുലറൈസ് ചെയ്ത തസ്തികകളിലെ 28 ജീവനക്കാർക്ക് പതിനൊന്നാം ശമ്പള പരിഷ്കരണം അനുവദിച്ചു. റെഗുലറൈസ് ചെയ്ത 36 ഫാം ലേബറർമാർക്കും പതിനൊന്നാം ശമ്പള പരിഷ്കരണം അനുവദിക്കും.
നിയമനംഇന്ത്യന്‍ ഓര്‍ഡനന്‍സ് ഫ്കടറി സര്‍വ്വീസ് ഉദ്യോഗസ്ഥനായ പ്രമോജ് ശങ്കറിന് കെഎസആര്‍ടിസി സേവനത്തിലേക്ക് സ്ഥിരമായി ഉള്‍ക്കൊള്ളിച്ച ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടറായി നിയമിച്ചു.സിറിയക് ജോര്‍ജ്ജ് മാമ്പലത്തിന് കേരള അഗ്രോ മിഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ മനേജിംഗ് ഡയറക്ടറായും ഡയറക്ടര്‍ ബോര്‍ഡ് അംഗമായും നിയമനം നല്‍കും.
സേവന കാലാവധി ദീർഘിപ്പിച്ചുഇൻഫോപാർക്ക്സ് കേരളയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ സുശാന്ത് കുരുന്തിലിന്റെ സേവനകാലാവധി 04.01.2026 മുതൽ ഒരു വർഷത്തേയ്ക്ക് ദീർഘിപ്പിച്ചു.
റബ്കോ ബാധ്യത സർക്കാർ ഇക്വിറ്റി ആക്കുംകേരള സ്റ്റേറ്റ് റബ്ബർ കോ-ഓപ്പറേറ്റീവ് ലിമിറ്റഡിൻറെ (റബ്കോ) സർക്കാരിന് നൽകാനുള്ള 520.90 കോടി രൂപയുടെ ബാധ്യത റബ്കോയിലുള്ള സർക്കാർ ഇക്വിറ്റി ആക്കി മാറ്റുന്നതിന് അനുമതി നൽകി. കല്ലേറ്റുംകര സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും സ്ഥിരനിക്ഷേപം ലഭിക്കാത്ത സാഹചര്യത്തിൽ അതിനായി സർക്കാർ ലഭ്യമാക്കിയ ഗ്യാരണ്ടി റദ്ദു ചെയ്ത് നബാർഡ് വഴി 20 കോടി രൂപ വായ്പ ലഭ്യമാക്കാൻ പുതിയ സർക്കാർ ഗ്യാരണ്ടി അനുവദിക്കും.
സര്‍ക്കാര്‍ ഗ്യാരണ്ടികേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന് അനുവദിച്ച സംസ്ഥാന സര്‍ക്കാര്‍ ഗ്യാരണ്ടിയുടെ കാലാവധി അഞ്ച് വര്‍ഷത്തില്‍ നിന്നും 20 വര്‍ഷമായി ഉയര്‍ത്തി നല്‍കും.
പ്രതിദിന അലവൻസ് വര്‍ധിപ്പിക്കുംബിവറേജസ് കോർപ്പറേഷൻ ഔട്ട് ലെറ്റുകളിലെ ജീവനക്കാർക്ക് ശമ്പളത്തിന് പുറമേ മൂന്ന് സ്ലാബുകളിലായി അനുവദിച്ച പ്രതിദിന അലവൻസ്, കേഡർ വ്യത്യാസമില്ലാതെ 550 രൂപയായി വർദ്ധിപ്പിക്കും. വർദ്ധനവിന്റെ സാമ്പത്തിക ആനുകൂല്യം ഉത്തരവാകുന്നതിൻ്റെ തൊട്ടടുത്ത മാസം മുതൽ അനുവദിക്കും.
ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിക്കുംനിപ അടിയന്തര സാഹചര്യം നേരിടുന്നതിനായി നിപ ലക്ഷണമുള്ള രോഗികളെ പ്രവേശിപ്പിച്ചതിന് കോഴിക്കോട് മെഡിക്കൽ കോളേജിലെ KHRWS പേവാർഡിന്റെ ഒരു ഭാഗം 22.07.2024 മുതൽ 17.12.2024 വരെയുള്ള കാലയളവിൽ ഡിസാസ്റ്റർ മാനേജ്മെന്റ്റ് ആക്ട് പ്രകാരം ഏറ്റെടുത്ത വകയിൽ നഷ്ടപരിഹാരത്തിനുള്ള ക്ലെയിം തുകയായ 46,11,900/- രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോഴിക്കോട് ജില്ലാ കളക്ടർക്ക് അനുവദിക്കും.
പാട്ടത്തിന് നൽകുംകേരള അഗ്രോ ബിസിനസ് കമ്പനിക്ക് ഭൂമി കാർഷിക ആവശ്യത്തിനുള്ള നിരക്കായി ഹെക്ടർ 750 രൂപ നിരക്കിൽ നിബന്ധനകൾക്ക് വിധേയമായി പാട്ടത്തിന് നൽകും.
ടെണ്ടര്‍കൊല്ലം ജില്ലയിലെ KLM-BW-2025-26(20% Provision)-Upgradation work Providing BM and BC to Perumon Thariyanmukk Perinad railway Overbridge Road Ch:0/000 to Ch:2/550 under Panayam Panchayat in kollam LAC എന്ന പ്രവൃത്തിക്ക് 3,00,35,710 രൂപയുടെ ടെണ്ടര്‍ അംഗീകരിച്ചു. കൊട്ടാരക്കര ആറുമുറിക്കട-തൃപ്പലഴികം റോഡിൽ ലിറ്റിൽ ഫ്ലവർ സ്കൂളിന് സമീപം തൃപ്പലഴികം പാലം പുനർനിർമ്മാണവുമായി 2,26,34,940 രൂപയുടെ ടെണ്ടർ അംഗീകരിച്ചു.General-Desiltation-Cleaning and desiltation of Tanur-Koottayi Canal from Ch:343.056 to 347.798 km in Tanur Muncipality Malappuram Dist പ്രവൃത്തിക്ക് 71,42,329 രൂപയുടെ ടെണ്ടര്‍ അംഗീകരിച്ചു.കൊല്ലം ജില്ലയിലെ ‘Upgradation work- Providng BM and BC to Kandachira – Mudanthyarvila Jn Road Ch: 0/000 to Ch: 2/200 under Panayam Panchayat in Kollam LAC-General Civil Work’ എന്ന പ്രവൃത്തിക്ക് 2,97,38,225 രൂപയുടെ ടെണ്ടര്‍ അംഗീകരിച്ചു. ആലപ്പുഴ ജില്ലയിൽ “GENERAL-Budget Work 2024-2025 – Improvements of Village Roads Vallamkadavu Swamithara road (Ward 1) in Chennithala Grama panchayath-General Civil Work” എന്ന പ്രവൃത്തിക്ക് 2,69,54,036 രൂപയുടെ ടെണ്ടർ അംഗീകരിച്ചു.

References:
Little river casino
References:
https://candidates.giftabled.org/employer/payid-casinos-in-australia-2026-top-online-casinos-accepting-payid-onlinecasinopulse/
References:
Wheeling island casino
References:
g98710av.beget.tech
References:
Spotlight casino
References:
http://www.jobexpertsindia.com
References:
Treasure chest casino
References:
joecrew.co
References:
River palms casino laughlin nv http://bbs.wuhudj.com/space-uid-1416176.html
References:
Catalina casino http://mail.okaywan.com/home.php?mod=space&uid=802958
References:
Graton rancheria casino https://greecestudies.site/wiki/Casino_Payments_Guide_2026_Deposit_Withdraw_Safely
References:
River spirit casino tulsa ok http://bbs.yx3.com/home.php?mod=space&uid=242446
References:
Grand villa casino https://pads.jeito.nl/s/mm9aZHjvkG
References:
Europa casino download https://firsturl.de/VX67MCi
References:
Instant Casino Einzahlungsmethoden
References:
https://intensedebate.com/people/tempoprison62
References:
Casino 77 https://onlinevetjobs.com/author/threadcoil7/
References:
Christchurch casino https://commonwiki.space/wiki/Ihr_echtes_Geldziel_fr_OnlineSpa
References:
Walking dead time slot https://pad.stuve.uni-ulm.de/s/E3t5kcOwr
References:
Roulette bonus https://nomadwiki.space/wiki/500_Bonus_200_Freispiele
References:
Mackie blackjack https://undrtone.com/rayonbabies6
References:
Cinema casino antibes https://school-of-safety-russia.ru/user/hailyear6/
References:
Microgaming casino list https://g.clicgo.ru/user/applenic8/
References:
Crown casino melbourne https://materialwiki.site/wiki/Registrierung_und_Login_im_Verde_Casino_Willkommensbonus
References:
Bellagio casino https://telegra.ph/NV-Casino–Offizielle-Website-NVCasino-anmelden-und-spielen-06-07
References:
%random_anchor_text% https://notes.io/e2a6y
References:
%random_anchor_text% https://pads.jeito.nl/s/mRhAqLhVlq
References:
%random_anchor_text% https://graph.org/HitnSpin-Ppromo-Code-Die-besten-Casino-Boni-bei-HitnSpin-06-20
References:
%random_anchor_text% https://airvent.kz/user/genderauthor2/
References:
%random_anchor_text% https://moiafazenda.ru/user/paintoyster48/
References:
Onlinecasinosvegas https://liverights.org//@claritadiesend?page=about
References:
Play jacksmith https://music.drepic.com/mireyastilwell
References:
Royal vegas casino https://www.youtoonetwork.com/youtootube/@denar399849373?page=about
References:
Mandalay bay casino https://thiepmoionline.net/2377-2/
References:
Blackjack game online https://dammsound.com/walkerlawrence
References:
Legiano Casino Gratis Spins https://telegra.ph/Legiano-Casino-DE–Bonus-500-und-200-Freispiele-06-07-2
References:
Legiano Casino Willkommensbonus https://briefjournal.site/item/neue-online-casinos-sterreich-2026-top-anbieter-boni-2
References:
Casino circus http://www.aionesight.com/kareem02t46171
References:
Palace of chance https://monkeymusic.site/nigelfaircloth
References:
Legiano Casino Gutschein https://topsitenet.com/profile/linenshrimp11/1963198/
References:
Legiano Casino Auszahlungsdauer https://flashjournal.site/item/legiano-casino-promo-code-meine-ehrlichen-erfahrungen-und-der-beste-bonus-2024
References:
Legiano Casino Kritik https://philosophywiki.space/wiki/Serise_Spielhalle_Online
References:
Legiano Casino Live Casino https://telegra.ph/Top-Slots–schnelle-Auszahlungen-06-07
References:
Legiano Casino Zahlungsmethoden http://tropicana.maxlv.ru/user/taiwanneedle50/
References:
Legiano Casino Registrierung https://iamzoyah.com/@latonyaontiver?page=about
References:
Legiano Casino Erfahrungen https://hbcustream.com/@francinetfl815?page=about
References:
Legiano Casino Jackpot https://i10audio.com/elinorstarr495
References:
Legiano Casino VIP https://uk4mag.co.uk/video/@margarthodel9?page=about
References:
Legiano Casino Meinungen https://aiviu.app/@lizette39i7992?page=about
References:
Legiano Casino Spielen https://www.streemie.com/@mikelallard907?page=about
References:
Legiano Casino Jackpot https://www.lanubedocente.21.edu.ar/profile/boyebjbkane46786/profile
References:
Legiano Casino Bonus https://m.my-conf.ru/terriearp49217
References:
Legiano Casino Paysafecard https://645123.com/@lonnywhittle31?page=about
References:
Legiano Casino Gratis Spins https://search.brave.com/search?q=site:de.trustpilot.com/review/owowear.de
References:
Legiano Casino Bonus Code https://chuu.co.kr/member/login.html?refdoc=member/login.html&noMemberOrder=&returnUrl=https://de.trustpilot.com/review/owowear.de
References:
Legiano Casino iPhone https://seaforum.aqualogo.ru/go/?https://de.trustpilot.com/review/owowear.de