ചേനപ്പാടി കണ്ടത്തിൽ ജെസ്സി ജോസഫ് (64)നിര്യാതയായി

ചേനപ്പാടി : കണ്ടത്തിൽ ജോസഫ് കുര്യാക്കോസിന്റെ (ജോസ്)ഭാര്യ ജെസ്സി ജോസഫ് (64)നിര്യാതയായി.പരേത പാലമ്പ്ര പെരുന്നപള്ളി കുടുംബാംഗം. സംസ്ക്കാരം ഞായർ(24-05-2026) ഉച്ചകഴിഞ്ഞു 2.30ന് ചേനപ്പാടി സെന്റ്‌ ആന്റണിസ് തരകനാട്ടുകുന്നു പള്ളി സെമിത്തേരിയിൽ. മൃതശരീരം(23-05-2026) ശനി വൈകിട്ടു 5 ന് സ്വവസതിയിൽ കൊണ്ടുവരും.മക്കൾ : ജെറ്റി ജോസഫ്, ജിനി ജോസഫ്, ജോബിൻ ജോസഫ്.. മരുമക്കൾ : റെജി തൈപറമ്പിൽ (ഉമ്മിക്കുപ്പ), ജെയ്സൺ വലിയമൈലാടിയിൽ (കൊഴുവനാൽ), റോസ്മി പുല്ലൂർ (നെടുമണ്ണി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!