Monday, May 20, 2024
spot_img

സം​സ്ഥാ​ന വ്യാ​പ​ക പ​രി​ശോ​ധ​ന; 153 ക്രി​മി​ന​ലു​ക​ൾ പി​ടി​യി​ൽ

0
തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സി​ന്‍റെ സം​സ്ഥാ​ന വ്യാ​പ​ക പ​രി​ശോ​ധ​ന​യി​ൽ 153 ക്രി​മി​ന​ലു​ക​ൾ പി​ടി​യി​ൽ. സം​സ്ഥാ​ന​ത്ത് ഗു​ണ്ടാ വി​ള​യാ​ട്ടം ഏ​റി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ന​ട​പ​ടി.ഡി​ജി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ യോ​ഗം ചേ​ർ​ന്ന് സം​സ്ഥാ​ന​ത്തെ ക്രി​മി​ന​ൽ...

ശസ്ത്രക്രിയ പിഴവ്: അസോസിയേറ്റ് പ്രൊഫസറെ സസ്പെൻഡ് ചെയ്തു

0
കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ നാല് വയസുകാരിയെ ശസ്ത്രക്രിയ ചെയ്തതിൽ പിഴവ് സംഭവിച്ചെന്ന പരാതിയിൽ അസോസിയേറ്റ് പ്രൊഫസർ ഡോ. ബിജോൺ ജോൺസണെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. സംഭവത്തെപ്പറ്റി...

17 ലക്ഷം രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്; കാസര്‍കോട് സ്വദേശിനിയെ അറസ്റ്റ് ചെയ്തു

0
ആലപ്പുഴ: ഓണ്‍ലൈന്‍ ഓഹരി വ്യാപാരത്തിന്റെ പേരില്‍ മുഹമ്മ സ്വദേശിയില്‍ നിന്ന് 17 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തില്‍പ്പെട്ട കാസര്‍കോട് സ്വദേശിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കരിപ്പൂര്‍ പഞ്ചായത്ത് 15ാം വാര്‍ഡില്‍ കൈക്കോട്ടുകടവ് എസ്...

കാട്ടില്‍ വെച്ച് ഭാര്യയുടെ കാലില്‍ ചുറ്റിക കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ്

0
തിരുവനന്തപുരം : വനത്തിനകത്ത് വെച്ച് ഭാര്യയുടെ കാലില്‍ ചുറ്റിക കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ്. ഗുരുതരമായി പരിക്കേറ്റ ഭാര്യയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാങ്ങോട് പൊലീസ്സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സംഭവത്തില്‍ ഭര്‍ത്താവിനെ...

തോപ്പുംപടി കൊലപാതകം: പ്രതി കസ്റ്റഡിയിൽ

0
കൊച്ചി : തോപ്പുംപടി കൊലപാതകത്തിലെ പ്രതി കസ്റ്റഡിയിൽ. മൂലങ്കുഴി സ്വദേശി ബിനോയ് സ്റ്റാൻലിയെ കൊലപ്പെടുത്തിയ കേസിലാണ് നടപടി.മൂലങ്കുഴിയിൽ ബിനോയ് സ്റ്റാൻലിയാണ് കഴിഞ്ഞ ദിവസം കുത്തേറ്റ് മരിച്ചത്. സ്റ്റാൻലിയെ കടയിൽ കയറി കുത്തിക്കൊല്ലുന്നതിൻ്റെ...

നാലു വയസ്സുകാരിയുടെ കൈവിരലിന് പകരം നാവിൽ ശസ്ത്രക്രിയ: കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ പരാതി

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അവയവം മാറി ശസ്ത്രക്രിയയെന്ന് പരാതി. കൈയ്യിലെ ആറാംവിരല്‍ മുറിച്ചുമാറ്റാനെത്തിയ കുട്ടിയുടെ നാവിൽ ശസ്ത്രക്രിയ നടത്തിയതായാണ് പരാതി. വ്യാഴാഴ്ച രാവിലെയായിരുന്നു കുട്ടിയുടെ കുടുംബം ശസ്ത്രക്രിയയ്ക്കെത്തിയത്.ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിനിയായ...

വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ് :നഷ്ടം ലക്ഷങ്ങൾ

0
തിരുവനന്തപുരം: കോടികള്‍ ലാഭം കൊയ്യാമെന്ന് വിശ്വസിപ്പിച്ച് നഗരത്തില്‍ വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്. ഷെയര്‍ േ്രടഡിങ് ലാഭം, ഓണ്‍ലൈന്‍ ജോലി എന്നീ വാഗ്ദാനങ്ങള്‍ നല്‍കിയാണ് മണ്ണന്തല സ്വദേശിയായ ഗവ. എന്‍ജിനിയറെയും തിരുവല്ലം സ്വദേശിയായ ബാങ്ക്...

പ​ന്തീ​രാ­​ങ്കാ­​വ് ഗാ​ര്‍​ഹി­​ക പീ​ഡ​നം: സ​ര്‍​ക്കാ​രി​നോ​ട് റി​പ്പോ​ര്‍​ട്ട് തേ​ടി ഗ­​വ​ര്‍​ണ​ര്‍

0
തി​രു​വ​ന​ന്ത­​പു­​രം: പ​ന്തീ​രാ​ങ്കാ​വി​ല്‍ വി­​വാ­​ഹം ക­​ഴി­​ഞ്ഞ് ദി­​വ­​സ­​ങ്ങ​ള്‍​ക്ക​കം ന​വ​വ​ധു​വി​ന് ക്രൂ​ര​മ​ര്‍​ദ­​ന​മേ­​റ്റ സം­​ഭ­​വ­​ത്തി​ല്‍ സ​ര്‍​ക്കാ​രി​നോ​ട് റി​പ്പോ​ര്‍​ട്ട് തേ​ടി ഗ​വ​ര്‍​ണ​ര്‍­ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍. സ­​മൂ­​ഹ­​ത്തി­​നാ­​കെ നാ­​ണ­​ക്കേ­​ടു­​ണ്ടാ­​ക്കു­​ന്ന സം­​ഭ­​വ­​മാ­​ണി­​തെ­​ന്ന് ഗ­​വ​ര്‍­​ണ​ര്‍ പ്ര­​തി­​ക­​രി​ച്ചു. ബുധനാഴ്ചയാണ് താ​ന്‍ സം​ഭ​വം അ​റി​ഞ്ഞ​ത്. അ​പ്പോ​ള്‍...

നവജാതശിശുവിനെ എറിഞ്ഞുകൊന്ന സംഭവം; യുവതിയുടെ ആണ്‍ സുഹൃത്തിനെതിരെ പൊലീസ് കേസെടുത്തു

0
കൊച്ചി: പനമ്പള്ളി നഗറില്‍ യുവതി നവജാതശിശുവിനെ എറിഞ്ഞുകൊന്ന സംഭവത്തില്‍ യുവതിയുടെ സുഹൃത്തിനെതിരെ പൊലീസ് കേസെടുത്തു. യുവതിയുടെ ആണ്‍ സുഹൃത്ത് തൃശ്ശൂര്‍ സ്വദേശി റഫീക്കിനെതിരെയാണ് പൊലീസ് കേസെടുത്തത്. യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി...

പ­​ന്തീ­​രാ­​ങ്കാ­​വ് ഗാ​ര്‍​ഹി­​ക പീ­​ഡ­​ന­​ക്കേ­​സ്: പ്ര​തി​യു​ടെ വീ­​ട്ടി­​ലെ സി­​സി­​ടി­​വി ദൃ­​ശ്യ​ങ്ങ​ള്‍ ശേ­​ഖ­​രി​ച്ചു

0
കോ­​ഴി­​ക്കോ​ട്: പ­​ന്തീ­​രാ­​ങ്കാ­​വ് ഗാ​ര്‍​ഹി­​ക പീ­​ഡ­​ന­​ക്കേ­​സി​ല്‍ പ്ര­​തി­ രാ­​ഹു­​ലി­​ന്‍റെ വീ­​ട്ടി­​ലെ സി­​സി­​ടി­​വി ദൃ­​ശ്യ​ങ്ങ​ള്‍ പോ­​ലീ­​സ് ശേ­​ഖ­​രി​ച്ചു. സം­​ഭ­​വ­​ത്തി​ല്‍ രാ­​ഹു­​ലി​ന്‍റെ വീ­​ട്ടു­​കാ­​രു­​ടെ മൊ­​ഴി​യും പോ­​ലീ­​സ് രേ­​ഖ­​പ്പെ­​ടു­​ത്തും. ഒ­​ളി­​വി­​ലു­​ള്ള രാ­​ഹു­​ലി­​നാ­​യി പോ­​ലീ­​സ് തി­​ര­​ച്ചി​ല്‍ ഊ​ര്‍­​ജി­​ത­​മാ­​ക്കി­​യി­​ട്ടു​ണ്ട്. ഇ­​യാ​ള്‍ നി­​ല­​വി​ല്‍ എ­​വി­​ടെ­​യാ­​ണെ­​ന്ന്...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news