തീക്കോയി ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്‌കൂളിന് സ്വന്തം മന്ദിരം,മന്ത്രി ആർ.ബിന്ദു വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യും

നിർമാണം 8.5 കോടി രൂപ ചെലവിട്ട്

കോട്ടയം: തീക്കോയി ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്‌കൂളിന് 8.5 കോടി രൂപാ ചെലവിട്ടു നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം വ്യാഴാഴ്ച( മേയ് 29) ഉച്ചകഴിഞ്ഞു രണ്ടുമണിക്കു ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും. ചടങ്ങിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി. മുഖ്യപ്രഭാഷണം നടത്തും.
സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റു വഴി സംസ്ഥാന സർക്കാർ അനുവദിച്ച 7.5 കോടി രൂപയും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള ഒരുകോടി രൂപയും ചെലവിട്ടാണ് പുതിയ കെട്ടിടം നിർമിച്ചത്. പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഏക ടെക്‌നിക്കൽ ഹൈസ്‌കൂളായ തീക്കോയി ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്‌കൂൾ നാലു പതിറ്റാണ്ടായി തീക്കോയി ഗ്രാമപഞ്ചായത്തിലെ വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. ഈരാറ്റുപേട്ട നഗരസഭയിൽ ആനിയിളപ്പിൽ വാങ്ങിയ 2.5 ഏക്കർ സ്ഥലത്താണു സ്‌കൂൾ കെട്ടിടം നിർമിച്ചിട്ടുള്ളത്.
ഉദ്ഘാടന ചടങ്ങിൽ സാങ്കേതികവിദ്യാഭ്യാസ ഡയറക്ടറേറ്റ്് സീനിയർ ജോയിന്റ് ഡയറക്ടർ അനി എബ്രഹാം പദ്ധതി വിശദീകരണം നടത്തും. പൊതുമരാമത്ത് വകുപ്പു കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ പി. ശ്രീലേഖ റിപ്പോർട്ട് അവതരിപ്പിക്കും. സാങ്കേതികവിദ്യാഭ്യാസ ഡയറക്ടർ പി.ആർ. ഷാലിജ്, ഈരാറ്റുപേട്ട നഗരസഭാധ്യക്ഷ സുഹറ അബ്ദുൾ ഖാദർ, തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സി. ജെയിംസ്, ഈരാറ്റുപേട്ട നഗരസഭ വൈസ് ചെയർമാൻ അൻസർ പുള്ളോലിൽ, തീക്കോയി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി തോമസ്, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ സുഹാനാ ജിയാസ്, ഷഫ്‌ന അമീൻ, ഫാസില അബ്‌സാർ, പി. എം. അബ്ദുൾ ഖാദർ, ഫസിൽ റഷീദ്, തീക്കോയി ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജയറാണി തോമസുകുട്ടി, ബിനോയ് ജോസഫ്, മോഹനൻ കുട്ടപ്പൻ, നഗരസഭാംഗം നസീറാ സുബൈർ, ഗ്രാമപഞ്ചായത്തംഗം അമ്മിണി തോമസ്, റീജണൽ ഡയറക്ടറേറ്റ് അസ്സിസ്റ്റന്റ് ഡയറക്ടർ ആർ. രാജേഷ്, തീക്കോയി ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂൾ സൂപ്രണ്ട് കെ. ദാമോദരൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ
ജോയി ജോർജ്, അനസ് നാസർ, എം. ജി. ശേഖരൻ, കെ.എ. മുഹമ്മദ് ഹാഷിം, സാജൻ കുന്നത്ത്, മജു പുളിക്കൽ, റഫീക്ക് പട്ടരുപറമ്പിൽ, റഷീദ് താന്നിമൂട്ടിൽ, ഉണ്ണിക്കുഞ്ഞ് ജോർജ്, വി.ജെ. മാത്തുക്കുട്ടി, പി.ടി.എ. വൈസ് പ്രസിഡന്റ് പി.എച്ച്. ഷംനാസ് എന്നിവർ പ്രസംഗിക്കും.

106 thoughts on “തീക്കോയി ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്‌കൂളിന് സ്വന്തം മന്ദിരം,മന്ത്രി ആർ.ബിന്ദു വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യും

  1. Diese Multifunktionsautomaten können Spielern die
    Wahl zwischen verschiedenen Glücksspielen bieten, von einfachen Würfelspielen bis hin zu komplexeren Kartenspielen wie Blackjack.

    Durch das Bauen von Redstone-Spielautomaten können Schüler praktische Erfahrungen sammeln und
    komplexe technische Konzepte auf spielerische Weise erlernen. Sie fördern die Interaktion zwischen den Spielern und
    bieten einen Ort, an dem sich die Community treffen und gemeinsam spielen kann.
    Solche Automaten steigern die Interaktivität und den Wiederspielwert erheblich, da
    sie eine Vielzahl von Unterhaltungsmöglichkeiten bieten. Die Wahrscheinlichkeiten etwas zu gewinnen kann
    man über die Verteilung der Gegenstände in den Spendern einstellen. Eine zweite Reihe von Redstone-Lampen zeigen wie voll die Truhe
    ist, denn wäre der Spender leer gäbe es ja nichts mehr zu gewinnen.
    Diese Mechanismen erfordern eine präzise Planung und Umsetzung,
    um sicherzustellen, dass die Auszahlungen fair und verhältnismäßig
    sind. Ein weiterer interessanter Aspekt von Redstone-Spielautomaten ist die Integration von Belohnungssystemen. Die Einfachheit dieser
    Maschinen macht sie zu einem guten Einstiegspunkt für Spieler, die sich zum ersten Mal an Redstone-Spielautomaten versuchen. Besonders faszinierend sind die
    ausgeklügelten Spielautomaten, die mit Hilfe von Redstone konstruiert werden können.

    References:
    https://online-spielhallen.de/kings-casino-rozvadov-spiele-events-e1m/

  2. Currently we support fewer banking options than some
    competitors. Chat is accessible to both registered and non-registered
    users around the clock, and support is also available by phone.
    Any contemporary smartphone or tablet, including all
    popular models on iOS and Android, may effortlessly access RocketPlay mobile casino.
    Players have the chance to win big money and feel incredible feelings when they hit the
    jackpot.
    Start with basic crash games that focus solely
    on timing the cashout, before trying variants with added features or side bets.
    Crash games put you in the driver’s seat as you place bets on a rapidly growing multiplier.

    You can play blackjack, baccarat, roulette, and poker as you watch the action take
    place in real time. They are streamed from professional studios, featuring human dealers who manage the
    game, interact with you, and create an authentic casino atmosphere.
    If you are feeling especially lucky, games like Dragon Roulette
    drop random multipliers on the wheel.

    References:
    https://blackcoin.co/get-into-the-world-of-bk9-casino-online-game-bk9aud-net/

  3. “The situation for Star workers in terms of this current financial crisis dates back to September of last year, but for many Star workers, they’ve been dealing with Star’s uncertainty for two to three years.” The potential collapse of the
    company puts the jobs of about 9,000 workers across its three casinos on the line.

    The casino group could be broken up in the process, as administrators would search for buyers
    for individual assets, if the company can’t be rescued
    as a whole. The company, which operates
    casinos in Brisbane, the Gold Coast and Sydney, confirmed on Monday
    morning that it would not be able to lodge its accounts until it secured
    a funding package. The future of Star Entertainment and its thousands of workers
    remains uncertain as the company’s efforts to secure a financial lifeline go down to the wire.
    Star Entertainment failed to deliver its financial results to the market on Friday.

    The Business Briefing newsletter delivers major stories, exclusive coverage and expert opinion.
    Other analysts have remained silent about Star since its financial update was delivered last week.
    In a possible blow to these asset sale hopes,
    it has been reported that an Australian company that was lined up to buy the leasehold of the Treasury Hotel in Brisbane has pulled
    out in recent times. Coincidentally, another significant shareholder in E-Commerce is PAG –
    a major Asian investment company that is the largest shareholder in troubled Australian airline
    Rex. He does share the name with a businessman who is the majority shareholder in a
    Hong Kong-listed company, E-Commodities Holdings, which trades in commodities,
    including coal and oil. Unless Wang has been given regulatory approval
    to move beyond 10 per cent of the casino group (and there is no
    suggestion he has), he can’t contribute to a recapitalisation of the company.

    References:
    https://blackcoin.co/welcome-to-your-new-casino-adventure-online/

  4. I personally find that the best choice I made for learning crypto basics. Smooth and reliable uptime. I moved funds across chains without a problem.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!