പാലാ: പൂഞ്ഞാറിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ: സെബാസ്റ്റ്യൻ എം.ജെഇന്ന് 11.33 ന് പാലായിൽ നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു. വരണാധികാരി മുഹമ്മദ്…
2026
10 ദിവസം മുൻപുവരെ അപേക്ഷിച്ചവർക്ക് ഇത്തവണ വോട്ട് ചെയ്യാം
തിരുവനന്തപുരം: മാർച്ച് 15 വരെ വോട്ടർപട്ടികയിൽ പേരു ചേർക്കാൻ അപേക്ഷിച്ചവർക്ക് ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ.…
ഇളങ്കാട് കൊടയ്ക്കനാൽ ജോസ് മാത്യു (73) അന്തരിച്ചു
ഇളങ്കാട്: കൊടയ്ക്കനാൽ ജോസ് മാത്യു (73) അന്തരിച്ചു. സംസ്കാരം ഇന്ന് 11.30ന് ഏന്തയാർ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ ജെയ്നി ജോസ്…
സമാധാനപരമായി ജീവിക്കാൻ കഴിയുന്ന നാടായി കേരളം മാറി: എം. സ്വരാജ്
മുണ്ടക്കയം: വർഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് പറഞ്ഞു. മുണ്ടക്കയം…
തെരഞ്ഞെടുപ്പു ദിനമായ ഏപ്രിൽ 9ന് പൊതുഅവധി
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന ഏപ്രിൽ ഒൻപതിന് നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് അനുസരിച്ച് പൊതുഅവധി പ്രഖ്യാപിച്ചു ഉത്തരവായി. സംസ്ഥാനത്തെ വാണിജ്യ-സ്വകാര്യ സ്ഥാപനങ്ങൾ…
കോട്ടയം ജില്ലയില്‍ ഇന്നലെ നാമനിര്‍ദേശ പത്രിക നല്‍കിയത് ഏഴുപേര്‍,ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്റ് എംസിസി കണ്‍ട്രോള്‍ റൂം_ ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഇവിടെ നിരീക്ഷണത്തിലാണ്,പെരുമാറ്റച്ചട്ടലംഘനം: സി വിജില്‍ ആപ്പിലൂടെ ലഭിച്ചത് 162 പരാതികള്‍
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ലയില്‍ ഇന്നലെ(ശനിയാഴ്ച) നാമനിര്‍ദ്ദേശ പത്രിക നല്‍കിയത് ഏഴുപേര്‍. കോട്ടയം, പൂഞ്ഞാര്‍ നിയോജക മണ്ഡലങ്ങളില്‍ രണ്ടുപേര്‍ വീതവും ചങ്ങനാശേരി,കടുത്തുരുത്തി,പുതുപ്പള്ളി…
എരുമേലി പള്ളിവീട്ടിൽ അഫ്സൽ റഹീം (34) മിന്റെ കബറടക്കം ഞായറാഴ്ച പകൽ 11 ന്
എരുമേലി : പള്ളിവീട്ടിൽ അഫ്സൽ റഹീം (34) നിര്യതനായി .കബറടക്കം 22/03/2026 ഞായറാഴ്ച പകൽ 11 ന് എരുമേലി നൈനാർ പള്ളി…
കാഞ്ഞിരപ്പള്ളിയിൽ ഇടതു സ്ഥാനാർത്ഥി ഡോ.എൻ ജയരാജ് പത്രിക സമർപ്പിച്ചു
കാഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളിയിൽ ഇടതു സ്ഥാനാർത്ഥി ഡോ.എൻ ജയരാജ് പത്രിക സമർപ്പിച്ചു.നേതാക്കൾക്കൊപ്പമെത്തിയാണ് കാഞ്ഞിരപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ.എൻ ജയരാജ് പത്രിക സമർപ്പിച്ചത്. മൂന്ന് സെറ്റ്…
എൻഡിഎ സ്ഥാനാർത്ഥി കേന്ദ്ര സഹമന്ത്രി അഡ്വ.ജോർജ് കുര്യൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു
കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി കേന്ദ്ര സഹമന്ത്രി അഡ്വ.ജോർജ് കുര്യൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. കാഞ്ഞിരപ്പള്ളി തഹസിൽദാറും ഉപവരണാധികാരിയുമായ അനീഷ് ഈപ്പന്റെ…
സെബാസ്റ്റ്യൻ കുളത്തുങ്കൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
കാഞ്ഞിരപ്പള്ളി : പൂഞ്ഞാർ നിയോജക മണ്ഡലം ഇടത്പക്ഷേ ജനാധിപത്യ മുന്നണി സ്ഥാനാർഥി അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. മണ്ഡലം അസിസ്റ്റൻറ്…