കാഞ്ഞിരപ്പള്ളി: രൂപതാ ഫാമിലി അപ്പസ്തോലേറ്റിന്റെ നേതൃത്വത്തില്‍ യുവദമ്പതികള്‍ക്കും, ഗര്‍ഭിണികളായ ദമ്പതികള്‍ക്കും, മക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ച് കാത്തിരിക്കുന്ന ദമ്പതികള്‍ക്കുമായി മംഗളവാര്‍ത്താ ധ്യാനം നടത്തുന്നു. 2024 സെപ്റ്റംബര്‍ 27 മുതല്‍ 30 വരെ വൈകുന്നേരം 7 മുതല്‍ 9 വരെ ഓണ്‍ലൈനായി പങ്കെടുക്കാവുന്ന ധ്യാനമാണിത്.ഡോക്ടര്‍മാര്‍, വചനപ്രഘോഷകര്‍ എന്നിവര്‍ നയിക്കുന്ന ധ്യാനത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും പേര് രജിസ്റ്റര്‍ ചെയ്യുവാനുമായി 9605518984, 7907064415 എന്നീ മൊബൈല്‍ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് രൂപതാ ഫാമിലി അപ്പസ്തോലേറ്റ് ഡയറക്ടര്‍ ഫാ. മാത്യു ഓലിക്കല്‍ അറിയിച്ചു.