പുതിയാത്ത് . ടി എൻ .പുരുഷോത്തമൻ നായർ ( 83 ) നിര്യാതനായി

കാളകെട്ടി : മഞ്ഞകുളം പുതിയാത്ത് . ടി എൻ .പുരുഷോത്തമൻ നായർ ( 83 ) നിര്യാതനായി .സംസ്കാരം വെള്ളിയാഴ്ച്ച 03/07/2026 രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ  ഭാര്യ കെ സി ഓമന എലിക്കുളം കളരിക്കൽ കുടുംബാംഗമാണ് മക്കൾ .ബിജുമോൻ പി ,( KSEB മൂലമറ്റം),ഷിജുമോൻ പി,സാജു മോൻ പി.പി.
(SM സ്റ്റുഡിയോ കാളകെട്ടി) ,മരുമകൾ സിന്ധു പെരളശേരിൽ ഇഞ്ചിയാനി (PVS GHSS പാമ്പാടി)

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!