പ​മ്പാ​സം​ഗ​മം 12 ന്

​ശ​ബ​രി​മ​ല​:ശ​ബ​രി​മ​ല​യു​ടെ സാം​സ്‌​കാ​രി​ക പൈ​തൃ​കം വി​ളി​ച്ചോ​തു​ന്ന പ​മ്പാ​സം​ഗ​മം സാം​സ്‌​കാ​രി​കോ​ത്സ​വം 12ന് ​വൈ​കു​ന്നേ​രം മ​ന്ത്രി വി.​എ​ൻ.​വാ​സ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​ശ​സ്ത​സി​നി​മാ​താ​രം ജ​യ​റാം വി​ശി​ഷ്ടാ​തി​ഥി​യാ​കും. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്ത്, എം​എ​ൽ​എ​മാ​രാ​യ പ്ര​മോ​ദ് നാ​രാ​യ​ൺ, കെ.​യു. ജ​നീ​ഷ്‌​കു​മാ​ർ, ദേ​വ​സ്വം ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!