എസ് ഐ ആർ നടപ്പാക്കുന്നത് സർക്കാർ നിയമപരമായി ചോദ്യം ചെയ്യും;സർവ്വകക്ഷിയോഗത്തിൽ തീരുമാനം

post

കേരളത്തിൽ
വോട്ടർ പട്ടികയുടെ തീവ്ര പരിശോധന (എസ് ഐ ആർ) നടപ്പാക്കുന്നത് നിയമപരമായി
ചോദ്യം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ചേർന്ന
സർവ്വകക്ഷിയോഗത്തിൽ തീരുമാനം. യോഗത്തിൽ പങ്കെടുത്ത ബിജെപി ഒഴികെയുള്ള
കക്ഷികൾ സർക്കാർ തീരുമാനത്തെ പൂർണമായും പിന്തുണച്ചു. തദ്ദേശ സ്വയംഭരണ
സ്ഥാപന തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ എസ്‌ഐആർ ചോദ്യം
ചെയ്യാനുള്ള നിയമോപദേശം സർക്കാർ എന്ന നിലയിലും രാഷ്ട്രീയ പാർട്ടി എന്ന
നിലയിലും തേടുമെന്നും മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു. കഴിഞ്ഞ ലോക്‌സഭാ
തെരഞ്ഞെടുപ്പ് സമയത്ത് പുതുക്കിയ വോട്ടർപട്ടിക നിലവിലിരിക്കെ 2002ലെ പട്ടിക
അടിസ്ഥാനമാക്കി തീവ്രവോട്ടർ പട്ടിക പരിഷ്‌ക്കരണം നടപ്പാക്കാനുള്ള നീക്കം
അശാസ്ത്രീയവും ദുരുദ്ദേശപരവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.2002 ലെ
തെരഞ്ഞെടുപ്പ് പട്ടിക ആധാരമാക്കി വോട്ടർ പട്ടിക പരിഷ്‌ക്കരിക്കുമ്പോഴുള്ള
പ്രയാസങ്ങൾ നിരവധിയാണെന്നും എസ് ഐ ആർ പ്രത്യേക ഉദ്ദേശ്യത്തോടെ
നടപ്പാക്കുന്നതാണെന്നുമുള്ള ആശങ്ക രാഷ്ട്രീയ പാർട്ടികൾ പങ്കുവെച്ചു.
മുഖ്യമന്ത്രി പങ്കുവെച്ച ഉത്കണ്ഠയോട് പൂർണമായും യോജിക്കുന്നവെന്നും
കോടതിയിൽ പോയാൽ കേസിൽ കക്ഷിചേരാൻ തയ്യാറാണെന്നും പ്രതിപക്ഷ നേതാവ് വി ഡി
സതീശൻ പറഞ്ഞു. ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നടപടിയാണ്
ഇതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.പി സി
വിഷ്ണുനാഥ് (കോൺഗ്രസ് ഐ), സത്യൻ മൊകേരി (സിപിഐ), പി കെ കുഞ്ഞാലിക്കുട്ടി
(ഐയുഎംഎൽ), സ്റ്റീഫൻ ജോർജ് (കേരള കോൺഗ്രസ് എം), പി ജെ ജോസഫ് (കേരള
കോൺഗ്രസ്), മാത്യു ടി തോമസ് (ജനതാദൾ സെക്യുലർ), തോമസ് കെ തോമസ്
(എൻസിപി), ഉഴമലയ്ക്കൽ വേണുഗോപാൽ (കോൺഗ്രസ് എസ്), കെ ജി  പ്രേംജിത്ത് (കേരള
കോൺഗ്രസ് ബി), അഡ്വ. ഷാജ ജി എസ് പണിക്കർ (ആർഎസ്പി ലെനിനിസ്റ്റ്) കെ ആർ
ഗിരിജൻ (കേരള കോൺഗ്രസ് ജേക്കബ്), കെ സുരേന്ദ്രൻ (ബിജെപി), എൻ കെ
പ്രേമചന്ദ്രൻ (ആർഎസ്പി), അഹമ്മദ് ദേവർകോവിൽ (ഐഎൻഎൽ), ആൻറണി രാജു (ജനാധിപത്യ
കേരള കോൺഗ്രസ്) എന്നിവർ സംസാരിച്ചു.

8 thoughts on “എസ് ഐ ആർ നടപ്പാക്കുന്നത് സർക്കാർ നിയമപരമായി ചോദ്യം ചെയ്യും;സർവ്വകക്ഷിയോഗത്തിൽ തീരുമാനം

  1. https://888starz.net.co/
    888Starz Colombia representa un sitio de apuestas online y casino que reune mas de 9.500 juegos, incluyendo tragamonedas, mesas de crupier en directo junto a una variada seleccion de disciplinas deportivas que abarca desde la Liga BetPlay hasta la Champions League y esports.

  2. https://ufc327odds.com/
    The upcoming UFC 327 light heavyweight championship bout in Miami presents a legitimate pick’em for bettors, as former titleholder Jiri Prochazka (-142) and hot-streaking knockout specialist Carlos Ulberg (+120) get set to battle for the vacant belt. The tight odds underscore how well-paired these two finishers really are, creating a scenario where a investment on either competitor is simply a matter of which dynamic fighting style you anticipate will reign supreme.

  3. https://miamifightcard.com/
    When it comes to MediaFightCard, the fight odds showcase a compelling dynamic with titleholders entering as underdogs and contenders occupying favorite status. In the marquee matchup for the open light heavyweight title, former champion Jiri Prochazka started as a modest -143 favorite over the surging Carlos Ulberg, who is listed as a +116 underdog notwithstanding his nine-fight winning streak.

  4. https://rivalo.cat/
    A casa Rivalo e uma das plataformas de apostas e casino online de maior tradicao em territorio nacional, em atividade no Brasil desde o ano de 2013 mantendo uma trajetoria solida e integra .

  5. https://bet365-bet.com.co/
    La plataforma Bet365 Colombia cuenta con la autorizacion de Coljuegos para funcionar de manera legal en el pais, poniendo a disposicion una plataforma de casino digital segura que cuenta con una gran diversidad de maquinas tragamonedas, juegos de salon y demas juegos de azar, todo respaldado por el historial global del operador de apuestas fundada en el Reino Unido en el ano 2000.

  6. https://bwin-bet.com.co/
    Bwin Bet se presenta como un casino online y casa de pronosticos deportivos con presencia en Colombia desde 2026 , operando bajo la autorizacion de Coljuegos , ofreciendo una experiencia regulada y segura a los apostadores .

  7. https://betway-bet.com.mx/
    Betway para Mexico constituye una plataforma de casino digital y tambien sitio de apuestas en deportes con casi 20 anos de trayectoria global, amparado bajo habilitaciones de organismos exigentes por ejemplo la Malta Gaming Authority y la UK Gambling Commission, y actua respetando las disposiciones de SEGOB en Mexico en el pais.

  8. https://lebull.com.mx/
    De acuerdo con el contenido referido, Lebull representa una plataforma de casino en linea y sistema de wagering deportivo que opera en el mercado mexicano ofreciendo un listado de mas de 10,000 juegos, una aplicacion para celulares totalmente funcional y desarrolladores de maxima categoria entre los que destacan Pragmatic Play, NetEnt y NolimitCity.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!