സിപിഐഎം സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദൻ മാസ്റ്റർ തുടരും. പാർട്ടി സംസ്ഥാന സമ്മേളനമാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്. ഇത് രണ്ടാം തവണയാണ്…
LATEST NEWS
ആവേശം അടക്കം സൂപ്പർ സിനിമകളുടെ മേക്കപ്പ് മാൻ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിൽ
മൂന്നാർ : ഹൈബ്രിഡ് കഞ്ചാവുമായി സിനിമാ മേക്കപ്പ്മാൻ പിടിയിൽ. ആർ ജി വയനാടൻ എന്നറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥാണ് ഇന്ന് പുലർച്ചെ പിടിയിലായത്.…
സിപിഎം സംസ്ഥാന സമ്മേളനം ഇന്നു സമാപിക്കും
കൊല്ലം: കൊല്ലത്തെ ചുവപ്പിൽ മുക്കിയ സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തിരശീല വീഴും. ഇന്ന് വൈകുന്നേരം നാലിന് കാൽ ലക്ഷം പേർ…
പാര്‍ട്ടിക്കും നേതൃത്വത്തിനുമെതിരായ വിമര്‍ശനങ്ങള്‍ മനസ്സിലാക്കും, തിരുത്തും; നയരേഖയില്‍ വ്യക്‌തതയുമായി എം.വി. ഗോവിന്ദന്‍
കൊല്ലം: പാര്‍ട്ടിക്കും നേതൃത്വത്തിനുമെതിരായ വിമര്‍ശനങ്ങള്‍ മനസ്സിലാക്കി തിരുത്തുമെന്ന് സി.പി.എം സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പാര്‍ട്ടിയില്‍ ഒരു നവീകരണപ്രക്രിയയാണ് നടക്കുന്നത്. വിമര്‍ശനങ്ങളെ…
ഇരട്ട വോട്ടര്‍ ഐഡി കാര്‍ഡുളളവര്‍ക്ക് സവിശേഷ വോട്ടര്‍ ഐ.ഡി നമ്പര്‍ ലഭ്യമാക്കുമെന്ന് കമ്മിഷന്‍
തിരുവനന്തപുരം: ഇരട്ട വോട്ടര്‍ ഐ ഡി കാര്‍ഡ് നമ്പര്‍ ഉള്ള വോട്ടര്‍മാര്‍ക്ക് അടുത്ത മൂന്ന് മാസത്തിനുള്ളില്‍ സവിശേഷ വോട്ടര്‍ ഐ.ഡി കാര്‍ഡ്…
വന്‍തോതില്‍ സ്ഫോടക വസ്തുക്കളുമായി ഈരാറ്റുപേട്ട സ്വദേശി കട്ടപ്പന പൊലീസിന്റെ പിടിയിലായി
തൊടുപുഴ : സ്ഫോടക വസ്തുക്കളുമായി ഈരാറ്റുപേട്ട നടയ്‌ക്കല്‍ കണ്ടത്തില്‍ ഷിബിലി (43) കട്ടപ്പന പൊലീസിന്റെ പിടിയിലായി. കട്ടപ്പന പുളിയന്‍മലയ്‌ക്ക് സമീപത്തു നിന്നാണ്…
കേരളത്തിലെ റബ്ബര്‍തോട്ടങ്ങള്‍ ജിയോ മാപ്പിങ് ചെയ്യുന്ന നടപടികള്‍ക്ക് അടുത്ത ആഴ്ച തുടക്കം
കോട്ടയം: റബ്ബര്‍ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ റബ്ബര്‍തോട്ടങ്ങള്‍ ജിയോ മാപ്പിങ് ചെയ്യുന്ന നടപടികള്‍ക്ക് അടുത്ത ആഴ്ച തുടക്കമാകും. ഭൂമിയുടെ ഉടമസ്ഥാവകാശം, വിസ്തൃതി, റബ്ബര്‍…
ഭാരതത്തിന് ചരിത്ര നിമിഷം; കാര്‍ഗിലില്‍ സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനമിറക്കി വ്യോമസേന
ശ്രീനഗര്‍: കാര്‍ഗിലില്‍ സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനമിറക്കി ചരിത്രംകുറിച്ച് ഭാരത വ്യോമസേന. ഉയര്‍ന്ന ഭാരോദ്വഹന ശേഷിയുള്ള ട്രാന്‍സ്‌പോര്‍ട്ട് വിമാനമായ സി-17 ഗ്ലോബ് മാസ്റ്ററാണ്…
400 ലിറ്റർ കോട, 80 ലിറ്റർ വാറ്റ് ചാരായം എക്സൈസ് പിടിച്ചെടുത്തു നശിപ്പിച്ചു
പമ്പാവാലി :വൻ തോതിൽ വാറ്റ് ചാരായം നിർമിച്ചു കൊണ്ടിരുന്ന രഹസ്യ കേന്ദ്രം കഴിഞ്ഞ ദിവസം കണ്ടെത്തി കോടയും ചാരായവും ഉൾപ്പടെ പിടികൂടി…
കോട്ടയം ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു.
കോട്ടയം: ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കായി പോക്സോ ആക്ട്, ജെ.ജെ ആക്ട് പ്രകാരമുള്ള കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിന്റെ നടപടിക്രമങ്ങൾ സംബന്ധിച്ചും,…