കാഞ്ഞിരപ്പള്ളി ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക് സമ്മേളനം, കേന്ദ്ര കമ്മിറ്റി അംഗം ആർ ശ്യാമ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് റിനോജ് രാജേഷ് അധ്യക്ഷനായി. സംഘാടകസമിതി ചെയർമാൻ ടി കെ ജയൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് സെക്രട്ടറി വി ആർ അൻഷാദ് പ്രവർത്തന റിപ്പോർട്ടും, ജില്ലാ സെക്രട്ടറി ബി സുരേഷ് കുമാർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സമ്മേളനം പ്രസിഡന്റ് ആയി റിനോഷ് രാജേഷ് ( പ്രസിഡണ്ട്) ലിനു കെ ജോൺ (സെക്രട്ടറി), ട്രഷറർ ആയി അയൂബ് ഖാൻ (ട്രഷറർ) , പി ആർ അനുപമ, അജിതാ സതീഷ് (വൈസ് പ്രസിഡണ്ടുമാർ), ജിതിൻ എം ജയൻ, എം എസ് സുജിത് ( ജോയിൻറ്റ് സെക്രട്ടറിമാർ) നിഖിൽ വിജയൻ, ജാസർ ഇ നാസർ (എക്സിക്യുട്ടീവ് അംഗങ്ങൾ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
ചിത്രവിവരണം: ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക് സമ്മേളനം കേന്ദ്ര കമ്മിറ്റിയംഗം ആർ ശ്യാമ ഉൽഘാടനം ചെയ്യുന്നു.
В этой публикации мы предлагаем подробные объяснения по актуальным вопросам, чтобы помочь читателям глубже понять их. Четкость и структурированность материала сделают его удобным для усвоения и применения в повседневной жизни.
Получить больше информации – https://vivod-iz-zapoya-2.ru/