ഭാര്യയെ വെടിവെച്ചുകൊന്നശേഷം ഭര്‍ത്താവ് പാലക്കാട്ടെ വീട്ടിലെത്തി ജീവനൊടുക്കി

പാ​ല​ക്കാ​ട് : ഭാ​ര്യ​യെ വെ​ടി​വ​ച്ച് കൊ​ന്ന​ശേ​ഷം ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി. പാ​ല​ക്കാ​ട് സ്വ​ദേ​ശി കൃ​ഷ്ണ​കു​മാ​റാ​ണ് (50) സ്വ​യം വെ​ടി​യു​തി​ർ​ത്ത് മ​രി​ച്ച​ത്. കൃ​ഷ്ണ​കു​മാ​റി​നെ വ​ണ്ടാ​ഴി​യി​ലെ…

വ​ണ്ടി​പ്പെ​രി​യാ​റി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ക​ടു​വ

വ​ണ്ടി​പ്പെ​രി​യാ​ർ: ഇ​ടു​ക്കി വ​ണ്ടി​പ്പെ​രി​യാ​റി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ക​ടു​വ​യെ ക​ണ്ടെ​ത്തി. പോ​ബ്സ​ൺ എ​സ്റ്റേ​റ്റി​ൽ ഗ്രാ​മ്പി ഡി​വി​ഷ​നി​ലാ​ണ് ക​ടു​വ​യെ ക​ണ്ടെ​ത്തി​യ​ത്.ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ക​ടു​വ​യെ ക​ണ്ട​ത്.…

നവീന്‍ ബാബുവിന്റെ മരണം- സിബിഐ അന്വേഷണം വേണ്ട: ഹൈക്കോടതി ഡിവിഷൻ ബെ ഞ്ച്

കൊച്ചി : കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന സിംഗിൾ ബെഞ്ച് വിധി ഹൈക്കോടതിഡിവിഷൻ ബെഞ്ചും…

പ്രായമായ ആളുടെ ജനനേന്ദ്രിയം മുറിഞ്ഞനിലയിൽ; നായയുടെ കടിയേറ്റെന്ന് കൂടെയുണ്ടായിരുന്നവര്‍

ഏന്തയാർ : പ്രായമായ ആളെ ജനനേന്ദ്രിയം മുറിഞ്ഞനിലയിൽ ആശുപത്രിയിലെത്തിച്ചു. കൊച്ചുകരുന്തരുവി സ്വദേശി തങ്കപ്പനെ(70)യാണ് പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.നായയുടെ കടിയേറ്റാണ് ജനനേന്ദ്രിയം…

പത്തനംതിട്ടയിൽ ഇരട്ടക്കൊലപാതകം:യുവതിയെയും സുഹൃത്തിനെയും ഭർത്താവ് വെട്ടിക്കൊന്നു,കൊല അവിഹിതബന്ധം സംശയിച്ച്

പത്തനംതിട്ട :  കലഞ്ഞൂർ പാടത്ത് യുവതിയെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും ഭർത്താവ് വെട്ടിക്കൊന്നു. പടയണിപ്പാറ ഇരുത്വാപ്പുഴയിൽ വൈഷ്ണയേയും സുഹൃത്ത് വിഷ്ണുവിനെയുമാണ് വൈഷ്ണയുടെ ഭർത്താവ്…

താമരശ്ശേരിയിൽ പത്താംക്ലാസ് വിദ്യാർഥി ഷഹബാസ് കൊല്ലപ്പെട്ട കേസിൽ പ്രതികളായ വിദ്യാർഥികളെ പരീക്ഷ എഴുതിപ്പിക്കുന്നതിൽ സംഘർഷം

കോഴിക്കോട് : കോഴിക്കോട് താമരശ്ശേരിയിൽ പത്താംക്ലാസ് വിദ്യാർഥി ഷഹബാസ് കൊല്ലപ്പെട്ട കേസിൽ പ്രതികളായ വിദ്യാർഥികളെ പരീക്ഷ എഴുതിപ്പിക്കുന്നതിൽ സംഘർഷം. വിദ്യാർഥികൾ പരീക്ഷ എഴുതുന്ന…

പ്രശസ്ത വൃക്കരോഗ വിദഗ്ദൻ ജോർജ് പി അബ്രഹാമിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി : പ്രശസ്ത വൃക്കരോ​ഗ വിദ​ഗ്ധൻ ഡോ. ജോർജ് പി എബ്രഹാമിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പാശേരിയിലുള്ള ഫാംഹൗസിലാണ് മരിച്ച നിലയിൽ…

തിരുവനന്തപുരത്ത് സ്വന്തം വീടിന് തീയിട്ട് യുവാവ്

തിരുവനന്തപുരം : വെള്ളറടയിൽ വീടിന് തീയിട്ട് 30 കാരൻ. വെള്ളറട സ്വദേശി ആൻ്റോയാണ് സ്വന്തം വീടിന് തന്നെ തീയിട്ടത്.ആനപ്പാറ ഹോമിയോ ആശുപത്രിക്ക്…

വാഹന രജിസ്‌ട്രേഷൻ രേഖകൾ ഇന്നുമുതൽ ഓൺലൈനിൽ; ഡിജിലോക്കർ, എം പരിവാഹൻ എന്നിവയില്‍ പകര്‍പ്പ് ലഭിക്കും

തിരുവനന്തപുരം : ഡ്രൈവിങ് ലൈസൻസിനു പിന്നാലെ സംസ്ഥാനത്തെ വാഹന രജിസ്‌ട്രേഷൻ രേഖകളും(ആർ.സി.)ഇന്ന് മുതൽ ഡിജിറ്റലായി മാറും. അപേക്ഷകർക്ക് ഡൗൺലോഡ് ചെയ്‌തെടുക്കാൻ പാകത്തിൽ…

അള്‍ട്രാവയലറ്റ് രശ്മികള്‍ക്ക് തീവ്രത കൂടി; ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകാം,പകല്‍സമയത്ത് പുറത്തേക്കിറങ്ങുമ്പോള്‍ വേണം മുന്‍കരുതല്‍

കണ്ണൂര്‍ : സംസ്ഥാനത്ത് പകല്‍സമയത്ത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നതായി ദുരന്തനിവാരണ അതോറിറ്റി. തുടര്‍ച്ചയായി കൂടുതല്‍സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത്…

error: Content is protected !!