സാമൂഹ്യ സുരക്ഷാ പെൻഷൻ മസ്റ്ററിംഗ് ജൂൺ 25 മുതൽ ആഗസ്റ്റ് 24 വരെ

ഈ വർഷത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ മസ്റ്ററിംഗ് ജൂൺ 25 മുതൽ ആഗസ്റ്റ് 24 വരെ

3,950 ക്യാമ്പുകൾ ആരംഭിക്കാൻ മുൻകരുതൽ : ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രി കെ രാജൻ

കാലവർഷം ശക്തമാകുന്ന സാഹചര്യത്തിൽ 3,950 ക്യാമ്പുകൾ ആരംഭിക്കാൻ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്നും കാലാവസ്ഥ മുന്നറിയിപ്പുകൾ അവഗണിക്കാതെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും റവന്യു മന്ത്രി…

കോട്ടയം ജില്ലയില്‍ കാലവര്‍ഷം ശക്തമായതിനേത്തുടര്‍ന്ന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാ-താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.ജില്ലാ കണ്‍ട്രോള്‍ റൂം നമ്പര്‍:9446562236/ 0481-2566300/2565400ടോള്‍ ഫ്രീ നമ്പര്‍ 1077

കോട്ടയം:കോട്ടയം ജില്ലയില്‍ കാലവര്‍ഷം ശക്തമായതിനേത്തുടര്‍ന്ന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാ-താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.ജില്ലാ കണ്‍ട്രോള്‍ റൂം നമ്പര്‍:9446562236/ 0481-2566300/2565400ടോള്‍ ഫ്രീ…

തിരുവാർപ്പിൽ ഇത്തവണയും 

ഡ്രോണുകൾ വിത്തുവിതയ്ക്കും   കോട്ടയം: തിരുവാർപ്പിലെ പാടശേഖരങ്ങളിൽ ഈ വർഷവും ഡ്രോണുകൾ വിത്ത് വിതയ്ക്കും. പരീക്ഷാണടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം പുതുക്കാട്ടൻമ്പത് പാടശേഖരത്ത്…

കോട്ടയം ജില്ലയിൽ മേയ് 26ന്റെഡ് അലേർട്ട്

– മേയ് 24, 25 തീയതികളിൽ ഓറഞ്ച് അലേർട്ട്– മേയ് 27, 28 തീയതികളിൽ മഞ്ഞ അലേർട്ട്– ജനങ്ങൾ അതീവ ജാഗ്രത…

മുന്നറിയിപ്പ്

മുന്നറിയിപ്പ് നിലനിൽക്കുന്ന സമയങ്ങളിൽ ബന്ധപ്പെട്ട അധികാരികൾ നൽകുന്ന യാത്രാ നിർദേശങ്ങൾ കൃത്യമായി പാലിക്കുക ബലക്ഷയമുള്ള കെട്ടിടങ്ങളിൽ തങ്ങാതിരിക്കുക മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതയുള്ള…

കോട്ടയം ജില്ലയിൽ അതിശക്തമായ മഴയ്ക്കു സാധ്യത;ജാഗ്രതൈ!!!! ജില്ലാ കളക്ടർ

പ്രിയപ്പെട്ടവരെ, കാലവർഷം ശക്തമാകുകയാണ്. അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാൽ കോട്ടയം ജില്ലയിൽ 2025 മേയ് 26ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട്…

ഇം​ഗ്ല​ണ്ട് പ​ര്യ​ട​നം: ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു

മും​ബൈ: ജൂ​ണി​ൽ തു​ട​ങ്ങു​ന്ന ഇം​ഗ്ല​ണ്ട് പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യ​പി​ച്ചു. ശു​ഭ്മാ​ൻ ഗി​ല്ലാ​ണ് നാ​യ​ക​ൻ. റി​ഷ​ഭ് പ​ന്തി​നെ വൈ​സ് ക്യാ​പ്റ്റ​നാ​യും തെ​ര​ഞ്ഞ​ടു​ത്തു.…

ജോര്‍ജ് ജെ. മാത്യുവിൻറെ നേതൃത്വത്തിൽ പുതിയ രാഷ്ട്രീയസംഘടന: ‘നാഷണൽ ഫാര്‍മേഴ്‌സ് പാര്‍ട്ടി’,സ്പ്രിംഗ്ലറോ റോക്കറ്റോ ചിഹ്നമാകും

കോട്ടയം : ക്രിസ്ത്യന്‍ നേതാക്കളുടെ നേതൃത്വത്തില്‍ പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപവത്കരിച്ചു. നാഷണല്‍ ഫാര്‍മേഴ്‌സ് പാര്‍ട്ടി(NFP) എന്ന പേരില്‍ രൂപവത്കരിച്ച സംഘടനയുടെ ചെയര്‍മാന്‍…

കാട്ടുപന്നിക്കൂട്ടം മണിപ്പുഴ വട്ടോൻകുഴിയിൽ വാഴത്തോട്ടം കുത്തിമറിച്ചു നശിപ്പിച്ചു

എരുമേലി :മണിപ്പുഴ   വട്ടോൻകുഴിയിൽ  കാട്ടുപന്നിക്കൂട്ടംവാഴത്തോട്ടം കുത്തിമറിച്ചു നശിപ്പിച്ചു .കണയങ്കൽ മോൻസിമോൻ ജോസഫിന്റെ വാഴക്കൃഷിയാണ് ഇന്നലെ രാത്രി കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചത് .നൂറോളം…

error: Content is protected !!