കാക്കനാട്: സീറോമലബാർ സഭയുടെ മുപ്പത്തിനാലാമത് മെത്രാൻ സിനഡിൻ്റെ ഒന്നാം സമ്മേളനം സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെൻ്റ് തോമസിൽ സീറോമലബാർസഭയുടെ പിതാവും…
SABARI NEWS
ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്; സര്‍ക്കാര്‍ ആത്മാര്‍ഥ സമീപനം സ്വീകരിക്കണം: കെസിബിസി
കൊച്ചി: കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിച്ച് സമര്‍പ്പിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതു സംബന്ധിച്ചു സര്‍ക്കാര്‍ ആത്മാര്‍ഥ…
പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു
പുനെ: മുതിർന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ (84) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായിരുന്നു. പൂനെയിലെ പ്രയാഗ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കുടുംബമാണ്…
കേരള എന്‍ജിനീയറിംഗ്, ഫാര്‍മസി, മെഡിക്കല്‍, അഗ്രിക്കള്‍ച്ചര്‍, ആര്‍ക്കിടെക്ചര്‍ പ്രവേശനത്തിന് അപേക്ഷിക്കാം
അപേക്ഷ ഓണ്‍ലൈനില്‍ ജനു. 31 വൈകിട്ട് 5 മണിവരെ സ്വീകരിക്കും‘കീം-2026’ പ്രോസ്പെക്ടസും വിജ്ഞാപനവും www.cee.kerala.gov.in ല്‍ ലഭിക്കുംഎന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശനപരീക്ഷകള്‍ ഏപ്രിലില്‍മെഡിക്കല്‍/അനുബന്ധ…
തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല; യുവാക്കൾക്ക് അവസരം നൽകണമെന്ന് കെ.സി. ജോസഫ്
കോട്ടയം: ഇക്കുറി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് വ്യക്തമാക്കി മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി. ജോസഫ്. തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുന്നുവെന്നും, പാർട്ടിയിൽ…
“ഞാൻ അസ്സംബ്ലി തെരഞ്ഞടുപ്പിൽ മൽസരിക്കുന്നില്ല” പി സി തോമസ് എക്സ് എം പി
കോട്ടയം : “ചില പ്രത്യേക അസൗകര്യങ്ങൾ മൂലം ഞാൻ അസ്സംബ്ലി തെരഞ്ഞടുപ്പിൽ മൽസരിക്കുന്നില്ല.പാർട്ടി ചെയർമാൻ പി.ജെ.ജോസഫ് സാറിനെ വിവരം അറിയിച്ചിട്ടുണ്ട്.മുഴുവൻ യു.ഡി.എഫ്…
അശ്വമേധം 7.0 കുഷ്ഠരോഗ നിർണയ ഭവന സന്ദർശനത്തിന് തുടക്കം
കോട്ടയം: അശ്വമേധം 7.0, കുഷ്ഠരോഗ നിർണയ ഭവന സന്ദർശനത്തിന് ജില്ലയിൽ തുടക്കം. ഭവനസന്ദർശനത്തിന്റെ ജില്ലാതല ഉദ്ഘാടനം കോട്ടയം നഗരസഭ അധ്യക്ഷൻ എം.പി…
കേരള നിയമസഭ അന്താരാഷ്ട്ര സാഹിത്യോത്സവം നാലാം പതിപ്പിന് പ്രൗഢ തുടക്കം
സാഹിത്യം സമൂഹത്തിൽ നിന്ന് വേറിട്ട് നിൽക്കേണ്ട ഒന്നല്ല: മുഖ്യമന്ത്രി പിണറായി വിജയൻസാഹിത്യം സമൂഹത്തിൽ നിന്ന് വേറിട്ട് നിൽക്കേണ്ട ഒന്നല്ലെന്നും എഴുത്തുകാരന് സാമൂഹിക,…
7,000 കുടുംബങ്ങൾക്ക് അന്ത്യോദയ അന്നയോജന റേഷൻ കാർഡുകൾ വിതരണം ചെയ്തു
അർഹരായ മുഴുവൻ കുടുംബങ്ങൾക്കും റേഷൻ കാർഡ് ഉറപ്പാക്കും: മന്ത്രി ജി.ആർ. അനിൽ7,000 കുടുംബങ്ങൾക്കുള്ള അന്ത്യോദയ അന്നയോജന റേഷൻ കാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം…
എരുമേലി കാരിത്തോട് പാലമറ്റം റോസമ്മ നിര്യാതയായി
എരുമേലി : കാരിത്തോട് പാലമറ്റം റോസമ്മ നിര്യാതയായി .സംസ്കാരം പിന്നീട് .കുളത്തൂർ കോനാട്ട് കുടുംബാംഗമാണ് .