കോട്ടയം ജില്ലയിൽ അതിശക്തമായ മഴയ്ക്കു സാധ്യത;ജാഗ്രതൈ!!!! ജില്ലാ കളക്ടർ

പ്രിയപ്പെട്ടവരെ, കാലവർഷം ശക്തമാകുകയാണ്. അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാൽ കോട്ടയം ജില്ലയിൽ 2025 മേയ് 26ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 204.4 മില്ലീമീറ്ററിലധികം മഴ ലഭിക്കുന്നതിനെയാണ് അതിതീവ്രമായ മഴയായി (Extremely Heavy Rainfall) കണക്കാക്കുന്നത്. അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ മേയ് 24, 25 തീയതികളിൽ ഓറഞ്ച് അലേർട്ടും ശക്തമായ മഴ സാധ്യതയുള്ളതിനാൽ മേയ് 27, 28 തീയതികളിൽ ജില്ലയിൽ മഞ്ഞ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് അതിശക്തമായ മഴയായി (Very Heavy Rainfall) കണക്കാക്കുന്നത്. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

അതിതീവ്രമഴ അപകടങ്ങൾ സൃഷ്ടിക്കുമെന്ന് നമുക്കറിയാം. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. ഇതു മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനിടയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. അതിനാൽ നാം അതീവ ജാഗ്രത പാലിക്കണം. അറബിക്കടലിൽ കേരളതീരത്ത് കാലാവർഷക്കാറ്റ് മണിക്കൂറിൽ 45-55 കിലോമീറ്റർ എന്ന നിലയിൽ ശക്തിപ്രാപിച്ചിട്ടുണ്ട്. മഴയ്ക്കു പുറമേ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

*പൊതുനിർദേശങ്ങൾ*

– ശക്തമായ മഴ ലഭിക്കുന്ന മലയോര മേഖലയിലെ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിത സ്ഥലത്തേക്ക് മാറി താമസിക്കണം. പകൽ സമയത്ത് തന്നെ മാറി താമസിക്കാൻ ആളുകൾ തയാറാകണം.

– സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സാഹചര്യം വിലയിരുത്തി തയാറാക്കപ്പെടുന്ന സുരക്ഷിത ക്യാമ്പുകളിലേക്ക് മാറണം.

– ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണം. അപകടാവസ്ഥ കണ്ടാൽ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണം.

– സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ, പോസ്റ്റുകൾ, ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കണം. മരങ്ങൾ കോതി ഒതുക്കണം. അപകടാവസ്ഥ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തണം.

– ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ നദികൾ മുറിച്ചു കടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടില്ല.

– മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നതു വരെ ഒഴിവാ്ക്കണം.

– ജലാശയങ്ങളോടു ചേർന്ന റോഡുകളിലൂടെ യാത്രചെയ്യുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം. അറ്റകുറ്റപ്പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കണം. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർധിക്കാൻ സാധ്യതയുണ്ട്.

​- മലയോരമേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കുക.

– കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും അപകടം ഉണ്ടാകാനിടയുള്ളതിനാൽ ശ്രദ്ധിക്കണം.

– റെഡ്, ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മുൻകൂറായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. തങ്ങളുടെ പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പിനായി കണ്ടെത്തിയ കെട്ടിടം സംഭവിച്ച വിവരം ബന്ധപ്പെട്ട റവന്യൂ-തദ്ദേശസ്വയംഭരണസ്ഥാപന അധികൃതരിൽനിന്ന് മുൻകൂറായി അറിഞ്ഞുവയ്ക്കണം. അങ്ങോട്ടുള്ള സുരക്ഷിതമായ വഴി മനസിലാക്കണം.

– ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമർജൻസി കിറ്റ് തയാറാക്കി വയക്കണം. കിറ്റ് തയാറാക്കാനുള്ള നിർദ്ദേശങ്ങൾ https://sdma.kerala.gov.in/…/2020/07/Emergency-Kit.pdf എന്ന ലിങ്കിൽ ലഭിക്കും.

– ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടംകൂടി നിൽക്കുകയോ ചെയ്യരുത്.

​- വൈദ്യതി ലൈനുകൾ പൊട്ടിവീണ് അപകടങ്ങൾക്ക് സാധ്യതയുണ്ട്. അതിനാൽ ഇടവഴികളിലെയും നടപ്പാതകളിലെയും വെള്ളക്കെട്ടുകളിൽ ഇറങ്ങുന്നതിന് മുമ്പ് വൈദ്യുതി അപകടസാധ്യത ഇല്ലെന്ന് ഉറപ്പാക്കണം. അതിരാവിലെ ജോലിക്ക് പോകുന്നവരും കുട്ടികളും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വൈദ്യുതി ലൈനുകളുടെ അപകട സാധ്യത ശ്രദ്ധയിൽപ്പെട്ടാൽ 1912 എന്ന നമ്പറിൽ കെ.എസ്.ഇ.ബി യെ അറിയിക്കുക.

– താലൂക്ക്, ജില്ലാ കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. അപകടസാധ്യത കണ്ടാൽ സഹായങ്ങൾക്കായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം.

കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലർട്ടുകളിൽ മാറ്റം വരാവുന്നതാണ്.

നിങ്ങളുടെ ജില്ലാ കളക്ടർ ജോൺ സാമുവേൽ ഐ എ എസ്

2 thoughts on “കോട്ടയം ജില്ലയിൽ അതിശക്തമായ മഴയ്ക്കു സാധ്യത;ജാഗ്രതൈ!!!! ജില്ലാ കളക്ടർ

  1. Solely by way of experimentation will you understand
    what the most effective protocol is growth hormone a steroid
    hormone (slimmerfietsen.nl) for
    you. You can use a lot of the ancillary compounds talked about above within the lengthy cycles part.

    You should consider the cycle size, which can change how you
    use things like peptides right here.
    One examine discovered that 37.5% of “steroids” on the black
    market contained totally different substances from what was listed on the label
    (10). Some of these hidden components could be dangerous, putting
    steroid users in danger. A frequent dose of Deca is 300–400 mg per week when stacked with other steroids.
    Deca, however, has sturdy progesterone properties, which may stimulate estrogen receptors
    in the mammary glands, thus still posing a danger of gynecomastia.

    These Days, until you would possibly be prescribed testosterone (often as testosterone substitute
    therapy), steroids are illegal to purchase and promote.
    If you compete in sports, detection of steroids means an extended ban from competitors.
    The best treatment for low testosterone ranges is to stay lively, raise weights, eat nutritious food, take a testosterone booster complement and reduce unnecessary stress
    (late nights, worry and so forth.). BodyLogicMD affiliated physicians are probably the
    most extremely skilled in natural bioidentical hormone substitute remedy with
    integrated fitness and vitamin applications which
    they have been offering to their sufferers since 2003.
    Our sufferers are highly and consistently glad with the
    companies they obtain. You can rest assured that when you go to
    a BodyLogicMD affiliated physician, you’ll get the care
    you deserve. While they work nicely to regulate certain diseases, they can trigger a quantity of unwanted side effects, similar to elevated blood sugar ranges and weight acquire.

    This cycle aims significantly at cutting or fat loss and is
    useful for contest prep, the place attaining a lean and exhausting physique is the goal.
    To get those gains, you’ll must be supported with a consistent stage of heightened energy, and the
    Female Bulking Stack doesn’t disappoint in that area.
    Anticipate to interrupt via private finest lifting information to push your muscles properly past their previous limits.

    In some circumstances, such males will merely drop to a low
    dose of testosterone for 4-8 weeks before
    starting another week blast. At some time limit they may probably come off every little thing,
    however while such use may be effective it additionally carries with it a
    massive potential for opposed results. Steroid abuse
    entails the illegal use of anabolic steroids, typically by people who want to increase muscle mass or improve athletic efficiency.

    The word anabolic means “building up.” Anabolic-androgenic steroids often also embrace different chemical compounds that aim to reinforce physical
    performance or appearance. For example, many unlawful steroids comprise growth hormones and even insulin.
    These may not at all times be the first things you think about when planning a cycle, but they’re all extraordinarily essential and
    should be factored in when making your choices. Beneath we’ll look further
    into how each of these can impact your cycle selections.
    Primobolan cycles for women will include dosages of mg per week, split into 2 injections weekly.
    A popular stack for this aim combines Testosterone
    Propionate, Masteron Propionate, and Trenbolone Acetate.

    These compounds act swiftly, safeguarding against extreme muscle loss because of reduced caloric intake.
    Additionally, they enhance power, enabling intense training regardless of the
    challenges of diet-induced fatigue. Additionally, throughout
    an intermediate cycle, steroids such as Masteron Propionate may be
    stacked properly with Testosterone Propionate.
    Nonetheless, long-term use improves cardiac outcomes and reduces
    the chance of mortality (9). However, bodybuilders make the most
    of supraphysiological doses of testosterone to construct muscle mass.
    In distinction, our doctors prescribe therapeutic doses for correcting testosterone deficiency.

    Most unwanted effects are mild and reversible like the alteration of the male reproductive system, discussed
    in this article. Negative connotations linked with testosterone—such as aggressive behavior and unnaturally large muscles—often stem
    from confusing the abuse of anabolic steroids with medically supervised
    testosterone alternative therapy (TRT). Males
    diagnosed with low testosterone, or low T, who’re making an attempt to shed pounds and
    acquire muscle mass might even keep away from TRT due
    to misconceptions about testosterone treatments. But in contrast to men who
    will acquire little muscle with these “milder” steroids, ladies will find that these are more than powerful
    enough to promote nice muscle positive aspects, along with
    fats loss and performance advantages.
    In sinusitis, the spray helps to make it simpler to breathe by way of the nose.

    Facet results may embrace dry membranes lining the nostril, as properly as
    nosebleeds. Applying a non-steroid ointment to the liner of the nostril
    can relieve the symptoms attributable to dryness.
    Steroid sprays can be found as inhalers (to
    be breathed in deeply) or as nasal sprays.
    Muscle mass is not the primary concern right here, as they’re used
    extra for recovery and elevated power output (6, 7).
    Males who develop infertility because of anabolic steroid
    use may be given medicines to help restore fertility. From
    sudden accidents to chronic conditions, Cleveland Clinic’s orthopaedic providers can information you through testing, therapy and
    past. Irritation (swelling) normally occurs when your immune system sends cells to battle infections or heal an damage.
    Steroids make your body decelerate the manufacturing of the
    chemical compounds that trigger irritation. Maybe a quantity of extra hours lifting weights
    every week now seems like a better strength-building choice.
    Dan Peterson writes about sports activities
    science at his site Sports Are eighty Pc Mental.

  2. A Number Of research have proven that zinc supplementation improves physical
    performance and reduces recovery occasions. It also increases ranges of free testosterone,
    boosting your vitality and efficiency. CrazyBulk developed D-Bal so athletes and bodybuilders might get
    the benefits of Dianabol without any of the nasty unwanted effects.
    In this post, you’ll discover ways to spot safe and dependable online steroid outlets.

    Anavar’s popularity stems from it being appropriate for novices, as
    it is extremely properly tolerated. Ladies use it because it hardly ever causes virilization side effects
    and is even utilized by skilled pros because of its muscle-building and fat-burning effects.
    For finest outcomes, we discover that Anadrole must be combined with other authorized bulking steroids, such as
    Decaduro, Testo-Max, D-Bal, and/or Trenorol.
    Muscle, weight, and power features on Anadrol are
    sometimes unsurpassed, with Dianabol being the one compound that
    comes shut in our experience. Ramsford Smith is a British Mr.
    Universe finalist and was crowned Mr. Britain and
    Mr. Europe. He has over 30 years of bodybuilding experience and have become the primary pro bodybuilder to endorse Loopy Bulk.

    However, if, as a beginner, you choose to offer Tren Hex a
    go, it’s vital to begin at a low dose and evaluate its results, ideally in the range
    of 100mg to 150mg weekly. This is a versatile steroid that’s useful for a variety of
    goals but, not surprisingly, is prized for its mass-gaining advantages and the actual fact you’ll be able to gain mass
    without fluid retention. Tren Hex or Parabolan comes with a quantity of
    additional advantages, that are outlined below.
    We could stack Tren with any of the most effective slicing AAS,
    but Winstrol is a best choice, and combined with the mandatory testosterone base, this is
    a killer slicing combo. With Winstrol additionally in a place to
    help some muscle gains, you can expect development even on a calorie deficit with this stack.

    It is a neighborhood the place people can focus on, share,
    and study about the responsible use of such substances,
    together with their advantages, dangers, and proper cycles.
    The subreddit strongly encourages safe practices and doesn’t condone the illegal or irresponsible
    use of steroids. Some legal steroids even have fat-burning properties that assist to
    enhance body composition and reduce body fat. Finest of all,
    legal steroids are utterly secure and natural, with not one of the same
    unfavorable side effects of anabolic steroids. Trenorol is a authorized steroid that has been designed to help with
    muscle growth and rapid fats loss. It serves as a wonderful alternative to
    the unlawful anabolic steroids that often pose critical well being
    dangers. With this systematic review and meta-analysis on black-market AAS, we’ve demonstrated that substantial imply proportions could also be of substandard quality or counterfeit.

    Like all anabolic steroids, it isn’t legal to buy or use Tren Hex
    within the USA or most other countries. The next step is to extend your Tren dosage if you’re tolerating it
    nicely at lower doses. You will see substantial physical adjustments and speedy muscle development at such a
    dose. So, let’s contemplate a newbie Trenbolone cycle as one for you
    if you have already used a minimum of a number of different steroids prior to now.
    In this case, a perfect dosage is 200mg weekly, which you’ll
    find a way to take at 50mg each two days. This is a strong slicing dose that can ensure no loss of muscle while dieting.

    Solely the most hardcore pro bodybuilders will venture at doses above
    600mg. When used consistently with regular train and a nutritious diet, these
    legal steroid bodybuilding steroids provide efficient bennefits
    that result in spectacular outcomes. When mixed with a balanced food plan and regular train, authorized
    steroids can present impressive outcomes for these
    seeking to construct muscle and improve their overall physique.
    Testo-Max’s components embody D-Aspartic Acid, Magnesium,
    (7) Zinc(8) and Vitamin D3,(9) all of which have been shown to spice up testosterone levels.
    It is ideal for anybody looking to enhance their energy and power during intense exercises.

    The Hulk Steroids catalog has a large number of bulking and slicing steroids.
    We need our clients to attain their bodybuilding objectives through the use of our
    items, and we hope that each of you will turn out to be a devoted buyer.

    We scrutinized the dosage of each ingredient to ensure it’s each protected and effective.
    We solely suggest supplements that contain ingredients in doses which might
    be proven to be efficient. Testo-Max is beneficial for men over the
    age of 18 who are looking to enhance their bodily performance and muscle progress.

    In the case of mislabeled AAS acquired on the black market, it
    is presently not exactly recognized what’s consumed by the person. We present proof that AAS are extra probably to be
    under-concentrated than over-concentrated if they are of substandard high quality.
    Anabolic steroid customers generally exceed 10 to 100 times the physiological limits [1].

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!