ന്യൂഡൽഹി : 10 മാർച്ച് 2026
3,839.42 കോടി രൂപ ആകെ മൂലധന ചെലവിൽ 80.45 കിലോമീറ്റർ നീളമുള്ള NH-752D-യുടെ ബദ്‌നാവർ-പെട്‍ലാവദ്-താണ്ട്‌ല-ടിമർവാനി ഭാഗത്ത് നാലുവരി ഇടനാഴി വികസിപ്പിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി അംഗീകാരം നൽകി.അംഗീകൃത ഇടനാഴി ഉജ്ജയിനിനെ ഡൽഹി-മുംബൈ എക്സ്പ്രസ് വേയിലെ ടിമർവാനി ഇന്റർചേഞ്ചുമായി ബന്ധിപ്പിക്കും.യാത്രാസൗകര്യം മെച്ചപ്പെടുത്തുക എന്നതാണ് നിർദ്ദിഷ്ട നാലുവരിപ്പാതാ പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. ഇത് യാത്രാസമയം ഏകദേശം ഒരു മണിക്കൂർ കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.70.40കിലോമീറ്റർ നീളമുള്ള ഉജ്ജയിൻ-ബദ്‌നാവർ പാത ഇതിനകം തന്നെ രണ്ടുവരിയിൽ നിന്ന് നാലുവരിയായി ഉയർത്തിയിട്ടുണ്ട്. നിലവിലെ ബദ്‌നാവർ-ടിമർവാനി പാത അശാസ്ത്രീയമായ രൂപകൽപ്പനയുള്ള (മണിക്കൂറിൽ 20-50 കി.മീ വേഗത) ഒരു ഇന്റർമീഡിയറ്റ് ലെയ്ൻ (5.5 മീറ്റർ) മാത്രമാണ്. ഈ ഭാഗം നവീകരിക്കുന്നതോടെ ഉജ്ജയിനിൽ നിന്ന് ഡൽഹി-മുംബൈ എക്സ്പ്രസ് വേയിലെ ടിമർവാനി ഇന്റർചേഞ്ചിലേക്ക് മണിക്കൂറിൽ 80-100 കി.മീ വേഗതയുള്ള നേരിട്ടുള്ള നാലുവരി കണക്റ്റിവിറ്റി പൂർത്തിയാകും.ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നും ഉജ്ജയിനിലേക്കുള്ള യാത്രയ്ക്ക് ഏറ്റവും കുറഞ്ഞ ദൂരമുള്ള പാതയാണ് ടിമർവാനി-താണ്ട്‌ല-പെട്‍ലാവദ്-ബദ്‌നാവർ-ഉജ്ജയിൻ ഇടനാഴി. ടിമർവാനി-ബദ്‌നാവർ ഭാഗം നവീകരിക്കുന്നത് അന്തർസംസ്ഥാന കണക്റ്റിവിറ്റി ശക്തിപ്പെടുത്തുകയും ഗതാഗതത്തിന്റെ കാര്യക്ഷമമായ ചലനം സാധ്യമാക്കുകയും ചെയ്യും. കൂടാതെ 2028 ഏപ്രിലിൽ നടക്കുന്ന സിംഹസ്ഥ കുംഭമേളയിലെ തിരക്ക് നിയന്ത്രിക്കാനും ഇത് സഹായിക്കും.ബദ്‌നാവർ-പെട്‍ലാവദ്-താണ്ട്‌ല-ടിമർവാനി പാത ധാർ, ഝാബുവ ജില്ലകളിലെ ഗോത്രവർഗ മേഖലകളിലൂടെയാണ് കടന്നുപോകുന്നത്. ധാർ ജില്ലയുടെ ചില പ്രദേശങ്ങൾ നീതി ആയോഗിന്റെ ‘ആസ്പിരേഷണൽ ബ്ലോക്സ് പ്രോഗ്രാമിൽ’ ഉൾപ്പെട്ടിട്ടുള്ളവയാണ്. ഈ ഭാഗത്തിന്റെ നവീകരണം ഉജ്ജയിൻ-ബദ്‌നാവർ-ടിമർവാനി ഇടനാഴിയിൽ നിന്ന് ഡൽഹി-മുംബൈ എക്സ്പ്രസ് വേയിലേക്ക് നേരിട്ടുള്ളതും വേഗത്തിലുള്ളതുമായ പ്രവേശനം നൽകും. മെച്ചപ്പെട്ട ഈ ബന്ധിപ്പിക്കൽ ലോജിസ്റ്റിക്സ് ചെലവ് കുറയ്ക്കാനും അസംസ്‌കൃത വസ്തുക്കളുടെയും ഉൽപ്പന്നങ്ങളുടെയും കാര്യക്ഷമമായ നീക്കത്തിന് സൗകര്യമൊരുക്കാനും ഇൻഡോർ,പിതാംപൂർ, ഉജ്ജയിൻ, ദേവാസ് എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്ന വ്യാവസായിക ഹബ്ബുകളിലേക്കും എം.എം.എൽ.പി(MMLP – മൾട്ടി മോഡൽ ലോജിസ്റ്റിക് പാർക്കുകൾ)കളിലേക്കുമുള്ള പ്രവേശനം ശക്തിപ്പെടുത്താനും സഹായിക്കും.നിർദ്ദിഷ്ട പദ്ധതി മെച്ചപ്പെട്ട സുരക്ഷയ്ക്കും തടസ്സമില്ലാത്ത ഗതാഗതത്തിനുമായി രൂപകൽപ്പന ചെയ്തിട്ടുള്ള അതിവേഗ കണക്റ്റിവിറ്റി നൽകുന്നു. ഇത് യാത്രാസമയം, ഗതാഗതക്കുരുക്ക്, പ്രവർത്തനച്ചെലവ് എന്നിവ കുറയ്ക്കുന്നു. പ്രധാനമായും ഈ പദ്ധതി മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും മധ്യപ്രദേശ് സംസ്ഥാനത്തെ ധാർ, ഝാബുവ ജില്ലകളുടെ മൊത്തത്തിലുള്ള സാമ്പത്തിക വികസനത്തിന് സംഭാവന നൽകുകയും ചെയ്യും.പദ്ധതിയുടെ പ്രധാന സവിശേഷതകൾ താഴെ പറയുന്നവയാണ്:ക്രമ നമ്പർപദ്ധതി സവിശേഷതകൾവിശദാംശങ്ങൾ1നീളം80.45 കിലോമീറ്റർ (ഗ്രീൻഫീൽഡ്+ബ്രൗൺഫീൽഡ്) ഇടനാഴി2പാതയുടെ തരംഫ്ലെക്സിബിൾ പാത3നിർദേശിക്കപ്പെട്ട രൂപരേഖനാലുവരി4പ്രധാന പാലങ്ങൾ065ചെറിയ പാലങ്ങൾ346RUB(പാലത്തിനടിയിലെ റോഡ്)017VUP/LVUP/SVUP09/29/048നിർമ്മാണ കാലയളവ്24 മാസം9അനുവദിച്ച കാലയളവ്17 വർഷം (2 വർഷത്തെ നിർമ്മാണ കാലയളവ്+15 വർഷത്തെO&M)
I decided to try my luck at pgasia777. I must say it was a pleasant experience. I was quite impressed by the bonuses available here too.
I’m really excited by the games offered at c999game. The gameplay is so fluid and the payouts are decent.
I was looking to play something to relax to after a long day when I came across bl888 and was immediately hooked. The ease of navigating their games is amazing.
References:
Steroid stack for beginners
References:
https://florencemasebe.co.za/Khadzi-s-Diary/index.php/,focus=AFRIHP_com_cm4all_wdn_Flatpress_2557736&path=&frame=AFRIHP_com_cm4all_wdn_Flatpress_2557736;focus=AFRIHP_com_cm4all_wdn_Flatpress_2557736&path=?x=entry:entry160518-165338%3Bcomments:1
References:
How to get steroids for muscle growth
References:
https://www.judith-ricklin.ch/Blog/index.php/;focus=HSTPTP_com_cm4all_wdn_Flatpress_6019167&path=&frame=HSTPTP_com_cm4all_wdn_Flatpress_6019167?x=entry:entry191005-145031%3Bcomments:1
References:
Science of steroids
References:
https://www.franziskabronz.ch/Alltagsperlen/index.php/;focus=HSTPTP_com_cm4all_wdn_Flatpress_10637595&frame=HSTPTP_com_cm4all_wdn_Flatpress_10637595?x=entry:entry251117-163537;comments:1
References:
G casino didsbury
References:
https://codimd.communecter.org/48BNKhvAQcatZm7Dfvi4xw/
References:
Anadrol steroid pills
References:
https://topspots.cloud/item/591108
References:
Play online games games
References:
https://cameradb.review/wiki/Geschenkkarte_einlsen
References:
Positive and negative effects of steroids
References:
https://www.dfpt.de/index.php/;focus=STRATP_com_cm4all_wdn_Flatpress_47634941&path=?x=entry:entry251002-090435%3Bcomments:1
References:
Steroids sale
References:
http://www.koeln-flink.de/Blog-Aktuelles/index.php/;focus=STRATP_com_cm4all_wdn_Flatpress_41564155&path=?x=entry:entry220910-145252%3Bcomments:1
References:
Newyork newyork casino
References:
https://sciencewiki.science/wiki/WinSpirit_Online_Australia_Casino_Real_Money_Games_Bonuses_Mobile
References:
Testosteron Tabletten hochdosiert
References:
http://madk-auto.ru/user/neckclover58/
What’s up colleagues, how is all, and what you desire to say regarding this post, in my view its actually remarkable
for me.
References:
https://prpack.ru/user/flockscreen2/
References:
Instant Casino Seriosität
References:
https://codimd.communecter.org/D2g9WlhvRzSy6CEV6TQ6WA/
References:
Instant Casino Bonus ohne Einzahlung
References:
https://deal-mueller.mdwrite.net/willkommensbonus-200
References:
Instant Casino App iOS
References:
https://lichnyj-kabinet-vhod.ru/user/enginehelium71/
References:
Instant Casino App Android
References:
https://www.tikosatis.com/index.php?page=user&action=pub_profile&id=635486
References:
Metabolic fitness can be achieved through
References:
https://p.mobile9.com/targetheart2/
References:
Steroids powder
References:
https://latenews.top/item/497253
References:
Other names for steroids
References:
https://king-wifi.win/wiki/Kaufen_Sie_Clenbuterol_online_in_Deutschland_ohne_Rezept
References:
Where to buy oral steroids
References:
https://mozillabd.science/wiki/Legal_Anavar_for_Women_Before_and_After_Results_with_Pictures
References:
Anabolic steroids addiction
References:
https://hedgedoc.eclair.ec-lyon.fr/s/oX2G77TZ1
References:
Real anavar for sale
References:
https://pads.jeito.nl/s/p4CgKh-shj
References:
Health consequences of steroids
References:
http://qa.doujiju.com/index.php?qa=user&qa_1=roastkettle5
References:
How to put on mass
References:
https://md.inno3.fr/s/vgm62WoeY
References:
Stroid use
References:
https://firstcanadajobs.ca/employer/buy-clenbuterol-50-tab-20-mcg-1-tab-sopharma-original-for-14-date-2025/
References:
Microgaming Echtgeld Casino
References:
https://monjournal.space/item/607232
References:
Play rocketplay with neosurf
References:
https://intensedebate.com/people/furconga4
References:
Where to buy trenbolone near me
References:
https://argrathi.stars.ne.jp:443/pukiwiki/index.php?sloanlindsay969484
References:
Testosteron online bestellen
References:
https://squareblogs.net/taxiwool61/testosteron-erhohen-schnelle-and-naturliche-methoden
References:
Where do 50% of anabolic steroids come from?
References:
https://sbttravel.com.vn/book-of-dead-slot-review-playn-gos-egyptian-adventure-in-uk-online-casinos.html
References:
Gamble house pasadena
References:
https://graph.org/Fastpay-Casino-Review-Bonuses–Games-04-20