ലഹരിക്കെതിരെ കേരള പോലീസ് ഓഫീസഴ്‌സ് അസോസിയേഷൻ യുവജന സംഗമം സംഘടിപ്പിച്ചു കോട്ടയം ദർശന അക്കാദമി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ 250 ൽ…
LATEST NEWS
സ്‌കൂൾ ബസുകളുടെ ക്ഷമതാപരിശോധനമേയ് 26നും 28നും
കോട്ടയം: പുതിയ അധ്യയന വർഷാരംഭത്തിനു മുന്നോടിയായി പാലാ സബ് ആർ.ടി.ഒ.യുടെ പരിധിയിലുള്ള സ്‌കൂൾ ബസുകളുടെ പ്രവർത്തനക്ഷമതാ പരിശോധന മേയ് 27, 28…
വിദ്യാർഥികളുടെ കൺസഷൻ കാർഡുകൾ മൂന്നുമാസത്തിനകം വിതരണം ചെയ്യും
കോട്ടയം: വിദ്യാർഥികൾക്ക് സ്വകാര്യബസുകളിൽ യാത്ര ചെയ്യാനുള്ള കൺസഷൻ കാർഡുകൾ മൂന്നുമാസത്തിനുള്ളിൽ വിതരണം ചെയ്യാൻ ജില്ലാ കളക്ടർ ജോൺ വി. സാമുവലിന്റെ അധ്യക്ഷതയിൽ…
ഹയർ സെക്കൻഡറി പരീക്ഷ:കോട്ടയം ജില്ലയിൽ 79.39 % വിജയം
കോട്ടയം: ഹയർസെക്കൻഡറി പരീക്ഷയിൽ ജില്ലയിൽ 79.39 ശതമാനം വിജയം. റഗുലർ വിഭാഗത്തിൽ 130 സ്‌കൂളുകളിൽ നിന്നായി 18690 പേർ പരീക്ഷയെഴുതിയതിൽ 14838…
നഗര ജൈവവൈവിധ്യത്തിലേക്കുള്ള ചുവടുവയ്പ്പായി ശലഭോദ്യാനം
കോട്ടയം: ചിത്രശലഭങ്ങള്‍ക്ക് പാറിപ്പറന്നുയരാനായി ശലഭോദ്യാനം സജ്ജം. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ ഓഫീസില്‍ നിര്‍മിച്ച ശലഭോദ്യാനത്തിന്റെ ഉദ്ഘാടനം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍…
1200ൽ 1200 നേടിയ 41 മിടുമിടുക്കർ, കൂടുതല്‍ വിദ്യാര്‍ത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത് മലപ്പുറത്ത്
തിരുവനന്തപുരം: രണ്ടാം വർഷ ഹയർസെക്കൻഡറി ഫലം വന്നപ്പോൾ ഫുൾ മാര്‍ക്ക് നേടിയത് 41 മിടുക്കര്‍. രണ്ടാം വര്‍ഷ ഹയര്‍സെക്കൻഡറി പരീക്ഷയില്‍ 77.81…
ഹയർസെക്കൻഡറി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 77.81
തിരുവനന്തപുരം: രണ്ടാം വർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ഫലം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. 77.81% ആണ് ഇത്തവണത്തെ വിജയശതമാനം.…
രജിസ്ട്രേഷൻ വകുപ്പ് കാലത്തിനൊപ്പം മാതൃകയാണ്: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി
പട്ടം :വിവര സാങ്കേതിക വിദ്യയുടെ നേട്ടങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി രജിസ്ട്രേഷൻ വകുപ്പിനെയാകെ കാലത്തിനനുസരിച്ച് ആധുനിക വൽക്കരിക്കുന്ന നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട്…
ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാഫലം മെയ് 22
2025 മാർച്ചിൽ നടന്ന രണ്ടാം വർഷ ഹയർസെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം മെയ് 22 ഉച്ചക്കഴിഞ്ഞ് മൂന്നുമണിക്ക് പൊതുവിദ്യാഭ്യാസ…
സയൻസ് സിറ്റിയിൽ നിയമനം
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം, കോട്ടയം സയൻസ് സിറ്റിയിലേക്ക് ടെക്നിക്കൽ അസിസ്റ്റന്റ് (മെക്കാനിക്കൽ), സബ് എൻജിനിയർ (സിവിൽ), ഇലക്ട്രോണിക് മെക്കാനിക്…