തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: ഹരിത ചട്ടം പാലിക്കാൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദപരമായി നടത്തുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പുകമ്മീഷന്റെ നിർദേശപ്രകാരമുള്ള ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി നടപ്പാക്കാൻ തദ്ദേശസ്വയംഭരണ വകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ…

സാനിട്ടറി മാലിന്യങ്ങൾ പൂർണമായും കൈകാര്യംചെയ്യാനുള്ള പ്ലാന്റുകൾ ആറുമാസത്തിനകം പൂർത്തിയാകും; ധാരണാപത്രം കൈമാറി

സാനിട്ടറി മാലിന്യം, റിജക്ട് മാലിന്യം എന്നിവ ശാസ്ത്രീയമായി സംസ്കരിക്കുന്നതിലേക്കുള്ള  പ്ലാന്റുകൾ നിർമിക്കുന്നതിന് വിവിധ ഏജൻസികളുമായുള്ള ധാരണാപത്രവും ചുമതലാപത്രവും കൈമാറി.സംസ്ഥാനത്ത് സാനിട്ടറി മാലിന്യങ്ങൾ പൂർണമായും…

എസ് ഐ ആർ നടപ്പാക്കുന്നത് സർക്കാർ നിയമപരമായി ചോദ്യം ചെയ്യും;സർവ്വകക്ഷിയോഗത്തിൽ തീരുമാനം

കേരളത്തിൽ വോട്ടർ പട്ടികയുടെ തീവ്ര പരിശോധന (എസ് ഐ ആർ) നടപ്പാക്കുന്നത് നിയമപരമായി ചോദ്യം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ…

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 1000 സീ​റ്റി​ൽ മ​ത്സ​രി​ക്കും:പാ​ർ​ട്ടി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്റ്റീ​ഫ​ന്‍ ജോ​ര്‍​ജ്

കോ​ട്ട​യം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം 1000 ​സീ​റ്റി​ലെ​ങ്കി​ലും മ​ത്സ​രി​ക്കു​മെ​ന്ന് പാ​ർ​ട്ടി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്റ്റീ​ഫ​ന്‍ ജോ​ര്‍​ജ്. എ​ല്‍​ഡി​എ​ഫി​ല്‍ കൂ​ടു​ത​ല്‍…

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ്  ജനറൽ 

കോട്ടയം :കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ്  ജനറൽ  വിഭാഗം .

കാഞ്ഞിരപ്പളളിക്കാരുടെ അഭിമാനം ഉയര്‍ത്തിപ്പിടിച്ചു ; ഡോ എൻ.ജയരാജ് എം.എൽ.എ

കാഞ്ഞിരപ്പള്ളി :- ഇന്ത്യൻ ഭരണഘടനാ ശില്പി, സാമുഹിക പരിഷ്കർത്താവ്, സാമ്പത്തിക ശാസ്ത്രജ്ഞൻ നിയമപണ്ഠിതൻ, ഇന്ത്യയുടെ ആദ്യ നിയമ മന്ത്രി എന്നീ നിലകളിലെ…

പഞ്ചായത്ത് പ്രസിഡന്റ് എരുമേലി പട്ടിക വർഗ സംവരണം കാഞ്ഞിരപ്പള്ളി,പാറത്തോട് കൂട്ടിക്കൽ, മണിമല, എലിക്കുളം, വാഴൂർ വനിതാ സംവരണം

എരുമേലി :പഞ്ചായത്ത് പ്രസിഡന്റ് എരുമേലി പട്ടിക വർഗ സംവരണം. കാഞ്ഞിപ്പള്ളി പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം സ്ത്രീ സംവരണം. ചിറക്കടവ് പഞ്ചായത്ത് പട്ടികജാതി…

ശബരിമല തീർത്ഥാടനം: എരുമേലി അവലോകനയോഗം ചേർന്നു

എരുമേലി : ഈ വർഷത്തെ മണ്ഡല -മകരവിളക്ക് മഹോത്സവം ആരംഭിക്കുന്നതിന് മുന്നോടിയായി ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുന്നതിനും മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനുമായി ദേവസ്വം ബോർഡ്,…

ന്യൂനപക്ഷങ്ങളെ സേവിക്കാനായി എപ്പോഴുമുണ്ടാകുമെന്ന് പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സിറോ മലബാര്‍ സഭ നേതൃത്വം കൂടിക്കാഴ്ച നടത്തി,മാര്‍പ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണം എന്ന് ആവശ്യപ്പെട്ട് കത്ത് കൈമാറി ന്യൂദല്‍ഹി :…

കേരള സവാരി 2.0′ വീണ്ടും പ്രവർത്തനം ആരംഭിക്കുന്നു;ഫ്ലാഗ് ഓഫ് നിർവഹിച്ചു

തിരുവനന്തപുരം :മിതമായ നിരക്കിൽ കൂടുതൽ സാങ്കേതിക മികവിലൂടെ സുരക്ഷിത യാത്രയൊരുക്കാൻ ‘കേരള സവാരി 2.0′ ആപ്പ്.’കേരള സവാരി 2.0′ ഓട്ടോകളുടെ ഫ്‌ലാഗ് ഓഫ് തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുമ്പിൽ തൊഴിൽ…

error: Content is protected !!