എൻഡിഎ സ്ഥാനാർത്ഥി കേന്ദ്ര സഹമന്ത്രി അഡ്വ.ജോർജ് കുര്യൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു

കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി കേന്ദ്ര സഹമന്ത്രി അഡ്വ.ജോർജ് കുര്യൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. കാഞ്ഞിരപ്പള്ളി തഹസിൽദാറും ഉപവരണാധികാരിയുമായ അനീഷ് ഈപ്പന്റെ മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. കേന്ദ്ര നിയമകാര്യവകുപ്പ് സഹമന്ത്രി അർജ്ജുൻ റാം മേഘ് വാൾ ഒപ്പം ഉണ്ടായിരുന്നു. വികസിത് ഭാരത്തിനൊപ്പം സമഗ്ര വികസിത കാഞ്ഞിരപ്പള്ളിയാണ് പ്രധാന ലക്ഷ്യമെന്നും , കാഞ്ഞിരപ്പള്ളി നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാര പദ്ധതികൾ കൈയിലുണ്ട് എന്നും അദ്ദേഹം പറഞ്ഞു . കേരളത്തിൽ എൻ ഡി എ അധികാരത്തിൽ വരുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച കേന്ദ്ര സഹമന്ത്രി അർജ്ജുൻ റാം മേഘ് വാൾ, കേന്ദ്രത്തിലും കേരളത്തിലും എൻ ഡി എ സർക്കാരുകൾ അധികാരത്തിൽ വന്നാൽ ഡബിൾ എൻജിൻ സർക്കാർ ആയിരിക്കും ഭരണം നടത്തുന്നതെന്നും, അത് കേരളത്തിന് ഏറെ ഗുണം ചെയ്യുമെന്നും പറഞ്ഞു

24 thoughts on “എൻഡിഎ സ്ഥാനാർത്ഥി കേന്ദ്ര സഹമന്ത്രി അഡ്വ.ജോർജ് കുര്യൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു

  1. https://miamifightcard.com/
    For MediaFightCard, the betting odds present a notable dynamic with belt-holders being the betting underdogs and opponents holding favorite status. In the marquee matchup for the open light heavyweight title, former champion Jiri Prochazka debuted as a marginal favorite at -143 over the surging Carlos Ulberg, who comes in as a +116 underdog considering his nine-fight winning streak.

  2. https://888starz.net.co/
    888Starz Colombia constituye un casino en linea y casa de apuestas deportivas que reune mas de 9.500 juegos, entre los que se incluyen maquinas tragamonedas, mesas de crupier en directo junto a una variada seleccion de disciplinas deportivas que abarca desde la Liga BetPlay hasta la UEFA Champions League y las competiciones de esports.

  3. https://ufc327odds.com/
    This Miami-held light heavyweight title fight at UFC 327 presents a genuine pick’em for the gambling public, as former titleholder Jiri Prochazka (-142) and hot-streaking knockout specialist Carlos Ulberg (+120) gear up to square off for the open belt. The extremely close odds highlight how well-paired these two finishers truly are, creating a scenario where a wager on either competitor hinges entirely on which devastating approach you believe will reign supreme.

  4. https://bwin-bet.com.co/
    Bwin Bet opera como un casino virtual y sitio de apuestas a eventos deportivos con presencia en Colombia desde 2026 , operando bajo la autorizacion de Coljuegos , ofreciendo una experiencia regulada y segura a los apostadores .

  5. https://lebull.com.mx/
    De acuerdo con el texto proporcionado, nos encontramos con que Lebull es un establecimiento virtual de apuestas y centro de betting en deportes que opera en la Republica Mexicana con un catalogo de mas de 10,000 entretenimientos, una mobile app con todas las prestaciones y proveedores de primer nivel como Pragmatic Play, NetEnt y NolimitCity.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!