പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​ച്ചേ​ക്കും; വാ​ർ​ത്താ സ​മ്മേ​ള​നം രാ​വി​ലെ

തി​രു​വന​ന്ത​പു​രം: നി​ല​മ്പൂ​ർ എം​എ​ൽ​എ പി.​വി. അ​ൻ​വ​റി​ന്‍റെ വാ​ർ​ത്താ സ​മ്മേ​ള​നം ഇ​ന്ന്. രാ​വി​ലെ 9.30ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ലാ​ണ് വാ​ർ​ത്താ​സ​മ്മേ​ള​നം വി​ളി​ച്ചി​രി​ക്കു​ന്ന​ത്.ത​നി​ക്ക് ഒ​രു…

പെട്രോൾ പമ്പുകൾ അടച്ചുള്ള സമരം ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോൾ പമ്പുകൾ അടച്ചുള്ള സമരം ആരംഭിച്ചു. രാവലെ ആറിന് ആരംഭിച്ച സമരം പകൽ 12വരെയാണ്. ഓൾ കേരള ഫെഡറേഷൻ ഓഫ്…

ശബരിമല മകരവിളക്ക് നാളെ ,ഒരുക്കങ്ങൾ പൂർണ്ണം

ശബരിമല: മകരവിളക്കിന് മണിക്കൂറുകൾമാത്രം ശേഷിക്കെ ശബരിമലയിൽ തീർഥാടകരുടെ തിരക്ക്‌. ചൊവ്വാഴ്‌ചയാണ്‌ മകരവിളക്ക്. രാവിലെ 8.55ന്‌ മകരസംക്രമ പൂജ. ഇതിനുശേഷം തിരുവിതാംകൂർ കൊട്ടാരത്തിൽനിന്നും കൊണ്ടുവരുന്ന…

പത്തനംതിട്ട പീഡനം: പിടിയിലായത് 28 പേർ; വിദേശത്തുള്ള പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

പത്തനംതിട്ട: പത്തനംതിട്ട പോക്‌സോ കേസിൽ ഇന്ന് എട്ട് പേരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 28 ആയി.…

എ​രു​മേ​ലി ച​ന്ദ​ന​ക്കു​ടാ​ഘോ​ഷം കാ​ണാ​ൻ എ​ത്തി​യ​ത് ആ​യി​ര​ങ്ങ​ൾ

എ​രു​മേ​ലി:ച​ന്ദ​ന​ക്കു​ടാ​ഘോ​ഷം കാ​ണാ​ൻ എ​ത്തി​യ​ത് ആ​യി​ര​ങ്ങ​ൾ. ഇ​ന്ന​ലെ രാ​ത്രി 7.30ഓ​ടെ​യാ​ണ് ച​ന്ദ​ന​ക്കു​ട ഘോ​ഷ​യാ​ത്ര ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത​ത്. എ​ല്ലാ​വ​രും ഒ​ന്നാ​ണ് എന്ന സ​ന്ദേ​ശം…

പി. ​ജ​യ​ച​ന്ദ്ര​ന്‍റെ സം​സ്കാ​രം വൈ​കി​ട്ട്

തൃ​ശൂ​ർ: അ​ന്ത​രി​ച്ച ഗാ​യ​ക​ൻ പി. ​ജ​യ​ച​ന്ദ്ര​ന്‍റെ സം​സ്കാ​രം ഇ​ന്നു​ച്ച​ക​ഴി​ഞ്ഞു മൂ​ന്ന​ര​യോ​ടെ എ​റ​ണാ​കു​ളം പ​റ​വൂ​ർ ചേ​ന്ദ​മം​ഗ​ല​ത്തെ പാ​ലി​യ​ത്തു വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും…

 റിപ്പബ്ലിക് ദിന പരേഡിൽ പ്രത്യേക അതിഥികളായി  22 കേരളീയരും

2025 ജനുവരി 26 ന് ന്യൂഡൽഹിയിലെ കർത്തവ്യ പാതയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിന് സാക്ഷ്യം വഹിക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ…

സംരംഭകർക്കായി ഇൻക്യുബേഷൻ സെന്റർ: അപേക്ഷ ക്ഷണിച്ചു

കോട്ടയം: സംരംഭകർക്കായി വ്യവസായ-വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റ് ഇൻക്യുബേഷൻ സെന്റർ ആരംഭിക്കുന്നു.…

പി.​ജ​യ​ച​ന്ദ്ര​ന്‍റെ മൃ​ത​ദേ​ഹം രാ​വി​ലെ വീ​ട്ടി​ലെ​ത്തി​ക്കും; ഇ​ന്ന് സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി​യി​ൽ പൊ​തു ദ​ർ​ശ​നം, സം​സ്കാ​രം ശ​നി​യാ​ഴ്ച

തൃ​ശൂ​ർ: ഗാ​യ​ക​ൻ പി.​ജ​യ​ച​ന്ദ്ര​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​ന് ചേ​ന്ദ​മം​ഗ​ലം പാ​ലി​യ​ത്തെ വീ​ട്ടി​ൽ ന​ട​ക്കും. മൃ​ത​ദേ​ഹം ഇ​ന്ന് പൂങ്കുന്നത്തെ സഹോദരിയുടെ വീട്ടിലെത്തിക്കും.…

പ​മ്പാ​സം​ഗ​മം 12 ന്

​ശ​ബ​രി​മ​ല​:ശ​ബ​രി​മ​ല​യു​ടെ സാം​സ്‌​കാ​രി​ക പൈ​തൃ​കം വി​ളി​ച്ചോ​തു​ന്ന പ​മ്പാ​സം​ഗ​മം സാം​സ്‌​കാ​രി​കോ​ത്സ​വം 12ന് ​വൈ​കു​ന്നേ​രം മ​ന്ത്രി വി.​എ​ൻ.​വാ​സ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​ശ​സ്ത​സി​നി​മാ​താ​രം ജ​യ​റാം വി​ശി​ഷ്ടാ​തി​ഥി​യാ​കും. തി​രു​വി​താം​കൂ​ർ…

error: Content is protected !!